Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേന്ദ്രത്തിന്റെ രാഷ്‌ട്രീയ പകപോക്കലാണ് ഇഡി റെയ്‌ഡെന്ന് വിമര്‍ശിച്ച ശിവസേന നേതാവ് മലക്കം മറിഞ്ഞു: ഇഡിയോട് സഹകരിക്കണമെന്ന് റാവുത്ത്

മുംബൈയില്‍ വിവിധ ഇടങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി(എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്) ചൊവ്വാഴ്ച റെയ്ഡ് നടത്തി. അധോലോക പ്രവര്‍ത്തനങ്ങള്‍, അനധികൃത ഭൂമി ഇടപാടുകള്‍, ഹവാല കൈമാറ്റങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെ ഭാഗമായാണ് ഇഡി റെയ്ഡുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 06:38 pm IST
inIndia

മുംബൈ: മുംബൈയില്‍ വിവിധ ഇടങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി(എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്) ചൊവ്വാഴ്ച റെയ്ഡ് നടത്തി. അധോലോക പ്രവര്‍ത്തനങ്ങള്‍, അനധികൃത ഭൂമി ഇടപാടുകള്‍, ഹവാല കൈമാറ്റങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെ ഭാഗമായാണ് ഇഡി റെയ്ഡുകള്‍.

അതേ സമയം മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഇഡി റെയ്ഡുമായി സഹകരിക്കണമെന്ന വിചിത്ര അഭിപ്രായപ്രകടനവുമായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് രംഗത്തെത്തി. ഇദ്ദേഹത്തിന്റെ ഭാര്യയും മകളും ഉള്‍പ്പെടെയുള്ളവര്‍ ചില ഇഡി കേസുകളില്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് സഞ്ജയ് റാവുത്തിന്റെ ഇഡിയോടുള്ള മയപ്പെടുത്തിയ പ്രസ്താവനയെന്ന് കരുതുന്നു. ചൊവ്വാഴ്ചത്തെ റെയ്ഡ് 1993ലെ മുംബൈ സ്ഫോടനപരമ്പരയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ദാവൂദ് ഇബ്രാഹിന്റെ  ചില രാഷ്‌ട്രീയ ബന്ധങ്ങളുടെ ചുരുളഴിക്കുന്ന ഒന്നാണെന്ന് കരുതുന്നു. ഈ കേസില്‍ എന്‍ ഐഎ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്ന് കരുതുന്നു.  

സഞ്ജയ് റാവുത്തിന് ചുറ്റും എന്‍ഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റിന്റെ കുരുക്ക് മുറുകുകയാണ്. അദ്ദേഹത്തിന്റെ  രണ്ട് പെണ്‍മക്കളും 1034 കോടി രൂപയുടെ ഭൂമി അഴിമതിക്കേസില്‍ ബന്ധമുള്ളതായി പറയുന്നു. ഭാര്യ വര്‍ഷ റാവുത്തിനെ ഭൂമി ഇടപാട് കേസുകളില്‍ ഇഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.  സഞ്ജയ് റാവുത്തിന്റെ  മക്കളായ പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ ബിസിനസ് പങ്കാളിയായ സുജിത് പത്കറുടെ വീട്ടില്‍ ഭൂമി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് നടത്തിയിരുന്നു. പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ വൈന്‍ കമ്പനിയായ മാഗ്‌പൈ ഡിഎഫ്എസ് പ്രൈവറ്റ് ലിമിറ്റഡില്‍ ബിസിനസ് പങ്കാളി കൂടിയാണ് സുജിത് പത്കര്‍. സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തും സുജിത് പത്കറുടെ ഭാര്യയും അലിബാഗില്‍ കൂട്ടായി സ്ഥലം വാങ്ങിയിരുന്നു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഇഡി റെയ്ഡുകളില്‍ ശിവസേന നേതൃത്വം നല്‍കുന്ന മഹാരാഷ്‌ട്ര സര്‍ക്കാര്‍ സഹകരിക്കണമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. അതുവരെ ഇഡി വേട്ടയാടുന്നുവെന്നും ബിജെപി സര്‍ക്കാര്‍ വിരുദ്ധ സര്‍ക്കാരുകളെയും നേതാക്കളെയും രാഷ്‌ട്രീയപകപോക്കലിന്റെ ഭാഗമായി വേട്ടയാടുന്നുവെന്നും വിമര്‍ശിച്ചിരുന്ന നേതാവാണ് സഞ്ജയ് റാവുത്ത്.

Tags: വര്‍ഷ റാവുത്ത്ഇഡിഎൻ‌ഐ‌എമഹാരാഷ്ട്രShiv Senaദാവൂദ് ഇബ്രാഹിംസഞ്ജയ് റാവത്ത്പുര്‍വശി റാവുത്ത്വിധിത റാവുത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.