Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വന്ദേഭാരതിന് 3 വയസ്സ് തികയുമ്പോള്‍ ശില്‍പി സുധാംശു മണിയ്‌ക്ക് ആഹ്ലാദം; വരുന്നൂ ട്രെയിന്‍ യാത്രയുടെ മുഖച്ഛായ മാറ്റുന്ന 400 വന്ദേഭാരത് ട്രെയിനുകള്‍!

ഇന്ത്യയുടെ പുതിയ പ്രഭാതം എന്നാണ് വന്ദേഭാരത് ട്രെയിന്‍ പദ്ധതിക്ക് മൂന്ന് വയസ്സ് തികയുന്ന വേളയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റില്‍ വിശേഷിപ്പിച്ചത്. അതിവേഗ ട്രെയിന്‍ യാത്ര എന്ന വികസനരാഷ്‌ട്രങ്ങളിലെ സ്വപ്‌നമാണ് ഇന്ത്യയുടെ സെമി ഹൈസ്പീഡ് തീവണ്ടിയായ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കാന്‍ ശേഷിയുള്ള വന്ദേഭാരത് ട്രെയിന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 05:20 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ പുതിയ പ്രഭാതം എന്നാണ് വന്ദേഭാരത് ട്രെയിന്‍ പദ്ധതിക്ക് മൂന്ന് വയസ്സ് തികയുന്ന വേളയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റില്‍ വിശേഷിപ്പിച്ചത്. അതിവേഗ ട്രെയിന്‍ യാത്ര എന്ന വികസനരാഷ്‌ട്രങ്ങളിലെ സ്വപ്‌നമാണ് ഇന്ത്യയുടെ സെമി ഹൈസ്പീഡ് തീവണ്ടിയായ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കാന്‍ ശേഷിയുള്ള വന്ദേഭാരത് ട്രെയിന്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.

വന്ദേഭാരത് പദ്ധതി മൂന്ന് വയസ്സ് പിന്നിടുമ്പോള്‍ അതിന്റെ ശില്‍പിയായ തമിഴ്‌നാട്ടിലെ സുധാംശു മണിയ്‌ക്ക് ചാരിതാര്‍ത്ഥ്യമേറെ. റെക്കോഡ് സമയമായ 18 മാസത്തിനുള്ളിലാണ് ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്)  സംഘം സുധാംശു മണിയുടെ നേതൃത്വത്തില്‍ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍ സങ്കല്‍പത്തില്‍ നിന്നും ഡിസൈനിലേക്കും അവിടെ നിന്ന് എഞ്ചിനീയറിങ്ങിലേക്കും പിന്നീട് നിര്‍മ്മാണത്തിലേക്കും നീക്കി നമ്മുടെ കണ്‍മുന്നില്‍ യാഥാര്‍ത്ഥ്യമാക്കിയത്. അന്ന്  പേര് ട്രെയിന്‍ 18 എന്നായിരുന്നു. പിന്നീട് ഇതിന്റെ പേര് വന്ദേഭാരത് എന്ന് മാറ്റി. ഭാവന ചിത്രമാക്കി പിന്നീട് അതിന്റെ ആദി മാതൃകാ രൂപം (പ്രൊട്ടോടൈപ്) നിര്‍മ്മിക്കാന്‍ വികസിത പാശ്ചാത്യരാഷ്‌ട്രങ്ങള്‍ പോലും 36 മാസങ്ങളെടുക്കുമ്പോഴാണ് ഇന്ത്യയില്‍ അത് വെറും 18 മാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഇതേക്കുറിച്ച് സുധാംശു മണി മൈ ട്രെയിന്‍ 18 സ്‌റ്റോറി എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ജനറല്‍ മാനേജരായി ഐസിഎഫില്‍ നിന്നും വിരമിച്ചെങ്കിലും ഊര്‍ജ്ജ്വസല മനസ്സോടെ വന്ദേഭാരത് ദൗത്യത്തില്‍ സുധാംശുമണിയും കൈകോര്‍ക്കുന്നു. 

ഇന്ത്യയില്‍ ഉല്‍പാദനരംഗത്ത് കുതിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മോദി വിഭാവനം ചെയ്ത മെയ്‌ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ വലിയ ഉദാഹരണമായി വന്ദേഭാരത് സ്ഥാനം പിടിച്ചു. അതുവരെ ഇത്തരം സാങ്കേതിക വിദ്യകള്‍ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ സ്വയം തങ്ങള്‍ക്ക് എഞ്ചിനീയറിംഗ് രംഗത്ത് അത്ഭുതം സൃഷ്ടിക്കാനാവുമെന്ന് വന്ദേഭാരതിലൂടെ തെളിയിച്ചു. 

2019 ഫിബ്രവരി 15നാണ് ആദ്യ വന്ദേഭാരത് ട്രെയിന്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. ഇന്ത്യയില്‍ വിഭാവനം ചെയ്ത്, ഇന്ത്യയില്‍ നിര്‍മ്മിച്ച, മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ കുതിക്കാന്‍ കഴിയുന്ന ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍. യൂറോപ്പില്‍ നിന്നും ഇതുപോലെ അതിസാങ്കേതിക വിദ്യയുള്ള ഒരു ട്രെയിന്‍ ഇറക്കുമതി ചെയ്യാന്‍ വേണ്ടിവരുന്നതിന്റെ വെറും 40 ശതമാനം ചെലവിലാണ് ആദ്യത്തെ വന്ദേഭാരത് ട്രെയിന്‍ നിര്‍മ്മിച്ചത്. 2021 ആഗസ്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങി. ദല്‍ഹിയില്‍ നിന്നും വാരണാസിയിലേക്കും, ദല്‍ഹിയില്‍ നിന്നും കത്രയിലേക്കും. 

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി ഇറക്കുന്നതോടെ ഇന്ത്യന്‍ റെയില്‍ യാത്രയുടെ മുഖച്ഛായ തന്നെ മാറും. 2022ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇതിനായി മൊത്തം 1.3 ലക്ഷം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇതില്‍ 400 വന്ദേഭാരത് ട്രെയിനുകളുടെ ഉല്‍പാദനച്ചെലവ് 40000 കോടി രൂപയാണ്. ബാക്കി തുക ഇന്ത്യന്‍ റെയില്‍വേയെ അടിമുടി മാറ്റിമറിക്കാനായിരിക്കും ഉപോയഗിക്കുക. 15000 പുതിയ തൊഴിലവസരങ്ങളും ഈ പദ്ധതി സൃഷ്ടിക്കും. 100 ഗതി ശക്തി കാര്‍ഗോകളും അടുത്ത മൂന്ന് വര്‍ഷത്തില്‍ നിര്‍മ്മിക്കും. വന്ദേഭാരത് വേഗത്തില്‍ കുതിക്കുമ്പോള്‍ യാത്രക്കാരെ മാത്രമല്ല, ചരക്ക് ഗതാഗതത്തിന്റെ വേഗതയും വര്‍ധിപ്പിക്കും. ഇത് ഇന്ത്യയുടെ ബിസിനസ് കുതിപ്പിന് കരുത്തേകും. 

വികസിത രാഷ്‌ട്രങ്ങളിലെ അതിവേഗ ട്രെയിനുകള്‍ കണ്ട് അന്തം വിടുന്ന ഇന്ത്യക്കാര്‍ക്ക് അതിനി ഇന്ത്യയിലും അനുഭവിക്കാനാവും. അതും 100 ശതമാനവും ഇന്ത്യയില്‍ നിര്‍മ്മിച്ച വന്ദേഭാരത് ട്രെയിനില്‍. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആവേശം കൊള്ളിക്കുന്ന വന്ദേഭാരത് യാത്ര വൈകാതെ അനുഭവവേദ്യമാകും.  

മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നായി മാറുകയാണ് വന്ദേഭാരത്. രണ്ടാം മോദി സര്‍ക്കാരിന്റെ തൊട്ടുകാണിക്കാവുന്ന സുവര്‍ണ്ണാധ്യായമായി വന്ദേ ഭാരത് മാറും. 

Tags: നരേന്ദ്രമോദിസുധാംശു മണിവന്ദേഭാരത് എക്സ്പ്രസ്indian railwayവന്ദേ ഭാരത് ട്രെയിന്‍PM ⁦ @narendramodivande bharat expressആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്narendramodiവന്ദേഭാരത് മിഷന്‍റെയില്‍വേmake in indiaതീവണ്ടിസ്വയം പര്യാപ്തത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

India

വന്ദേഭാരത് ട്രെയിനിനെ പുകഴ്‌ത്തി ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണറായ ഫിലിപ്പ് ഗ്രീൻ

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.