Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐഎന്‍എല്‍ പിളര്‍പ്പ് ഉറപ്പായി; ഇടത് മുന്നണിക്ക് വീണ്ടും തലവേദന

ഐഎന്‍എല്‍ കേരള ഘടകമായി മുന്നോട്ടുപോകുമെന്നാണ് ദേശീയ നേതൃത്വം പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയുടെ അധ്യക്ഷന്‍ അബ്ദുള്‍ വഹാബ് ഇന്നലെ വ്യക്തമാക്കിയത്. പുതിയ സംഭവങ്ങളെ കുറിച്ച് അബ്ദുള്‍ വഹാബ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുമായി സംസാരിച്ചു. നേരത്തെ പിളര്‍പ്പ് ഇല്ലാതാക്കാന്‍ മാധ്യസ്ഥം വഹിക്കുകയും ഇരുവിഭാഗങ്ങളുമായി സമവായ ചര്‍ച്ച നടത്തുകയും ചെയ്തത് കാന്തപുരമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 01:22 pm IST
inKerala

കോഴിക്കോട്: സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും കൗണ്‍സിലും പിരിച്ചുവിട്ട ഐഎന്‍എല്‍ ദേശീയ നേതൃത്വത്തിന്റെ നടപടി അംഗീകരിക്കില്ലെന്ന് അബ്ദുള്‍ വഹാബ് വിഭാഗം വ്യക്തമാക്കിയതോടെ പാര്‍ട്ടിയില്‍ വീണ്ടും പിളര്‍പ്പ് ഉറപ്പായി. ഐഎന്‍എല്‍ കേരള ഘടകമായി മുന്നോട്ടുപോകുമെന്നാണ് ദേശീയ നേതൃത്വം പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയുടെ അധ്യക്ഷന്‍ അബ്ദുള്‍ വഹാബ് ഇന്നലെ വ്യക്തമാക്കിയത്. പുതിയ സംഭവങ്ങളെ കുറിച്ച് അബ്ദുള്‍ വഹാബ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുമായി സംസാരിച്ചു. 

നേരത്തെ പിളര്‍പ്പ് ഇല്ലാതാക്കാന്‍ മാധ്യസ്ഥം വഹിക്കുകയും ഇരുവിഭാഗങ്ങളുമായി സമവായ ചര്‍ച്ച നടത്തുകയും ചെയ്തത് കാന്തപുരമായിരുന്നു. അതേസമയം, ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ ഇടതുമുന്നണിക്ക് പുതിയ തലവേദനയാവുകയാണ്. മുമ്പ് പ്രവര്‍ത്തകരും നേതാക്കളും തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥവരെ എത്തിയപ്പോള്‍ മുന്നണിയില്‍ നിന്ന് പുറത്താക്കുമെന്ന് സിപിഎം നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അന്ന് പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി താത്കാലികമായി പ്രശ്‌നം പരിഹരിച്ചത്. പുതിയ വിഷയങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.  

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് സംസ്ഥാന നേതൃസമിതികളെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഈ യോഗത്തില്‍ അബ്ദുള്‍ വഹാബ് പങ്കെടുത്തിരുന്നില്ല. മാര്‍ച്ച് 31നുള്ളില്‍ അംഗത്വവിതരണവും സംഘടനാതെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കാന്‍ അഹമ്മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തിലുള്ള ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെയും ദേശീയ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു.  

പാര്‍ട്ടിയില്‍ രണ്ട് ചേരികള്‍ക്ക് നേതൃത്വം നല്‍കുന്ന അബ്ദുള്‍ വഹാബിനെയും കാസിം ഇരിക്കൂറിനെയും അഡ്‌ഹോക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തന്നെ ഉള്‍പ്പെടുത്തിയത് ആളുകളെ ബോധ്യപ്പെടുത്താന്‍ മാത്രമാണെന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഉടന്‍ സംസ്ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: crisisഐഎന്‍എല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.