Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയുടെ ആക്രമണം 48 മണിക്കൂറിനുള്ളിലെന്ന് റിപ്പോര്‍ട്ട്; ഉക്രൈന് സൈനിക സഹായം നല്‍കുമെന്ന് ബ്രിട്ടനും യുഎസും

ഉക്രൈനില്‍ നിരവധി രാജ്യങ്ങളുടെ എംബസികള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ അടച്ചുപൂട്ടി. ജീവനക്കാരോട് നാട്ടിലെത്താനും നിര്‍ദേശം നല്‍കി. നേരത്തെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിരവധി രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2022, 11:10 am IST
inWorld
റഷ്യയുടെ യുദ്ധഭീഷണിയെത്തുടര്‍ന്ന് ഉക്രൈനില്‍ ആയുധ പരിശീലനം നടത്തുന്ന വൃദ്ധയായ സ്ത്രീ

റഷ്യയുടെ യുദ്ധഭീഷണിയെത്തുടര്‍ന്ന് ഉക്രൈനില്‍ ആയുധ പരിശീലനം നടത്തുന്ന വൃദ്ധയായ സ്ത്രീ

മോസ്‌കോ: ഉക്രൈനെ 48 മണിക്കൂറിനുള്ളില്‍ റഷ്യ ആക്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് ഇന്നലെയും ഉക്രൈന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ റഷ്യ വിന്യസിച്ചു. യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് 48 മണിക്കൂറിനുള്ളില്‍ ആക്രമണമുണ്ടായേക്കും.  

ഉക്രൈനില്‍ നിരവധി രാജ്യങ്ങളുടെ എംബസികള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ അടച്ചുപൂട്ടി. ജീവനക്കാരോട് നാട്ടിലെത്താനും നിര്‍ദേശം നല്‍കി. നേരത്തെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിരവധി രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ റഷ്യയുമായി മറ്റൊരു ചര്‍ച്ചയ്‌ക്ക് കൂടി ഉക്രൈന്‍  മുന്‍കൈയെടുക്കുന്നതായി വാര്‍ത്തകളുണ്ട്. 48 മണിക്കൂറിനുള്ളില്‍ യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനാണ് ശ്രമം.  

ഉക്രൈന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നലെയും അറിയിച്ചു. റഷ്യന്‍ അധിനിവേശമുണ്ടായാല്‍ ഇടപെടുമെന്ന് പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കിയെ ഫോണില്‍ വിളിച്ച് ബൈഡന്‍ ഉറപ്പ് നല്‍കി. സൈനിക സഹായം നല്‍കുമെന്ന് ബ്രിട്ടണും അറിയിച്ചു. റഷ്യയുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ് മോസ്‌കോയിലെത്തി. അധിനിവേശം നടത്തരുതെന്നും ശ്രമമുണ്ടായാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും റഷ്യയെ അറിയിക്കും. ഇതിനിടെ ഉക്രൈനെ വളയുന്ന രീതിയില്‍, മൂന്ന് ദിക്കുകളിലായി സൈനിക വിന്യാസം നടത്തുകയാണ് റഷ്യ. ക്രിമിയ, പടിഞ്ഞാറന്‍ റഷ്യ, ബലാറസ് എന്നിവിടങ്ങളില്‍ റഷ്യ കൂടുതല്‍ സൈനികരെ എത്തിച്ചിട്ടുണ്ട്.  

ആക്രമണം ഉറപ്പായതോടെ പൗരന്മാര്‍ക്ക് ആയുധ പരിശീലനം നല്‍കുകയാണ് ഉക്രൈന്‍. രാജ്യത്തുടനീളം പൗരന്മാര്‍ക്ക് എകെ 47 തോക്കുകള്‍ ഉപയോഗിച്ച് പരിശീലനം നല്‍കുകയാണ്. പ്രായമേറിയവര്‍ക്കുവരെ സൈനികര്‍ പരിശീലനം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ ഉക്രൈന്‍ പുറത്തുവിട്ടിട്ടുണ്ട്.

Tags: റഷ്യUkrainemilitaryBritain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

India

ബ്രിട്ടീഷ് വ്യോമസേനയിൽ ആദ്യ സിഖ് പൈലറ്റ് ആയി ഇന്ത്യൻ വംശജൻ അർഷ്ദീപ്; രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതാദ്യം

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.