Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുതിരവട്ടത്ത് കൊല്ലപ്പെട്ട ജിയറാമിന്റെ ജീവിതം ഇങ്ങനെയൊക്കെയായിരുന്നു!

തലശ്ശേരി സ്വദേശിയായ റഹ്മാന്‍ എന്ന യുവാവുമായി പ്രണയത്തിലായി ഒളിച്ചോടുകയായിരുന്നു ജിയറാം. പഠിക്കാന്‍ മിടുക്കിയായിരുന്ന ജിയറാം പ്രണയം തലയ്‌ക്ക് പിടിച്ചതോടെ തന്റെ ഭാവി ഓര്‍ക്കാതെ വീട്ടുകാരെ ഉപേക്ഷിച്ച് റഹ്മാനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച് കേരളത്തിലേക്ക് വന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 14, 2022, 05:14 pm IST
inKerala

ജിജേഷ് ചുഴലി

കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കൊല്ലപ്പെട്ട മഹാരാഷ്‌ട്ര  സ്വദേശിനി  ജിയറാം ജിലോട്ടിന്റെ ജീവിതം പ്രണയത്തിന്റെയും വഞ്ചനയുടെയും ദുരന്തങ്ങളുടെയും കടുംവര്‍ണങ്ങള്‍ നിറഞ്ഞതായിരുന്നു. ഇതരമതസ്ഥനായ മലയാളി യുവാവിനെ പ്രണയിച്ച് വീടു വിട്ടിറങ്ങിയപ്പോള്‍ സന്തോഷം നിറഞ്ഞ പുതുജീവിതമായിരുന്നു ജിയറാമിന്റെ മനസ് നിറയെ. എന്നാല്‍ ആ ദാമ്പത്യം അധിക വര്‍ഷം നീണ്ടില്ല.വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനെ തേടി കൈക്കുഞ്ഞുമായി ജിയറാം തലശ്ശേരിയില്‍ എത്തി. ഒടുവില്‍ സമനിലതെറ്റി അലഞ്ഞ് തിരിഞ്ഞ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ കൊല്ലപ്പെടാനായിരുന്നു ജിയറാമിന്റെ വിധി.

തലശ്ശേരി സ്വദേശിയായ റഹ്മാന്‍ എന്ന യുവാവുമായി പ്രണയത്തിലായി ഒളിച്ചോടുകയായിരുന്നു ജിയറാം. പഠിക്കാന്‍ മിടുക്കിയായിരുന്ന ജിയറാം പ്രണയം തലയ്‌ക്ക് പിടിച്ചതോടെ തന്റെ ഭാവി ഓര്‍ക്കാതെ വീട്ടുകാരെ ഉപേക്ഷിച്ച് റഹ്മാനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച് കേരളത്തിലേക്ക് വന്നു. ഭര്‍തൃവീട്ടില്‍ എത്തുമ്പോള്‍ ജിയറാമിന്റെ മനസില്‍ മുഴുവന്‍ സന്തോഷമായിരുന്നു. ഭര്‍തൃവീട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വരവേല്‍ക്കുമെന്ന് കരുതിയ ജിയറാമിന് തെറ്റി. മകന്റെ ഭാര്യ മുസ്ലിമല്ല എന്ന് വീട്ടകാര്‍ അറിഞ്ഞതോടെ വീട്ടുകാരുടെ ഭാവം മാറി. വീട്ടില്‍ താമസിപ്പിക്കണമെങ്കില്‍ മുസ്ലിം ആകണമെന്ന് അവര്‍ വാശിപിടിച്ചതോടെ ജിയറാം മതംമാറ്റത്തിന് തയാറായി. വൈകാതെ പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റി.  

അങ്ങനെ മുസ്ലിം നാമത്തില്‍ ജിയറാം കുറെ വര്‍ഷം റഹ്മാന്റെ വീട്ടില്‍ താമസിച്ചു. അതിനു ശേഷം ഇവര്‍ കുടുംബസമേതം മഹാരാഷ്‌ട്രയിലേക്ക് മടങ്ങി. ആ യാത്രയില്‍ ഗോവയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ റഹ്മാന്റെ ഉമ്മ മരിച്ചു. കുട്ടിക്ക് പരിക്കേറ്റു. ഗോവയിലെ ആശുപത്രിയില്‍ ട്രീറ്റ്‌മെന്റിന് ശേഷം തലശ്ശേരിയിലെ സഹകരണ ആശുപത്രില്‍ കുറേനാള്‍ ജിയറാം ചികിത്സയിലായി. വീണ്ടും തന്റെ ജീവിതം അനാഥമായ അവസ്ഥയില്‍ ആയപ്പോള്‍ തലശ്ശേരി ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ട മഹാരാഷ്‌ട്ര സ്വദേശി അശോക് വര്‍മ്മയെ ജിയറാം വിവാഹം കഴിച്ചു. ആ വിവാഹത്തില്‍ ഒന്നര വയസുള്ള ഒരു കുട്ടിയുണ്ട്. ആ കുട്ടി ഇപ്പോള്‍ കണ്ണൂര്‍ പട്ടുവം ശിശുമന്ദിരത്തില്‍ ആണ്. ആദ്യവിവാഹത്തിലുണ്ടായ കുട്ടി അമ്മാവന്റെ കൂടെ മുംബൈയിലാണ്. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് ജിയറാം വീണ്ടും ഒന്നര വയസ്സുള്ള കുഞ്ഞുമായി റഹ്മാന്റെ വീട്ടില്‍ എത്തിയത്. റഹ്മാന്‍ ഇവിടെയില്ലെന്ന് പറഞ്ഞതോടെ പോലീസിനെ അറിയിക്കുകയായരുന്നു.

പോലീസുകാര്‍ തിരിച്ച് നാട്ടിലേക്ക് പോകാനുള്ള പണം കൊടുത്ത് മടങ്ങാന്‍ നിര്‍ദേശിച്ചു. പക്ഷേ യുവതി തിരികെ പോയില്ല. സമനില തെറ്റിയ അവസ്ഥയില്‍ തലശ്ശേരിയിലും പരിസരങ്ങളിലും അലയാന്‍ തുടങ്ങി. ഒരു ദിവസം കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍  

പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ ശിശുമന്ദിരത്തിലേക്കും യുവതിയെ മഹിളാമന്ദിരത്തിലേക്കും മാറ്റി. അവിടെ നിന്നും ബഹളം വച്ച യുവതിയെ തലശ്ശേരി പോലീസ് കുതിരവട്ടം മാനിസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. സെല്ലില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ച രാത്രി മാനസികരോഗിയായ മറ്റൊരു യുവതിയുടെ അടിയേറ്റാണ് ജിയറാം മരിച്ചത്. ഇവിടത്തെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Entertainment

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌
News

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

India

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

ഓരോ തെളിവിനും പറയാനുണ്ട് ഒരു കഥ;ഓരോ കഥയ്‌ക്കും പിന്നിൽ ഒളിഞ്ഞിരിക്കുന്നു ഒരു സത്യം

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.