Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാരാഷ്‌ട്രയിലെ മാലിഗവോണില്‍ ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ച എംഎല്‍എയ്‌ക്കും ജമാഅത്ത് ഉലമ ഐ ഹിന്ദിനും എതിരെ കേസ്

മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മാലിഗാവോണില്‍ നടന്ന ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ച ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഈ റാലിയ്‌ക്ക് പിന്തുണ നല്‍കിയ എഐഎംഐഎം എംഎല്‍എ മുഫ്തി മുഹമ്മദ് ഇസ്മയില്‍ ഖാസിമിയ്‌ക്കെതിരെയും കേസെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 08:23 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മാലിഗാവോണില്‍ നടന്ന ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ച ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഈ റാലിയ്‌ക്ക് പിന്തുണ നല്‍കിയ എഐഎംഐഎം എംഎല്‍എ മുഫ്തി മുഹമ്മദ് ഇസ്മയില്‍ ഖാസിമിയ്‌ക്കെതിരെയും കേസെടുത്തു.

ആയിരങ്ങളാണ് ഹിജാബ് അനുകൂല റാലിയില്‍ പങ്കെടുത്തത്. ഹിജാബ് നിരോധിച്ച നടപടി കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് റാലി നടന്നത്. പൊലീസ് അനുമതി വാങ്ങാതെയായിരുന്നു റാലി സംഘടിപ്പിച്ചതെന്ന് പറയുന്നു. ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 144ാം വകുപ്പനസുരിച്ചുള്ള നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് കേസെടുത്തത്.

ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ച ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടന കര്‍ണ്ണാടകത്തിലെ പിഇഎസ് കോളെജില്‍ ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചതിന് ബിബി മസ്‌കാന്‍ ഖാന്‍ എന്ന പെണ്‍കുട്ടിക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വീറ്റിലൂടെയാണ് ദിയോബാന്‍റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടന ബീബി മസ്‌കാന്‍ ഖാന് സമ്മാനം പ്രഖ്യാപിച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാജ്യമൊട്ടുക്ക് ഹിജാബിന്റെ പേരില്‍ മുസ്ലിം ഐക്യം സൃഷ്ടിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുകയാണ് ജമാഅത്ത് ഉലമ ഐ ഹിന്ദ്. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പറയപ്പെടുന്നു.

കര്‍ണ്ണാടകയിലെ ഉഡുപ്പിയിലാണ് ഈ ഹിജാബ് സമരം ആരംഭിച്ചത്. ഉഡുപ്പിയിലെ കോളെജില്‍ ഏതാനും വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയതില്‍ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. വര്‍ഷങ്ങളായി ഇല്ലാത്ത പതിവാണ് ആറ് വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിവെച്ചത്. ഇതിനെ കോളെജ് അധികൃതര്‍ എതിര്‍ക്കുകയും യൂണിഫോം മാത്രമേ അനുവദിക്കൂ എന്ന നിലപാടെടുക്കുകയും ചെയ്തു. ഇതോടെ കാമ്പസ് അന്തരീക്ഷം കലുഷിതമായി. ഇതിന് പിന്നില്‍ ആസൂത്രണഗൂഡാലോചനയാണെന്നാണ് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് ആരോപിച്ചത്. ഈ പെണ്‍കുട്ടികള്‍ തന്നെ പിന്നീട് ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസിന്റെ വക്താവായ സീനിയര്‍ അഭിഭാഷകനാണ് രംഗത്തെത്തിയതെന്നതും പ്രശ്‌നത്തിന് പിന്നിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

Tags: Hijabഹിജാബ് തര്‍ക്കംമഹാരാഷ്ട്രP-am A-s¯ C-Ém-an-കര്‍ണ്ണാടക ഹിജാബ് വിവാദംഎഐഎംഐഎംജമാഅത്ത് ഉലമ ഐ ഹിന്ദ്.ഹിജാബ് അനുകൂല റാലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.