Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൊയ്യാന്‍ നില്‌ക്കെ പ്രതിസന്ധിയില്‍ ജലക്ഷാമം; കര്‍ഷകര്‍ ദുരിതത്തില്‍

ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ കൊയ്യാനാകും എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. എന്നാല്‍ വേനല്‍ അതിരൂക്ഷമാകുന്നതിനാല്‍ കൊയ്‌ത്തുവരെ വെള്ളത്തിന്റെ ലഭ്യതയുണ്ടാകുമോ എന്നുള്ള ഭയത്തിലാണ് ഇവര്‍. തോട്ടിലെ ചെളി നീക്കി ആഴം കൂട്ടി പ്രധാന തോട്ടില്‍ നിന്ന് വെള്ളം എത്തിക്കുക എന്നതാണ് പ്രശ്നത്തിനുള്ള ഏക പരിഹാരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2022, 12:25 pm IST
inKottayam
ജലക്ഷാമം നേരിടുന്ന കുറിച്ചി കാരിക്കുഴി പാടശേഖരം

ജലക്ഷാമം നേരിടുന്ന കുറിച്ചി കാരിക്കുഴി പാടശേഖരം

ചങ്ങനാശേരി ഈസ്റ്റ്: കടുത്ത വേനല്‍ചൂടില്‍ കുറിച്ചി മന്ദിരം കവലയ്‌ക്ക് സമീപമുളള മുട്ടത്തുകടവ് കാരിക്കുഴി പാടശേഖരത്തെ കൃഷിക്കാരാണ് നെല്‍കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കാതെ ആശങ്കയിലായത്.  

പാടശേഖരത്തിനു സമീപത്തുകൂടി കടന്നുപോകുന്ന തോട്ടില്‍ വേണ്ടത്ര വെള്ളം എത്താത്തതാണ് പ്രതിസന്ധിക്കു കാരണം. പ്രധാന തോട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മുട്ടത്തുകടവ് ഭാഗത്തുകൂടി കടന്നുപോകുന്ന തോട്. ഇതില്‍ ചെളിയും മണ്ണും അടിഞ്ഞതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു. കഴിഞ്ഞമാസം അവസാനമാണ് പാടശേഖരത്ത് കൃഷി ആരംഭിച്ചത്.  

ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ കൊയ്യാനാകും എന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. എന്നാല്‍ വേനല്‍ അതിരൂക്ഷമാകുന്നതിനാല്‍ കൊയ്‌ത്തുവരെ വെള്ളത്തിന്റെ ലഭ്യതയുണ്ടാകുമോ എന്നുള്ള ഭയത്തിലാണ് ഇവര്‍. തോട്ടിലെ ചെളി നീക്കി ആഴം കൂട്ടി പ്രധാന തോട്ടില്‍ നിന്ന് വെള്ളം എത്തിക്കുക എന്നതാണ് പ്രശ്നത്തിനുള്ള ഏക പരിഹാരം.

 തോടിന് ആഴം കൂട്ടുമ്പോള്‍ പുറം ബണ്ടിന്റെ ബലക്ഷയം ഉണ്ടായോക്കാം.  ഇത് കാരണം ബണ്ട് ഇടിയാനുള്ള സാധ്യതയുണ്ട്. ബണ്ട് ബലപ്പെടുത്തുന്നതിനും തോടിന്റെ ആഴം കൂട്ടുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ആവശ്യം. ഇതിന് കൃഷി വകുപ്പില്‍ നിന്ന് പ്രത്യേക പദ്ധതി തയ്യാറക്കണം. ഒപ്പം അത് നടപ്പിലാക്കാന്‍ കൂടുതല്‍ പണം ആവശ്യമാണ്. 

മുമ്പ് പുറം ബണ്ട് ബലപ്പെടുത്തുന്നതിനും ബണ്ട് റോഡ് നിര്‍മിക്കുന്നതിനും തോടിന്റെ ആഴം കൂട്ടുന്നതിനുമായി രണ്ടുകോടിയോളം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ജോലി ഏറ്റെടുക്കാന്‍ കരാറുകാരന്‍ ഇല്ലാതെ വന്നതോടെ ആ തുകയും നഷ്ടമായതായി കര്‍ഷകര്‍ പറയുന്നു.

Tags: waterpaddy fieldfarmer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.