Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വീണ്ടും അനാഥത്വത്തിലേക്ക് തളളിവിടപ്പെട്ട് ഗ്രേസ്, കൂടെ ജപ്തിയും

2007ല്‍ സ്വന്തം മകളായി ചൂരക്കോട് പെനിയേല്‍ വില്ലയില്‍ റൂബി ജോര്‍ജ്ജും ഭര്‍ത്താവ് ജോര്‍ജ്ജ് സാമുവലും കോട്ടയത്തുനിന്ന് ദിവസങ്ങള്‍ മാത്രം പ്രായമുളള കുഞ്ഞ് ഗ്രേസിനെ ദത്ത് എടുത്തത്. എന്നാല്‍ 2009 ല്‍ ക്യാന്‍സര്‍ ബാധിച്ച് അമ്മ റൂബി മരിച്ചു.പ്രമേഹബാധിതനായി അച്ഛനും കഴിഞ്ഞദിവസം മരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 12:40 pm IST
in Pathanamthitta

അടൂര്‍:പതിനഞ്ചാം വയസില്‍ വീണ്ടുംഅനാഥയായവുകയും ഉണ്ടായിരുന്ന കിടപ്പാടം നഷ്ടപ്പെടുമോ എന്നും ഭയന്ന്,  ഇനി മുന്നോട്ട എങ്ങനെയെന്ന് ചിന്തിക്കുകയാണ് ഈ പെണ്‍കുട്ടി. 2007ല്‍ സ്വന്തം മകളായി ചൂരക്കോട് പെനിയേല്‍  വില്ലയില്‍ റൂബി ജോര്‍ജ്ജും ഭര്‍ത്താവ് ജോര്‍ജ്ജ് സാമുവലും കോട്ടയത്തുനിന്ന് ദിവസങ്ങള്‍ മാത്രം പ്രായമുളള കുഞ്ഞ് ഗ്രേസിനെ ദത്ത് എടുത്തത്. എന്നാല്‍ 2009 ല്‍ ക്യാന്‍സര്‍ ബാധിച്ച് അമ്മ റൂബി മരിച്ചു. പ്രമേഹബാധിതനായി അച്ഛനും കഴിഞ്ഞദിവസം മരിച്ചു. ഇപ്പോള്‍ മാതൃ സഹോദരന്‍ പോള്‍ എം. പീറ്ററിന്റെ സംരക്ഷണയിലാണ് ഗ്രേസ്. 

ചൂരക്കോട് ഗവ.എല്‍പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗം താതക്കാലിക അധ്യപികയായിരുന്നു റൂബി. ജോര്‍ജ്ജ് ചായക്കട നടത്തിയിരുന്നു. റൂബിയുടെ ചികിത്സക്കായി താമസിച്ചിരുന്ന വീടും എട്ട് സെന്റ് സ്ഥലവും പണയംവെച്ച അടൂര്‍ ജില്ല സഹകരണബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ കടം എടുത്തിരുന്നു. എന്നാല്‍ വിചാരിച്ചത് പോലെ തിരിച്ചടക്കാന്‍ സാധിച്ചില്ല.ജപ്തി നടപടികളുമായി എത്തിയ ബാങ്ക്, വീടും സ്ഥലവും ബാങ്കിന്റെതാണെന്ന് ബോര്‍ഡ് സ്ഥാപിച്ചു.

അച്ഛനും അമ്മയും മരിച്ചതോടെ പണം തിരിച്ചടക്കാന്‍ സാധിക്കാത്തതിനാല്‍ വീട് ജപ്തി ഭീഷണിയിലാണ്.ചൂരക്കോട് എന്‍എസ്എസ് ഹയര്‍ സെന്ററി സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗ്രേസ്.

Tags: pathanamthittaAdoorജില്ല സഹകരണബാങ്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

Kerala

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

Kerala

പത്തനംതിട്ടയിലെ ബംഗാളി ഭായി ബംഗ്ലാദേശിലെ ഭീകരന്‍

Kerala

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala

ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം, നാട്ടുകാർ ഓടിയെത്തിയെങ്കിലും മറിയം ബീവിയെ രക്ഷിക്കാനായില്ല

പുതിയ വാര്‍ത്തകള്‍

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.