Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബാബു ആശുപത്രി വിട്ടു, സ്വീകരിക്കാൻ എത്തിയത് നാട് ഒന്നടങ്കം, ആരോഗ്യ നില തൃപ്തികരമെന്ന് ഡിഎംഒ, കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് ഉമ്മ

ബാബുവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു.'ഇത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ആകുമെന്ന് വിചാരിച്ചിരുന്നില്ല എന്ന് ബാബുവിന്റെ അമ്മ റഷീദ പറഞ്ഞു. എല്ലാവരോടും നന്ദി പറയുന്നു.എല്ലാത്തിനും കൂടെ നിന്നവര്‍ക്കും, സൈന്യത്തിന് ബിഗ് സല്യൂട്ട്' റഷീദ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2022, 11:45 am IST
inKerala

പാലക്കാട്: 45 മണിക്കൂറോളം മലമ്പുഴ കുര്‍മ്പാച്ചി മലയില്‍ കുടുങ്ങി സൈന്യം രക്ഷിച്ച ബാബു ചികിത്സയ്‌ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് വിട്ടു. വെളളവും ഭക്ഷണവുമില്ലാതെ മണിക്കൂറുകള്‍ പാറയിടുക്കില്‍ കഴിഞ്ഞതിനാല്‍ പാലക്കാട് ജില്ല ആശുപ്ത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ബാബു.  

ബാബു ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുത്തെന്ന് ഡിഎംഒ അറിയിച്ചു. ബാബുവിനെ സ്വീകരിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ‘ഇത്രയും പെട്ടെന്ന് ഡിസ്ചാര്‍ജ്ജ് ആകുമെന്ന് വിചാരിച്ചിരുന്നില്ല എന്ന് ബാബുവിന്റെ അമ്മ റഷീദ പറഞ്ഞു. എല്ലാവരോടും നന്ദി പറയുന്നു. എല്ലാത്തിനും കൂടെ നിന്നവര്‍ക്കും, സൈന്യത്തിന് ബിഗ് സല്യൂട്ട്’ റഷീദ പറഞ്ഞു.  

ചോദിക്കാതെ സഹായിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു. കുട്ടികള്‍ അനുവാദമില്ലാതെ വനമേഖലയില്‍ കയറരുതെന്നും ഇനി ഇങ്ങന ഒരു സാഹചര്യം ഉണ്ടാകാതെ നോക്കണമെന്നും അവര്‍ കൂട്ടി ചേര്‍ത്തു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ബാബുവും, രണ്ട് പ്ലസ്‌വണ്‍ വിദ്യാര്‍ഥികളും, ഒരു ഒമ്പതാംക്ലാസുകാരനും മല കയറാനായി പുറപ്പെട്ടത്. യാത്രക്കിടെ കഴിക്കാന്‍ ഭക്ഷണവും വാങ്ങി. പ്രധാന റോഡില്‍ നിന്ന് ഒരു കിലോമീറ്ററോളം നടന്നാണ് കാട്ടിലെത്തിയത്. പകുതി ദൂരം പിന്നിട്ടപ്പോള്‍ വിശ്രമിച്ചു, ഭക്ഷണം കഴിച്ചു. യാത്ര തുടര്‍ന്നെങ്കിലും ക്ഷീണവും, ദാഹവും മൂലം കുട്ടികള്‍ തളര്‍ന്നു. മടങ്ങാമെന്ന് പറഞ്ഞെങ്കിലും ബാബു തയ്യാറായില്ല.

മലയുടെ മുകളില്‍ കയറി അവിടെയുള്ള കൊടിയില്‍ തൊടണമെന്നും ഫോട്ടോയെടുത്ത് മടങ്ങാമെന്നും ബാബു പറഞ്ഞു. ബാബുവിന്റെ കൈയില്‍ തൊപ്പിയും, മൊബൈലും മാത്രമാണുണ്ടായിരുന്നത്. ബാബു മടങ്ങില്ലെന്ന് ഉറപ്പായതോടെ കുട്ടികള്‍ വീടുകളിലേക്ക് തിരികെപോന്നു. വൈകിട്ട് ഇതിലൊരു പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഫോണിലേക്ക് ബാബു വിളിച്ചു, കുടുങ്ങിക്കിടക്കുന്ന ഫോട്ടോയും, കാലിലെ മുറിവിന്റെ ചിത്രവും അയച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അഗ്നിശമനസേനയും, ആംബുലന്‍സും, പോലീസുമെത്തി.  

ബാബുവേട്ടന് ഒന്നും വരുത്തരുത് എന്ന പ്രാര്‍ത്ഥനമാത്രമായിരുന്നു മനസ്സിലെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജന്മഭൂമിയോട് പറഞ്ഞു. വീടിന് സമീപത്തുള്ള മൈതാനത്ത് ഫുട്‌ബോള്‍ കളിക്കാന്‍ വരുമ്പോഴാണ് ബാബുവേട്ടനെ പരിചയപ്പെട്ടത്.  സാഹസികത ഇഷ്ടമാണ്. അടുത്തുള്ള ചെറിയ കുന്നിലൊക്കെ കയറിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കൂര്‍മ്പാച്ചി മല കയറാന്‍ പോവാമെന്ന് ബാബുവേട്ടന്‍ പറഞ്ഞത്. നിര്‍ബന്ധിച്ചതോടെയാണ് ഒപ്പം പോയത്. ഒമ്പത് മണിയോടെ യാത്ര തുടങ്ങി. ഇടക്ക് ഭക്ഷണം കഴിക്കാന്‍ ബാബുവേട്ടന്‍ പൊറോട്ട വാങ്ങി. കാടിന്റെ പകുതിയായപ്പോഴേക്കും അതിയായ ദാഹം. കൈയില്‍ വെള്ളമില്ലായിരുന്നു. ഇനി നടക്കാന്‍ വയ്യെന്നും, തിരിച്ച് പോവാമെന്നും പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നായിരുന്നു മറുപടി. ഞാന്‍ എന്തായാലും മുകളില്‍ കയറിയിട്ടേ വരൂ എന്ന് പറഞ്ഞ് മുന്നോട്ട് നടന്നു. ഞങ്ങള്‍ വീട്ടിലേക്കും.  

പിന്നീട് വൈകിട്ട് ചിത്രങ്ങള്‍ അയക്കുകയായിരുന്നു. അപ്പോഴാണ് കാല്‍ തെന്നി വീണെന്നും  മലയിടുക്കിലാണെന്നും പറഞ്ഞത്. ഏഴരക്ക് വീണ്ടും വിളിച്ചെങ്കിലും കിട്ടിയില്ല. 46 മണിക്കൂറിന് ശേഷം സൈന്യം രക്ഷപ്പെടുത്തിയപ്പോഴാണ് സമാധാനമായത്. രണ്ട് ദിവസം ഉറങ്ങിയിട്ടില്ലെന്നും, തിരികെ എത്തിയപ്പോള്‍ സന്തോഷമായെന്നും കുട്ടികള്‍ ജന്മഭൂമിയോട് പറഞ്ഞു.

Tags: പാലക്കാട്indian armyമലമ്പുഴ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

India

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ നീന്തല്‍ മത്സരം നടത്തിപ്പിലെ വീഴ്ചയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്ന് കെടി ജലീൽ ; നന്ദകുമാറിന്റെ പരാമർശം തള്ളി

‘ പുള്ളി ഇടുന്നതു പോലുള്ള വസ്ത്രം പോലെ വേറൊരാൾ ഇട്ടുവന്നതു കണ്ടാൽ അത് അഴിപ്പിക്കും , അതൊരു മോശമായിട്ടാണ് എനിക്ക് തോന്നുന്നത് ‘ ; ഫിറോസ്

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം സന്ദര്‍ശിച്ച ഹിന്ദു സംഘടന സ്വാമിനാരയണ്‍ സന്‍സ്ത സംഘത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച ഗൂഢാലോചന പൊളിച്ച് ഫ്രഞ്ച് പൊലീസ്

180 ഓളം പേരുടെ ജീവൻ രക്ഷിച്ച ധീരനെ അഭിനന്ദിക്കാൻ മടി ; പകരം ആ ജിഹാദിയുടെ ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേററാമായിരുന്നു ; ശശികല ടീച്ചർ

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

പാലക്കാട് സി പി എമ്മില്‍ രൂക്ഷമായ വിഭാഗീയതയെന്ന് സമ്മതിച്ച് ജില്ലാ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്,പാര്‍ട്ടി നേതാക്കള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയായി

മുംബൈയിൽ സിജെപി പ്രതിഷേധത്തിന് ചെന്ന മലയാളിയായ 75കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; പ്രായമായ ആളെ സമരത്തിന് പറഞ്ഞയച്ചതില്‍ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.