Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വിജയം തുടരട്ടെ; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂരിനെതിരെ

ജംഷഡ്പൂര്‍ എഫ്‌സി ശക്തമായ ടീമാണ്. മത്സരം കഠിനമായിരിക്കും. കളിയില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്ന ടീം വിജയിക്കുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകോമാനോവിച്ച് വെളിപ്പെടുത്തി. ആദ്യ പാദത്തില്‍ ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും തമ്മിലുള്ള മത്സരം സമനിലയായി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2022, 09:39 am IST
in Football

ബാംബോലിം: കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ മുക്കി വിജയവഴിയില്‍ തിരിച്ചെത്തിയ കേരള ബ്ലാസ്്‌റ്റേഴ്‌സിന്റെ അടുത്ത ലക്ഷ്യം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനമാണ്. ഇന്ന് ബാംബോലിമിലെ അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ വീഴ്‌ത്തിയാല്‍ മഞ്ഞപ്പടയുടെ ലക്ഷ്യം നിറവേറും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

കൊവിഡില്‍ നിന്നു മോചിതരായ കളത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയോട് തോറ്റു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ മുക്കി മഞ്ഞപ്പട വിജയവഴിയില്‍ തിരിച്ചെത്തി. പതിമൂന്ന് മത്സരങ്ങളില്‍ 23 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് നിലവില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ജംഷഡ്പൂരിനെ മറികടന്നാല്‍ 26 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കുതിക്കാം.  

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ വിജയം നേടിയ ജംഷഡ്പൂര്‍ , പക്ഷെ അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് തോറ്റു. ഇതോടെ 13 മത്സരങ്ങളില്‍ 22 പോയിന്റുമായി ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്താണ്.  പോയിന്റ് നിലയില്‍ മുന്നിലെത്തുകയാണ് ജംഷഡ്പൂരിന്റെ ലക്ഷ്യമെന്ന്്  പരിശീലകന്‍ ഓവന്‍ കോയില്‍ പറഞ്ഞു. എന്നാല്‍ മഞ്ഞപ്പടയെ തോല്‍പ്പിക്കാന്‍ ജംഷഡ്പൂരിന് കഴിയുമോയെന്ന് കണ്ടറിയണം. കാരണം ബ്ലാസ്‌റ്റേഴ്‌സ് അടിമുടി മാറിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ലീഡ് എടുത്തശേഷം പലപ്പോഴും അവര്‍ തോല്‍വിയിലേക്ക് വഴുതി വീണിരുന്നു. എന്നാല്‍, പുതിയ പരിശീലകന്‍ വുകോമാനോവിച്ച് ചുതമലയേറ്റതോടെ ഈ പോരായ്‌മയ്‌ക്ക് പരിഹാരം കണ്ടു.  

വിദേശ താരങ്ങളായ അല്‍വാരോ വാസ്്ക്വസ് , ആഡ്രിയാന്‍ ലൂണ, മലയാളിയ താരം സഹല്‍ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തികേന്ദ്രങ്ങള്‍. നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരത്തില്‍ വാസ്‌ക്വസ് മൈതാന മധ്യത്തില്‍ നിന്ന് ഗോള്‍ നേടിയത് വിസ്മയമായി.  

ഗ്രെഗ് സ്റ്റുവര്‍ട്ടും ഡാനില്‍ ചീമയുമാണ് ജംഷഡ്പൂരിന്റെ കരുത്ത്. ബ്ലാസ്‌റ്റേഴ്‌സിന് മികച്ച കളിക്കാരും നല്ലൊരു പരിശീലകനുമുണ്ട്. ശക്തരായ അവരെ തോല്‍പ്പിക്കുക പ്രയാസകരമാണെന്ന് ജംഷഡ്പൂര്‍ എഫ്‌സി പരിശീലകന്‍ കോയില്‍ പറഞ്ഞു.  ജംഷഡ്പൂര്‍ എഫ്‌സി ശക്തമായ ടീമാണ്. മത്സരം കഠിനമായിരിക്കും. കളിയില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്ന ടീം വിജയിക്കുമെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകോമാനോവിച്ച് വെളിപ്പെടുത്തി. ആദ്യ പാദത്തില്‍ ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂരും തമ്മിലുള്ള മത്സരം സമനിലയായി. ഇരു ടീമുകളും ഓരോ ഗോള്‍ നേടി.  

Tags: keralaകേരള ബ്ലാസ്റ്റേഴ്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.