Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിജാബ് വിവാദത്തിന് പിന്നില്‍ ആഗോള ഇസ്ലാമിക അജണ്ടയെന്ന് മലയാളി മാദ്ധ്യമപ്രവർത്തകന്‍ ബഷീര്‍ ക്ലബ് ഹൗസ് ചര്‍ച്ചയില്‍

ഹിജാബ് വിഷയം ഒരു നിഷ്‌കളങ്കമായ കാര്യമല്ലെന്നും ഇസ്ലാമിസത്തിന്റെ പൊളിറ്റിക്കൽ കൾച്ചറൽ പ്രൊജക്ട് (രാഷ്‌ട്രീയ സാംസ്കാരിക പദ്ധതി) ആണെന്നും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എംപി ബഷീര്‍. ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്‌ക്കിടയിലായിരുന്നു ബഷീറിന്റെ ഈ തുറന്നുപറച്ചില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 11:04 pm IST
inKerala

 തിരുവനന്തപുരം: ഹിജാബ് വിഷയം ഒരു നിഷ്‌കളങ്കമായ കാര്യമല്ലെന്നും ഇസ്ലാമിസത്തിന്റെ പൊളിറ്റിക്കൽ കൾച്ചറൽ പ്രൊജക്ട് (രാഷ്‌ട്രീയ സാംസ്കാരിക പദ്ധതി) ആണെന്നും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എംപി ബഷീര്‍. ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്‌ക്കിടയിലായിരുന്നു ബഷീറിന്റെ ഈ തുറന്നുപറച്ചില്‍.  

നമ്മൾ ഒരു വേഷം ധരിക്കുന്ന ഒരു ജനവിഭാഗമാണ് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് പർദ്ദ നിർബന്ധമാക്കുന്നതിലൂടെ നടക്കുന്നത് എന്നും ബഷീര്‍ പറയുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അദ്ദേഹത്തിന്റെ വോയ്‌സ് ക്ലിപ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

എംപി ബഷീറിന്റെ ശബ്ദസന്ദേശം-

2010 മുതൽ 2014 വരെ ഇന്ത്യവിഷൻ എന്ന ചാനലിന്റെ എഡിറ്റോറിയൽ ഹെഡ് ആയിരുന്നു താനെന്ന് എംപി ബഷീർ പറഞ്ഞു. അന്ന് ജമാഅത്തെ ഇസ്ലാമിയുടെ അസിസ്റ്റന്റ് അമീർ ആരിഫ് അലി തന്നെ വിളിച്ച് വരുത്തി. തിരുവനന്തപുരത്ത് പാളയം പള്ളിയ്‌ക്ക് സമീപമുള്ള ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസിൽ പോയാണ് ആരിഫ് അലിയെ കാണുന്നത്. ഇന്ത്യ വിഷനിൽ അന്ന് മൂന്ന് വനിത മാദ്ധ്യമപ്രവർത്തകമാർ ഉണ്ടായിരുന്നു- നദീറ ജമൽ, വി ശബ്ന, ഫൗസിയ മുസ്തഫ, എന്നിവർ. ഈ റിപ്പോർട്ടർമാരുടെ വേഷത്തെക്കുറിച്ചായിരന്നു അദ്ദേഹത്തിന്റെ പ്രധാന ഉത്കണ്ഠ. ഇവർ തലയിൽ തട്ടമിടുന്നില്ല. ഇവർ സമൂഹത്തിലേക്ക് കൊടുക്കുന്ന ചിത്രം മുസ്ലീം സ്ത്രീകളെക്കുറിച്ചുള്ള പൊതുവായ ധാരണയാണ്. അതിനാൽ അവരുടെ വേഷത്തിൽ മാറ്റം വരുത്താൻ തനിക്ക് ഇടപെടാമെന്ന് ആരിഫ് അലി പറഞ്ഞു. ഹിജാബ് വിഷയം നിഷ്‌കളങ്കമായ കാര്യമല്ലെന്നും ഇസ്ലാമിസത്തിന്റെ പൊളിറ്റിക്കൽ കൾച്ചറൽ പ്രൊജക്ട് ആണെന്നും മുതിർന്ന മാദ്ധ്യമപ്രവർത്തകൻ പറയുന്നു.

മറ്റൊരു സംഭവവും എംപി ബഷീർ വിശദീകരിച്ചു. സൗദിയിലെ കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്‌സിറ്റിയിലേക്ക് ജമാഅത്തെ ഇസ്ലാമി എഴുതിയ ഒരു കത്തിന്റെ പകർപ്പ് ഒരിക്കൽ തനിക്ക് ലഭിച്ചുവെന്ന് അദ്ദേഹം പറയുന്നു. കേരളത്തിൽ ഇസ്ലാമിക് ഡ്രസ് കോഡ് പ്രചരിപ്പിക്കുന്നതിലുള്ള തങ്ങളുടെ എഫേർട്ട് മാനിച്ച് അടുത്ത തവണ ഞങ്ങൾക്ക് തരുന്ന ഗ്രാന്‍റ് കൂട്ടണം എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരുന്നത്..

യൂണിവേഴ്‌സിറ്റിയിലേക്ക് ഇവർ എഴുതിയ  കത്തിൽ പറയുന്നത് പർദ്ദയുടെ പ്രൊപ്പഗേഷൻ അവരുടെ അജണ്ടയുടെ ഭാഗമാണെന്നും അതിന് ഫണ്ട് ചെയ്യണമെന്നുമാണ്. പർദ്ദ ആഗോള ഇസ്ലാമിക് പ്രൊഡക്ടിന്റെ ഭാഗമാണ്. – എംപി ബഷിർ പറഞ്ഞു.

Tags: ക്ലബ്ബ് ഹൗസ്മാദ്ധ്യമപ്രവർത്തകൻ എംപി ബഷീര്‍.ആഗോള ഇസ്ലാമിക അജണ്ടഐഎസ്കിംഗ് അബ്ദുൾ അസീസ് യൂണിവേഴ്‌സിറ്റിHijabഹിജാബ് തര്‍ക്കംഹിജാബ് അവകാശംകെ. സുരേന്ദ്രന്‍മാധ്യമപ്രവര്‍ത്തകര്‍റോകര്‍ണ്ണാടക ഹിജാബ് വിവാദം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

India

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

India

കാവി ഷാൾ അണിഞ്ഞാൽ നിയമനടപടിയെന്ന് കർണാടക ; ഹിജാബ് വിലക്ക് നീക്കിയത് വോട്ട് ചെയ്ത മുസ്ലീങ്ങൾക്കായി ; അങ്ങനെയെങ്കിൽ ഹിന്ദുക്കളുടെ വോട്ടിന് വിലയില്ലേ ?

India

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

India

ബീഹാറിൽ ഹിജാബിനും ബുർഖക്കും നിരോധനം ഏർപ്പെടുത്തി ജ്വല്ലറി ഉടമകൾ ; തിരിച്ചറിയൽ കാർഡും നിർബന്ധം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

മക്ക ഉടമ്പടിക്ക് ശേഷമുള്ള ആദ്യ യോഗത്തിനായി അസിം മുനീർ തുർക്കിയിലെത്തുന്നു : വലിയ നേട്ടങ്ങൾ പ്രതീക്ഷിച്ച് പാകിസ്ഥാൻ

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.