Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരള മീഡിയ അക്കാദമിയുടെ മാധ്യമ ക്വിസ് മത്സരം; മികച്ച ടീമിന് അര ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനം

മത്സരത്തില്‍ പങ്കെടുക്കുന്നതിന് നിശ്ചിതമാതൃകയിലുളള ഫോറത്തില്‍ ഫെബ്രുവരി 15നകം ഓണ്‍ലൈനായി ടീം രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷനുള്ള ലിങ്ക് കേരള മീഡിയ അക്കാദമി വെബ്സൈറ്റില്‍ നിന്ന് ലഭിക്കും www.keralamediaacademy.org വിശദാംശങ്ങള്‍ക്ക് ഫോണ്‍: 0484 2422068, വാട്‌സ്ആപ്പ് നമ്പര്‍: 9447225524. ഇ-മെയില്‍: [email protected]

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 04:55 pm IST
inKerala

കേരള മീഡിയ അക്കാദമി ‘ക്വിസ്പ്രസ്’ എന്ന പ്രശ്‌നോത്തരി സംസ്ഥാന തലത്തില്‍ ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി  സംഘടിപ്പിക്കുന്നു.ശാസ്ത്രം, വികസനം, മാധ്യമം എന്നിവയെ കേന്ദ്രീകരിച്ചുളള ഈ ക്വിസ്മത്സരം കൈറ്റ്-വിക്ടേഴ്‌സ് ചാനലില്‍  സംപ്രേഷണം ചെയ്യും. ഏറ്റവും മികച്ച വിദ്യാലയ  ടീമിന് മുഖ്യമന്ത്രിയുടെ ട്രോഫിയും അര ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും നല്‍കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  30,000  രൂപ, 15,000 രൂപ എന്നിങ്ങനെയാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനമായി നല്‍കുക.

പൊതുവിദ്യാഭ്യാസ വകുപ്പ്, ഐ&പിആര്‍ഡി, സി-ഡിറ്റ്,  കൈറ്റ്-വിക്ടേഴ്‌സ്,ഐസിഫോസ് എന്നിവയുമായി സഹകരിച്ചാണ് അക്കാദമി ക്വിസ്പ്രസ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 25ന് തിരുവനന്തപുരത്ത് റഷ്യല്‍ കള്‍ച്ചറല്‍ സെന്ററിലെ സി-ഡിറ്റ് സ്റ്റുഡിയോയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ്  മത്സരം നയിക്കും.  ടൊവിനോ തോമസ്  ബ്രാന്‍ഡ് അംബാസഡറാണ്. വികസന-ശാസ്ത്ര-മാധ്യമ ചിന്ത  പുതുതലമുറയില്‍  വളര്‍ത്തുക എന്നതാണ്  ക്വിസ്പ്രസിന്റെ ഉദ്ദേശ്യം. അക്കാദമിയുടെ മീഡിയ ക്ലബ് പദ്ധതിയുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.

എട്ടുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാന സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ  സിലബസുകാര്‍ക്ക്  ടീമുകളെ  അയക്കാം.   മത്സരത്തിനായി  സംസ്ഥാനതലത്തില്‍ 12 സ്‌കൂള്‍ ടീമുകളെ  തെരഞ്ഞെടുക്കും. ഇതിനുവേണ്ടിയുളള ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ ഫെബ്രുവരി 19ന് രാവിലെ 11നും ഓണ്‍ലൈന്‍ അഭിമുഖം ഫെബ്രുവരി 20ന് രാവിലെ 11നും നടക്കും.

സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന രണ്ടുപേരാണ്   ഒരു ടീമില്‍ ഉണ്ടാകുക. രണ്ടുപേരില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന കുട്ടിയുടെ സ്‌കോര്‍ ആയിരിക്കും സ്‌കൂള്‍ സ്‌കോര്‍ ആയി പരിഗണിക്കുക.ഫെബ്രുവരി 25, 26  തീയതികളില്‍ തെരഞ്ഞെടുത്ത ടീമുകള്‍ക്കുളള ക്വിസ് മത്സരം തിരുവനന്തപുരത്ത് നേരിട്ട് നടത്തും.

മത്സരത്തില്‍ പങ്കെടുക്കുന്നതിന്  നിശ്ചിതമാതൃകയിലുളള ഫോറത്തില്‍ ഫെബ്രുവരി 15നകം ഓണ്‍ലൈനായി  ടീം രജിസ്ട്രേഷന്‍ നടത്തണം. രജിസ്ട്രേഷനുള്ള ലിങ്ക് കേരള മീഡിയ അക്കാദമി വെബ്സൈറ്റില്‍ നിന്ന് ലഭിക്കും  www.keralamediaacademy.org   വിശദാംശങ്ങള്‍ക്ക് ഫോണ്‍: 0484 2422068, വാട്‌സ്ആപ്പ് നമ്പര്‍: 9447225524. ഇ-മെയില്‍: [email protected]

Tags: മാധ്യമ പ്രവര്‍ത്തകര്‍ക്വിസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

മന്ത്രി വീണാ ജോര്‍ജ്
Kerala

മാധ്യമ രംഗത്ത് നടക്കുന്നത് അനാരോഗ്യകരമായ മത്സരമെന്ന് മന്ത്രി വീണാ ജോര്‍ജ്

India

ഇന്ത്യയില്‍ 432 ദിവസമായി എണ്ണവില കൂടിയില്ലെന്ന് റിഷി ഭാഗ്രി; എണ്ണയുല്‍പാദനമില്ലാത്ത രാജ്യങ്ങളില്‍ 40-70 ശതമാനം എണ്ണവില കൂടി; മോദിയെ നമിക്കുമോ?

India

ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്; മാധ്യമത്തോട് വെളിപ്പെടുത്തി പാക് പ്രധാനമന്ത്രിയുടെ ഉപദേശകന്‍

Kerala

കയ്യിലെ തഴമ്പുകള്‍ കാട്ടി ഉണ്ണി മുകുന്ദന്റെ പോസ്റ്റ്; ‘എല്ലാറ്റിനും അര്‍ത്ഥമുണ്ടാവുന്ന ഒരു ദിവസം വരും’ അവാര്‍ഡ് വിവാദത്തിലേക്ക് ഉണ്ണി മുകുന്ദന്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.