Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹോമകുണ്ഡത്തില്‍ അഗ്നി ജ്വലിച്ചു; ഗുരുവായൂരില്‍ പ്രത്യേക പൂജകള്‍ക്ക് തുടക്കമായി, കൊടിയേറ്റ് 14ന്

മഹാകുംഭ കലശപൂജ, അധിവാസഹോമം എന്നീ ചടങ്ങുകളും നടക്കും. കലശചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, തന്ത്രി ഹരി നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2022, 04:30 pm IST
in Kerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ഹോമകുണ്ഡത്തില്‍ അഗ്നി ജ്വലിച്ചതോടെ ക്ഷേത്രത്തില്‍ സങ്കീര്‍ണ്ണമായ ചടങ്ങുകള്‍ക്ക് തുടക്കമായി. കലശ ചടങ്ങുകളുടെ ഭാഗമായി ശനിയാഴ്‌ച്ച പ്രസാദശുദ്ധി, മഹാകുഭത്തിന്റെ സ്ഥലശുദ്ധി തുടങ്ങിയ ചടങ്ങുകളും നടന്നു. ഇന്ന് ബിംബശുദ്ധി ചടങ്ങുകളാണ്. ഇതോടൊപ്പം മഹാകുംഭ കലശപൂജ, അധിവാസഹോമം എന്നീ ചടങ്ങുകളും നടക്കും.  

കലശചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രിമുഖ്യന്‍ ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, തന്ത്രി ഹരി നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാലമ്പലത്തിനകത്തെ മുളയറയില്‍ വെള്ളിമുളം പാലികകളില്‍ വിതച്ച 12 തരം ധാന്യ അറകളില്‍ കലശം കഴിയുവോളം 3 നേരം മുളപൂജയുമുണ്ടാകും. കലശ ചടങ്ങുകള്‍ തീരും വരെ ക്ഷേത്രത്തിലെ ഉച്ചപൂജ നിര്‍വ്വഹിക്കുന്നത് ക്ഷേത്രം തന്ത്രിയാണ്. 13 ന് ഞായറാഴ്‌ച്ച സഹസ്രകലശത്തോടും ബ്രഹ്മകലശത്തോടും കൂടി കലശചടങ്ങുകള്‍ക്ക് സമാപനമാകും. 14 നാണ് കൊടിയേറ്റം. അന്ന് രാവിലെ ക്ഷേത്രത്തില്‍ ആനയില്ലാ ശീവേലിയും ഉച്ചക്ക് 3ന് ആനയോട്ടവും ഉണ്ടായിരിക്കും.  

സുരക്ഷാക്രമീകരണങ്ങളുടെയും, കൊവിഡ് നിയന്ത്രണത്തിന്റെയും ഭാഗമായി ആനയോട്ട മത്സരത്തില്‍ മൂന്നാനകള്‍ മാത്രമെ പങ്കെടുക്കുകയുള്ളൂവെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ അറിയിച്ചു.  14ന് രാത്രി കുംഭമാസത്തിലെ പൂയ്യം നക്ഷത്രത്തില്‍ സ്വര്‍ണ്ണകൊടിമരത്തില്‍ ക്ഷേത്രം തന്ത്രി സപ്തവര്‍ണ്ണക്കൊടി ഉയര്‍ത്തുന്നതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമാകും.

 കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇക്കുറിയും പകര്‍ച്ചയും, ഉത്സവക്കഞ്ഞി, പ്രസാദ ഊട്ടും ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം നേരത്തെ തീരുമാനമെടുത്തിരുന്നു. ഉത്സവത്തോടനുബന്ധിച്ച് നാലമ്പലത്തിനകത്ത് അതിവിശിഷ്ടമായ താന്ത്രിക ചടങ്ങുകള്‍ നടക്കുന്നതിനാല്‍, ഉത്സവ സമാപനമായ കൊടിയിറക്കംവരെ ക്ഷേത്രം നാലമ്പലത്തിനകത്തേക്ക് അഞ്ചുവയസിന് താഴെ പ്രായമുള്ള കുട്ടികളെ പ്രവേശിപ്പിക്കില്ല.

Tags: ക്ഷേത്രംGuruvayoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

Kerala

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ കണ്ടെയ്‌നറിന് ക്ഷാമം : ഭക്തജനങ്ങള്‍ ബുദ്ധിമുട്ടിൽ

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

പേടിഎം പേയ്‌മന്റ് ബാങ്കിന്റെ ബാങ്കിംഗ് ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.