Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഹൃദയവും കാത്ത് സിനിമ..!!! ‘ഞങ്ങള്‍ക്ക് പോകാന്‍ തെലുങ്കാനയും ഗുജറാത്തുമൊന്നുമില്ല’ ; വൈറലായി സന്ദീപ് സേനന്റെ കുറിപ്പ്

. സിനിമ തീയറ്ററുകള്‍ പൂട്ടിയിടുന്നതില്‍ എന്ത് ന്യായമാണുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2022, 10:11 pm IST
inEntertainment

തിരുവനന്തപുരം: കോവിഡന്റെ പേരില്‍ തീയേറ്ററുകള്‍ അടച്ചിടുന്നതിനെതിരെ പ്രമുഖ നിര്‍മ്മാതാവ് സന്ദീപ് സേനന്റെ കുറിപ്പ് വയറലായി.  സിനിമ തീയറ്ററുകള്‍ പൂട്ടിയിടുന്നതില്‍ എന്ത് ന്യായമാണുള്ളത്? ചോദിക്കുന്ന സന്ദീപ് സിനിമയോടുള്ള ചിറ്റമ്മനയം  മാറ്റി ഈ വ്യവസായത്തെ മനസ്സിലാക്കി  സിനിമയെ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ മുന്‍കൈയെടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദേശീയ അവാര്‍ഡുകള്‍ വാരിയ  തൊണ്ടി മുതലും ദൃക്്സാക്ഷിയും എന്നതുള്‍പ്പെടെ സിനിമകളുടെ നിര്‍മ്മാതാവാണ് സന്ദീപ് സേനന്‍.

മലയാള സിനിമ ചെയ്തു ജീവിക്കുന്നവരാണ്. ഞങ്ങള്‍ക്ക് പോകാന്‍ തെലുങ്കാനയും ഗുജറാത്തുമൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യം കൂടി മനസിലാക്കുക. അദ്ദേഹം എഴുതി.

കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമായപ്പോള്‍ ആദ്യം പൂട്ടിയത് എപ്പോഴത്തെയുംപോലെ സിനിമ തിയേറ്ററുകള്‍ തന്നെയായിരുന്നു, വ്യാപനം കുറയ്‌ക്കുകതന്നെ വേണം, അതിനു മറ്റു വ്യാപന സാധ്യതയുള്ള  ഇടങ്ങള്‍ കൂടി നിയന്ത്രിക്കേണ്ടതുണ്ട് പക്ഷെ അതെല്ലാം തുറന്നുവെച്ചുകൊണ്ട് സിനിമ തീയറ്ററുകള്‍ പൂട്ടിയിടുന്നതില്‍ എന്ത് ന്യായമാണുള്ളത്? സിനിമ എന്നത് ഒരു വ്യവസായമായി തിരഞ്ഞെടുത്ത് ഉപജീവനം നയിക്കുന്ന എത്രയോ നിര്‍മ്മാതാക്കളുണ്ട്, വിതരണക്കാരുണ്ട് തീയേറ്റര്‍ ഉടമകളുണ്ട്, അവര്‍ അടച്ചു തീര്‍ക്കേണ്ട വായ്‌പ്പകളുണ്ട്.അവരെ വിശ്വസിച്ചു കഴിയുന്ന കുടുംബങ്ങളുണ്ട്.

സിനിമ നിര്‍മ്മിക്കുന്നത് ഗള്‍ഫ് പണം കൊണ്ട് മാത്രമാണെന്ന ഒരു പൊതുധാരണയുണ്ട്, എന്നാല്‍ അതല്ല, നടന്മാരും സംവിധായകരും നിര്‍മ്മാതാക്കളായി ഇവിടെയുണ്ട് പക്ഷെ അവര്‍ക്കൊക്കെ അവരുടെ തൊഴില്‍ ചെയ്തു കിട്ടുന്ന വരുമാനമുണ്ട്, ഞങ്ങള്‍ക്കങ്ങനെയല്ല, ഒടിടി പ്ലാറ്റ്‌ഫോ മുകളില്‍ എല്ലാ സിനിമകളും വില്‍ക്കപ്പെടും എന്ന പൊതുധാരണയും തെറ്റാണ്.

‘ഹൃദയം’  എന്ന അതിമനോഹരമായ സിനിമ  ഒരു ജീവശ്വാസം പോലെ തീയേറ്ററുകളില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ക്കുകിട്ടിയ ആത്മവിശ്വാസത്തിനും ധൈര്യത്തിനും വെറും ഒരാഴ്ച മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു, 100% പ്രേക്ഷകരെ ഉള്‍കൊള്ളിക്കാന്‍ കഴിഞ്ഞി രുന്നുവെങ്കില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടുമായിരുന്നു ഈ സിനിമ. പക്ഷെ അതു സംഭവിച്ചില്ല.

ഈ വ്യവസായം നിലനില്‍ക്കേണ്ടത് ഞങ്ങള്‍ കുറച്ചു വിഭാഗക്കാരുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഇവിടെ മാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്, എ സി കോച്ചുകളില്‍ മണിക്കൂറുകളോളമുള്ള ട്രെയിന്‍ യാത്ര അനുവദിച്ചിട്ടുണ്ട് പക്ഷെ സിനിമതിയേറ്ററുകള്‍ വ്യാപനം നോക്കി അടച്ചിടും,50% ആളുകള്‍ കയറിയാല്‍ മതി, ആര്‍ക്കു ചേതം…!!! ഞങ്ങള്‍ക്കും ജീവിക്കണം, ഞങ്ങളുടെ വ്യവസായവും പച്ചപിടിക്കണം, അതിനു ഈ സര്‍ക്കാരിന്റെ സിനിമയോടുള്ള ചിറ്റമ്മനയം  മാറ്റി ഈ വ്യവസായത്തെ മനസ്സിലാക്കി  സിനിമയെ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ മുന്‍കൈയെടുക്കണം. ഒരു വ്യവസായത്തേക്കൂടി നശിപ്പിക്കാന്‍ വഴിയൊരുക്കരുതേ…!!! ഞങ്ങള്‍ മലയാള സിനിമ ചെയ്തു ജീവിക്കുന്നവരാണ് ഞങ്ങള്‍ക്ക് പോകാന്‍ തെലുങ്കാനയും ഗുജറാത്തുമൊന്നുമില്ല എന്ന യാഥാര്‍ത്ഥ്യം കൂടി മനസിലാക്കുക…!!

മറ്റൊരു ഹൃദയവുംകാത്ത് ഐസിയുവില്‍ കിടക്കുന്ന സിനിമക്കുവേണ്ടി…

സന്ദീപ് സേനന്‍

Tags: സന്ദീപ് സേനന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.