Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വെള്ളത്തില്‍ പൊങ്ങുപോലെ മണിക്കൂറുകള്‍ പൊങ്ങിക്കിടക്കും; ലോകറെക്കോര്‍ഡ് ലക്ഷ്യംവെച്ച് കുട്ടനാട്ടില്‍ പഠിച്ച് വളര്‍ന്ന കണ്ണൂര്‍ സ്വദേശിനി നിജില

ഒഴുക്കുള്ള വെള്ളത്തില്‍ ബോള്‍ പോലെ പൊങ്ങി കിടക്കുക അത്ര എളുപ്പമല്ല. മാത്രമല്ല, ആ കിടപ്പ് മണിക്കൂറുകളോളം സാധിക്കുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ഇതൊക്കെ നിഷ്പ്രയാസം ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് കുട്ടനാട്ടിലെ പുളിങ്കുന്ന് സെന്റ് ജോസഫ് ഓര്‍ഫണേജ് ബാലഭവനില്‍ പഠിച്ച് വളര്‍ന്ന കണ്ണൂര്‍ സ്വദേശി നിജില.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2022, 07:09 pm IST
in Kannur

കൊച്ചി: വെള്ളത്തില്‍ നീന്താനും അല്‍പ്പം അഭ്യാസങ്ങളൊക്കെ കാണിക്കാനും നീന്തല്‍ വശമുള്ള ആര്‍ക്കും സാധിക്കും. പുഴയുടെ കയത്തില്‍ മുങ്ങി മത്സ്യബന്ധനം നടത്തുന്നവര്‍ മുതല്‍ എത്രനേരം വേണമെങ്കിലും വെള്ളത്തില്‍ നീന്താന്‍ കഴിയുന്നവരും നമ്മുടെ ഇടയിലുണ്ട്. എന്നാല്‍, ഒഴുക്കുള്ള വെള്ളത്തില്‍ ബോള്‍ പോലെ പൊങ്ങി കിടക്കുക അത്ര എളുപ്പമല്ല. മാത്രമല്ല, ആ കിടപ്പ് മണിക്കൂറുകളോളം സാധിക്കുക എന്നത് ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ഇതൊക്കെ നിഷ്പ്രയാസം ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണ് കുട്ടനാട്ടിലെ പുളിങ്കുന്ന് സെന്റ് ജോസഫ് ഓര്‍ഫണേജ് ബാലഭവനില്‍ പഠിച്ച് വളര്‍ന്ന കണ്ണൂര്‍ സ്വദേശി നിജില.  

ഇപ്പോള്‍ കണ്ണൂര്‍ പാണപ്പുഴ വടക്കനിയിലാണ് താമസം. ഇടയ്‌ക്ക് കുട്ടനാട്ടില്‍ എത്തുമ്പോഴുള്ള പരിശീലനം മാത്രമാണ് നിജിലയുടെ കൈമുതല്‍. എത്ര ഒഴുക്കുള്ള വെള്ളത്തിലും പൊങ്ങുപോലെ ഉയര്‍ന്ന് കിടക്കാനുള്ള കഴിവാണ് നിജിലയ്‌ക്കുള്ളത്. നിലവില്‍ എട്ട് മണിക്കൂര്‍ വരെ ഇവര്‍ വെള്ളത്തില്‍ ഒരേരീതിയില്‍ പൊങ്ങിക്കിടന്നിട്ടുണ്ട്. വെറുതെ വെള്ളത്തില്‍പൊങ്ങി കിടക്കാനല്ല ഇപ്പോള്‍ നിജില ആലോചിക്കുന്നത്. ഇതില്‍ റെക്കോര്‍ഡ് ഇടാനാണ് നിജിലയുടെ തീരുമാനം. ഇതിന് വേണ്ടിയുള്ള പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 27 കാരിയായ നിജില ഇതിനോടകം നിരവധി ചലച്ചിത്രങ്ങളിലും വെബ്സിരീസുകളിലും അഭിനയിച്ചിട്ടുണ്ട്.

Tags: Girlwaterറെക്കോഡ്‌ഗിന്നസ് ലോക റെക്കോര്‍ഡ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പ്രസവിച്ചു,സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.