Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘എയര്‍ ഇന്ത്യ’ എന്ന പേര് നല്‍കിയത് ആര്? 75 വര്‍ഷത്തിനുശേഷം രഹസ്യം വെളിപ്പെടുത്തി കമ്പനി

1946 ല്‍ ടാറ്റ സണ്‍സ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് എയര്‍ ഇന്ത്യയ്‌ക്ക് ആ പേര് ലഭിച്ചത്. നാല് പേരുകളാണ് നിര്‍ദ്ദേശമായി മുന്നോട്ടു വച്ചത്. ഇന്ത്യന്‍ എയര്‍ലൈന്‍സ്, പാന്‍-ഇന്ത്യ എയര്‍ലൈന്‍സ്, ട്രാന്‍സ് - ഇന്ത്യന്‍ എയര്‍ലൈന്‍സ്,എയര്‍ ഇന്ത്യ എന്നിവയായിരുന്നു ആ പേരുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 08:49 pm IST
inIndia

ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ഏറ്റെടുത്ത് പത്ത് ദിവസത്തിന് ശേഷം വലിയൊരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. കുറഞ്ഞ ചെലവില്‍ വിമാനയാത്രയെന്ന ഇന്ത്യക്കാരുടെ സ്വപ്നത്തിന് ചിറക് മുളപ്പിച്ച എയര്‍ ഇന്ത്യയ്‌ക്ക് ആ പേര് ലഭിച്ചത് എങ്ങനെയാണ്? ആരാണ് എയര്‍ ഇന്ത്യയ്‌ക്ക ആ പേര് നല്‍കിയത്? ഇന്നും ആളുകള്‍ക്കിടയില്‍ വലിയ സംശയമാണ് അത്. എന്നാല്‍ അതിനുള്ള ഉത്തരവുമായി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കമ്പനി രഹസ്യം വെളിപ്പെടുത്തിയത്.

1946 ല്‍ ടാറ്റ സണ്‍സ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് എയര്‍ ഇന്ത്യയ്‌ക്ക് ആ പേര് ലഭിച്ചത്. നാല് പേരുകളാണ് നിര്‍ദ്ദേശമായി മുന്നോട്ടു വച്ചത്. ഇന്ത്യന്‍ എയര്‍ലൈന്‍സ്, പാന്‍-ഇന്ത്യ എയര്‍ലൈന്‍സ്, ട്രാന്‍സ് – ഇന്ത്യന്‍ എയര്‍ലൈന്‍സ്,എയര്‍ ഇന്ത്യ എന്നിവയായിരുന്നു ആ പേരുകള്‍. ഇവയില്‍ നിന്നാണ് എയര്‍ ഇന്ത്യ എന്ന പേര് തെഞ്ഞെടുക്കപ്പെട്ടത്. ടാറ്റാ ഓര്‍ഗനൈസേഷന്റെ മേധാവികള്‍ ജനാധിപത്യപരമായി പേര് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.ഇതിനായി ജീവനക്കാര്‍ക്ക് വോട്ടിംഗ് പേപ്പറുകള്‍ വിതരണം ചെയ്തു. ഓരോരുത്തരോടും അവരുടെ ഒന്നും രണ്ടും മുന്‍ഗണനകള്‍ രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. ആദ്യ കണക്കെടുപ്പില്‍ എയര്‍ ഇന്ത്യയ്‌ക്ക് 64, ഇന്ത്യന്‍ എയര്‍ ലൈന്‍സിന് 51, ട്രാന്‍സ്-ഇന്ത്യന്‍ എയര്‍ ലൈന്‍സിന് 19 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചത്.

വോട്ട് കുറവുള്ള പേരുകള്‍ ഒഴിവാക്കി രണ്ടാമതും വോട്ടിനിട്ടു. എയര്‍ ഇന്ത്യക്ക് 72ും ഇന്ത്യന്‍ എയര്‍ ലൈന്‍സിന് 58ും വോട്ട് ലഭിച്ചു. അങ്ങനെ പുതിയ കമ്പനിയുടെ പേര് എയര്‍ ഇന്ത്യ എന്നായെന്ന് കമ്പനി ട്വിറ്ററില്‍ കുറച്ചു.പേര് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത് കമ്പനി ജീവനക്കാരാണെന്ന് രേഖപ്പെടുത്തി 1946 ലെ ടാറ്റയുടെ പ്രതിമാസ ബുള്ളറ്റിനും കമ്പനി ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Tags: ടാറ്റാ ഗ്രൂപ്പ്AirlineRatan Tataഎയര്‍ ഇന്ത്യടാറ്റാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

Lifestyle

രത്തൻ ടാറ്റയുടെ ഈ വാക്കുകൾ ശ്രദ്ധിച്ചാൽ ജീവിത വിജയം കൈവരിക്കാൻ ഏറെ സഹായകമാകും

India

രാജ്യത്തെ സേവിക്കുന്നതിലാണ് യഥാർത്ഥ വിജയം എന്ന് കാണിച്ചുതന്നു : രത്തൻ ടാറ്റയുടെ ജന്മദിനത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ ; ആദരമർപ്പിച്ച് പ്രമുഖർ

xr:d:DAEfXmqaqkY:50,j:33482903673,t:22082301
Business

അവസാന നിമിഷം വിമാന ടിക്കറ്റ് റദ്ദാക്കിയാൽ 80% വരെ റീഫണ്ട് ; വിമാന യാത്രക്കാർക്ക് ആശ്വാസമേകാനായി കേന്ദ്ര സർക്കാരിന്റെ പുത്തൻ പദ്ധതി

India

ജാഗ്വാറിനെ വാങ്ങിയത് രത്തന്‍ ടാറ്റ; അതിനേക്കാള്‍ വലിയ ഏറ്റെടുക്കല്‍;യൂറോപ്പിലെ വാണിജ്യ വാഹനരാജാവാകാന്‍ ഇവെകോയെ വാങ്ങാന്‍ ടാറ്റ

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.