Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുബ്രഹ്മണ്യപ്രീതിക്ക് ഷഷ്ഠിവ്രതം

ചൊവ്വാദോഷശാന്തിക്ക് ജാതകത്തെ അടിസ്ഥാനമാക്കി വിധിപ്രകാരം ഷഷ്ഠി വ്രതമെടുക്കുന്നത് ഉത്തമമാണ്. അതുപോലെ സര്‍പ്പദോഷം മാറുന്നതിനും ത്വഗ്‌രോഗങ്ങള്‍ ശമിക്കുന്നതിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കും സുബ്രഹ്മണ്യ പ്രീതികരമായ ഈ വ്രതം ശ്രേഷ്ഠമായി കാണുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2022, 07:00 am IST
inSamskriti

ഉദ്ദിഷ്ട കാര്യപ്രാപ്തിക്കായുള്ള വ്രതങ്ങളില്‍ സവിശേഷമാണ് ഷഷ്ഠി വ്രതം. സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന ഷഷ്ഠി വ്രതത്തിന,് ഉദയം മുതല്‍ ആറുനാഴിക ഷഷ്ഠിയുള്ള ദിവസമാണ് അഭികാമ്യം.  

വെളുത്ത പക്ഷത്തിലെ ഷഷ്ഠിക്കാണ് ഇവിടെ പ്രാധാന്യം. വെളുത്തപക്ഷ പഞ്ചമിയില്‍ ഒരിക്കലെടുത്ത് സുബ്രഹ്മണ്യസ്വാമിയെ ധ്യാനിച്ചും ഭജിച്ചും വേണം വ്രതമെടുക്കാന്‍. പിറ്റേന്ന് ഷഷ്ഠി നാളില്‍ അതിരാവിലെ ഉണര്‍ന്ന് സ്‌നാനാദികര്‍മങ്ങള്‍ നടത്തിയ ശേഷം സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനവും പൂജയും നടത്തണം. അതു കഴിഞ്ഞ് ഉച്ചയോടെ പാരണ (വ്രതം അവസാനിപ്പിക്കല്‍)  കഴിക്കാം. വൃശ്ചികത്തില്‍ തുടങ്ങി തുലാമാസത്തില്‍  പൂര്‍ണമാകും വിധത്തില്‍ പ്രതിമാസം ഷഷ്ഠിവ്രതമെടുക്കാം. ഒമ്പതു വര്‍ഷകാലയളവില്‍ 108  ഷഷ്ഠിയെന്ന കണക്കിലും വ്രതമെടുക്കാറുണ്ട്.  

ഒരിക്കല്‍ ബ്രഹ്മദേവനുമായി സുബ്രഹ്മണ്യസ്വാമി വാഗ്വാദത്തിന് ഇടയായി. ഒടുവില്‍ തനിക്കാണ് തെറ്റുപറ്റിയതെന്നറിഞ്ഞ സുബ്രഹ്മണ്യന്‍ പ്രായശ്ചിത്തമെന്നോണം സര്‍പ്പമായി വേഷം ധരിച്ചു. ഇതുകണ്ട് ദുഃഖിതയായ പാര്‍വതീദേവി  മകന്റെ വൈരൂപ്യം മാറാന്‍ ശ്രീ പരമേശ്വരന്റെ ഉപദേശമനുസരിച്ച്  ഒമ്പതുവര്‍ഷങ്ങള്‍ കൊണ്ട് 108  ഷഷ്ഠിവ്രതം അനുഷ്ഠിച്ചതായി കഥയുണ്ട്.  

അതികഠിനമായ നിഷ്ഠകളോടെയും ഭക്തര്‍ ഷഷ്ഠി വ്രതമെടുക്കാറുണ്ട്. അമാവാസി മുതല്‍ ഷഷ്ഠിവരെയുള്ള നാളുകളില്‍ കഠിനവ്രതമെടുത്താണ് ഈ അനുഷ്ഠാനം. വിധിപ്രകാരമുള്ളവ മാത്രമേ ആ നാളുകളില്‍ ഭക്ഷിക്കൂ. ഷഷ്ഠിനാള്‍ വരെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളലില്‍ പ്രാര്‍ത്ഥനയും ഭജനയുമായി കഴിഞ്ഞു കൂടുന്നവരുമുണ്ട്.  

ചൊവ്വാദോഷശാന്തിക്ക് ജാതകത്തെ അടിസ്ഥാനമാക്കി വിധിപ്രകാരം ഷഷ്ഠി വ്രതമെടുക്കുന്നത് ഉത്തമമാണ്. അതുപോലെ സര്‍പ്പദോഷം മാറുന്നതിനും ത്വഗ്‌രോഗങ്ങള്‍ ശമിക്കുന്നതിനും സന്താനങ്ങളുടെ അഭിവൃദ്ധിക്കും സുബ്രഹ്മണ്യ പ്രീതികരമായ ഈ വ്രതം ശ്രേഷ്ഠമായി കാണുന്നു.  

Tags: Lord Muruka
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മൂത്താന്‍ സമുദായവും കാവടിപൂജയും

Kollam

ഭക്തിയിലമര്‍ന്ന് വിലങ്ങറക്കാവടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിയുടെ പുത്തന്‍ ‘പോപ്പി സ്‌ട്രോ’ കേരളത്തിലേക്ക്; ഇടമലക്കുടി സ്വദേശി പിടിയില്‍

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാന്‍ നടപടിയായി

രമ്യാ ഹരിദാസ് എംഎൽഎയ്‌ക്കെതിരായ കയ്യേറ്റശ്രമം; എസ് സി- എസ് ടി പീഡന നിരോധന നിയമം ചുമത്തി ഏഴ് പേര്‍ക്കെതിരെ കേസ്‌

വിവരാവകാശ മറുപടി വൈകിപ്പിച്ചു; പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി, വിവരങ്ങള്‍ സൗജന്യമായി നല്‍കണം

ലോക വനിതാ ക്രിക്കറ്റില്‍ ഭാരതത്തിന്റെ സ്മൃതി മന്ദഹാസം

ഇന്റേണ്‍ഷിപ്പ് റിപ്പോര്‍ട്ടിന് മുമ്പേ പരീക്ഷാ തീയതി; കെല്‍ട്രോണില്‍ നൂറോളം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു, ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.