Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിജാബിനെച്ചൊല്ലി തര്‍ക്കം മുറുകുന്നു; കോളെജിലെ നിയമങ്ങള്‍ അനുസരിച്ചിരുന്ന കുട്ടികളെ ചില അക്രമികള്‍ വഴിതെറ്റിക്കുന്നു: മന്ത്രി

ഇതുവരെ ഉഡുപ്പിയിലും കുന്ദാപ്പുരയിലുമെല്ലാം കോളെജ് നിയമങ്ങള്‍ അനുസരിച്ച് വന്നിരുന്ന കുട്ടികളെ ചില അക്രമികള്‍ വഴിതെറ്റിക്കുന്നതാണ് ഹിജാബ് സമരത്തിന് പിന്നിലെന്ന് കര്‍ണ്ണാടകയിലെ വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. പെണ്‍കുട്ടികളെ ചിലര്‍ തെറ്റായ വഴിയിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 03:06 pm IST
inIndia

ബെംഗളൂരു:ഇതുവരെ ഉഡുപ്പിയിലും കുന്ദാപ്പുരയിലുമെല്ലാം കോളെജ് നിയമങ്ങള്‍ അനുസരിച്ച് വന്നിരുന്ന കുട്ടികളെ ചില അക്രമികള്‍ വഴിതെറ്റിക്കുന്നതാണ് ഹിജാബ് സമരത്തിന് പിന്നിലെന്ന് കര്‍ണ്ണാടകയിലെ വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് പറഞ്ഞു. പെണ്‍കുട്ടികളെ ചിലര്‍ തെറ്റായ വഴിയിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കര്‍ണ്ണാടകയില്‍ നിലനില്‍ക്കുന്ന കര്‍ണ്ണാടക വിദ്യാഭ്യാസ നിയമം ഇതുവരെ കുട്ടികള്‍ പിന്തുടര്‍ന്നിരുന്നുവെന്നും ഇപ്പോള്‍ മാത്രം അവര്‍ അതിനെ എതിര്‍ക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി നാഗേഷ് കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതില്‍ വിശ്വസിക്കാത്ത, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെതിരെ പ്രഭാഷണം നടത്തുന്ന ഇക്കൂട്ടര്‍ എല്ലായ്‌പോഴും തെരഞ്ഞെടുപ്പിന് മുന്‍പ് ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്താറുണ്ടെന്നും മന്ത്രി നാഗേഷ് പറഞ്ഞു.

രാഹുല്‍ ഗാന്ധി ഹിജാബ് പ്രശ്‌നത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, രാഹുല്‍ ഗാന്ധി ഇന്ത്യയിലെ സുപ്രീംകോടതിയാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘രാഹുല്‍ഗാന്ധി ബുദ്ധിജീവിയാണ്. അദ്ദേഹം നിയമസംവിധാനത്തിന് മുകളിലുള്ള വ്യക്തിയാണ്. എല്ലാ കാര്യങ്ങളും അറിയുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സംസാരിക്കുന്ന വ്യക്തിയാണ്,’- മന്ത്രി അല്‍പം ആക്ഷേപഹാസ്യം കലര്‍ത്തി പറഞ്ഞു.

Tags: ഉഡുപ്പി:കുന്ദാപുരവിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്ആര്‍എസ്എസ്Rahul GandhiHijabഹിജാബ് അവകാശംbjpStudentsകര്‍ണ്ണാടകUdupi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

India

ഉപതിരഞ്ഞെടുപ്പ് ഫലം: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ടിവികെ മുന്നേറ്റം; ബംഗാളിലും അസമിലും ബിജെപി ബഹുദൂരം മുന്നിൽ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.