Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചത് അറിയിച്ചപ്പോള്‍ ഇക്കാര്യം നോക്കാമെന്ന് ശിവശങ്കര്‍ മറുപടി നല്‍കി; ഭര്‍ത്താവിന് കെ ഫോണില്‍ മാനേജരായി ജോലി വാങ്ങി നല്‍കി

കസ്റ്റംസ് ചോദിച്ചപ്പോള്‍ ശിവശങ്കര്‍ തന്നെ അറിയാമോയെന്ന് ഉറപ്പില്ലെന്ന് പറഞ്ഞു. ഇത്ര ബന്ധമുണ്ടായിട്ടും തള്ളിപ്പറഞ്ഞത് ഏറെ വേദനിപ്പിച്ചു. ജോലിക്കായി നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നും ശിവശങ്കറിന് അറിമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2022, 12:01 pm IST
in Kerala

തിരുവനന്തപുരം : ഐഫോണ്‍ നല്‍കി ഒരു ഐഎഎസ് ഓഫീസറെ ചതിക്കാനാവുന്നത് എങ്ങനെ. എം. ശിവശങ്കര്‍ പറഞ്ഞ പ്രകാരമാണ് മൂന്ന് വര്‍ഷത്തോളം താന്‍ ജീവിച്ചത്. തന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. പുസ്തകത്തില്‍ തനിക്കെതിരായി ഇങ്ങനെ എഴുതുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രതികരണവുമായി സ്വപ്ന.  

ജന്മദിന സമ്മാനമായി ശിവശങ്കറിന് നല്‍കിയത് ഫോണല്ല. തനിക്ക് ലഭിച്ച ഫോണ്‍ അത്രയും നാള്‍ സൂക്ഷിച്ച് വെച്ച് ജന്മദിനത്തിന്റെ അന്ന് നല്‍കേണ്ടതില്ല. തന്റെ സ്വന്തം പണം കൊടുത്ത് വാങ്ങിയ സമ്മാനങ്ങളാണ് അദ്ദേഹത്തിന് നല്‍കിയത്. കോണ്‍സല്‍ ജനറല്‍ പറഞ്ഞതനുസരിച്ചാണ് ഫോണ്‍ നല്‍കിയതെന്ന് അദ്ദേഹത്തെ താന്‍ അറിയിച്ചിട്ടുള്ളതാണെന്നും സ്വപ്‌ന പറഞ്ഞു.  

വിമാനത്താവളത്തിലെ ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറിനെ വിളിച്ച് ഇക്കാര്യം അറിയിച്ചതാണ്. ഡോണ്ട് വറി ഇക്കാര്യം നോക്കാമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഇവിടെ നിന്നും മാറി നില്‍ക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്ത് അഭിഭാഷകനെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കുകയും ചെയ്തു. കേസ് ഭയന്ന് ബെംഗളൂരുവിലേക്ക് പോകും വഴിയും ശിവശങ്കറിനോട് സംസാരിച്ചു. ലോക്ഡൗണിനിടെ താന്‍ നടത്തിയ യാത്രയ്‌ക്ക് അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചോ എന്ന് അറിയില്ല.  

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ കാര്യവും ശിവശങ്കറിന് അറിയാമായിരുന്നു. തന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു അദ്ദേഹം. എന്നാല്‍ കസ്റ്റംസ് ചോദിച്ചപ്പോള്‍ ശിവശങ്കര്‍ തന്നെ അറിയാമോയെന്ന് ഉറപ്പില്ലെന്ന് പറഞ്ഞു. ഇത്ര ബന്ധമുണ്ടായിട്ടും തള്ളിപ്പറഞ്ഞത് ഏറെ വേദനിപ്പിച്ചു. ജോലിക്കായി നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നും ശിവശങ്കറിന് അറിമായിരുന്നു. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തന്നെ ജോലിക്ക് എടുക്കുന്നത്. അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ക്ലീന്‍ ചിറ്റ് ലഭിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ്.  

തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെഫോണില്‍ മാനേജരായി ജോലി നല്‍കിയതിനു പിന്നിലും ശിവശങ്കറിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. നാലോ അഞ്ചോ മാസം ജയശങ്കര്‍ അവിടെ ജോലി ചെയ്തു. സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍ പിരിച്ചുവിടുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

Tags: എം ശിവശങ്കര്‍smugglingസ്വര്‍ണകടത്ത്സ്വര്‍ക്കടത്തുകേസ്Swapnaswapna sureshgold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം വ്യക്തം…അഭിജിത് ദീപ്കെയുടെ വരുമാന ഉറവിടം ചോദിച്ചത് വിവരാകാശപ്രവര്‍ത്തകന്‍; പകരം അഭിജിത് ദീപ്കെ ചോദിക്കുന്നത് മോദിയുടെ സര്‍ട്ടിഫിക്കറ്റ്

അതിശക്തമായ മഴക്ക് സാധ്യത: ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന കര്‍ണാടകയുടെ കണ്ടെത്തല്‍ ചോദ്യം ചെയ്ത് ഹൈക്കോടതി

ശബരിമലയിലെ നെയ്യ് ഇടപാട് ദേവസ്വം വിജിലന്‍സ് അന്വേഷിക്കും

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

ചൊവ്വാഴ്ച 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലും അവധി, പി എസ് സി പരീക്ഷ മാറ്റി

വെളളക്കെട്ടിലായ ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് എത്തിച്ചത് നിരവധി മത്സ്യബന്ധന വളളങ്ങള്‍

ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരത്തില്‍ (ഇടത്ത്) ജന്തര്‍ മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിലെ രാഹുല്‍ ഗാന്ധിയുടെ ആവേശം (വലത്ത്)

ബിജെപിയ്‌ക്കെതിരായ പരീക്ഷാക്രമക്കേടേ രാഹുല്‍ഗാന്ധിക്കറിയൂ, ജാര്‍ഖണ്ഡില്‍ നിരാഹാരവുമായി ദേവേന്ദ്രനാഥ് മഹ്തോ,സോനം വാങ്ചുക് എത്തി

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.