Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പറന്നു കേറിഗോള്‍; വാസ്‌കെസ് ദ ഹീറോ; വിജയവഴിയില്‍ മഞ്ഞപ്പട; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പി് ബ്ലാസ്‌റ്റേഴസ്

ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിമൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് ഇരുപത്തിമൂന്ന് പോയിന്റായി. കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ നോര്‍ത്ത് ഈസ്റ്റിനെതിരെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഈ തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ്് പതിനറ് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 10:35 pm IST
inFootball

വാസ്‌കോ: മഞ്ഞപ്പട വിജയവിഴിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. അറുപത്തിരണ്ടാം മിനിറ്റില്‍ ജൊര്‍ഗെ പെരേരയും എണ്‍പത്തിരണ്ടാം മിനിറ്റില്‍ അല്‍വാരോ വാസ്‌ക്വസുമാണ് ഗോളുകള്‍ നേടിയത്. മുഹമ്മദ് ഇര്‍ഷാദാണ് നോര്‍ത്ത് ഈസ്റ്റിനായി സ്‌കോര്‍ ചെയ്തത്.

ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിമൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് ഇരുപത്തിമൂന്ന് പോയിന്റായി. കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരുവിനോട് തോറ്റ ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ നോര്‍ത്ത് ഈസ്റ്റിനെതിരെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഈ തോല്‍വിയോടെ നോര്‍ത്ത് ഈസ്റ്റ്് പതിനറ് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി പതിനൊന്നാം സ്ഥാനത്താണ്.

തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒമ്പതാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മലായാളി താരം സുഹൈറിനാണ് ഗോള്‍ അടിക്കാന്‍ ആദ്യ അവസരം കിട്ടിയത്. മാര്‍ക്കോ ഷഹനേക്ക് നീട്ടിക്കൊടുത്ത പന്തുമായി കുതിച്ച സുഹൈര്‍ ഷോട്ട് ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പോയി.  മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്‌റ്റേഴ്‌സ് താരം അല്‍വാരോ വാസ്‌കെസ് ഗോള്‍ വല ലക്ഷ്യമിട്ട് ഷോട്ട് പായിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം അപകടം ഒഴിവാക്കി. പിന്നീട് നിഷുകുമാറിന്റെ ഷോട്ടും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം തടുഞ്ഞു.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ നേടിയെന്ന്് തോന്നി. ആഡ്രിയാന്‍ ലൂണ ബോക്‌സിലേക്ക് ഉയര്‍ത്തിയ പന്തില്‍ ജീക്‌സണ്‍ സിങ് ഹെഡ് ചെയ്തു. പക്ഷെ, പന്ത് ബാറിന് തൊട്ടുമുകളിലൂടെ പുറത്തേക്ക്് പോയി. തൊട്ടു പിന്നാലെ ആയുഷ് അധികാരിയുടെ പോസ്റ്റിന് മുകളിലുടെ പറന്നു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ മാര്‍ക്കോ ലെസ്‌കോവിച്ച് , മുപ്പത്തിയഞ്ച് അടി അകലെ നിന്നെടുത്ത ഫ്രീ കിക്കും ലക്ഷ്യം കണ്ടില്ല. ഇതോടെ ആദ്യ പകുതി അവസാനിച്ചു.

ഇടവേളയ്‌ക്ക് ശേഷവും മികച്ച കളി തുടര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് അറുപത്തിരണ്ടാം മിനിറ്റില്‍ ഗോള്‍ നേടി മുന്നിലെത്തി. ജൊര്‍ഗെ പെരേരയാണ് ലക്ഷ്യം കണ്ടത്. ഹര്‍മന്‍ ജ്യോത് ഖബ്ര തലകൊണ്ട് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മുഖത്തേക്ക് മറിച്ചുകൊടുത്ത പന്തില്‍ ചാടിയുയര്‍ന്ന് ഹെഡ്‌ചെയ്ത ജൊര്‍ഗെ പെരേര പന്ത് വലയിലാക്കി.

കളിയവസാനിക്കാന്‍ എട്ട് മിനിറ്റുശേഷിക്കെയാണ് ബ്ലാസ്്‌റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റ് ഗോളി മുന്നോട്ടു കയറി നില്‍ക്കെ, അല്‍വരോ വാസ്‌ക്വസ് മൈതാന മധ്യത്തില്‍ നിന്ന് നീട്ടിയടിച്ച പന്ത്് വലയിലേക്ക്് കയറുകയായിരുന്നു. ഇഞ്ച്വറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഒരു ഗോള്‍ മടക്കി. മുഹമ്മദ് ഇര്‍ഷാദാണ് ഗോള്‍ അടിച്ചത്.

Tags: keralaകേരള ബ്ലാസ്റ്റേഴ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.