Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരില്‍ ഉറുദുവിന് പകരം ഹിന്ദി ഔദ്യോഗിക ഭാഷയാക്കിയെന്ന് മഹുവ മൊയ്ത്ര; ഇത് നുണ; കശ്മീരിന്റെ ഔദ്യോഗിക ഭാഷ കശ്മീരിയും ദോഗ്രിയും

ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര അറിവിന്റെ അവസാനവാക്കായി പാര്‍ലമെന്‍റില്‍ കത്തിക്കയറുമ്പോള്‍ പല വാദങ്ങളും നുണയോ അതല്ലെങ്കില്‍ അറിവില്ലായ്‌മയോ ആണെന്ന് പുറത്തുവരികയാണ്. ഇതോടെ മഹുവ മൊയ്ത്രയുടെ വാദങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടുതുടങ്ങുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 09:32 pm IST
inIndia

ന്യൂദല്‍ഹി: ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര അറിവിന്റെ അവസാനവാക്കായി പാര്‍ലമെന്‍റില്‍ കത്തിക്കയറുമ്പോള്‍ പല വാദങ്ങളും നുണയോ അതല്ലെങ്കില്‍ അറിവില്ലായ്‌മയോ ആണെന്ന് പുറത്തുവരികയാണ്. ഇതോടെ മഹുവ മൊയ്ത്രയുടെ വാദങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടുതുടങ്ങുകയാണ്.  

ഏറ്റവുമൊടുവില്‍ ഫിബ്രവരി മൂന്നിന് അവര്‍ പാര്‍ലമെന്‍റില്‍ നടത്തിയ ജമ്മുകശ്മീരിന്റെ ഔദ്യോഗിക ഭാഷ സംബന്ധിച്ച പ്രസ്താവനയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതില്‍ പ്രധാനം കശ്മീരിലെ പത്രപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗളിന്റെ ട്വിറ്റര്‍ പോസ്റ്റാണ്.

 ‘ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷ ഉറുദുവല്ലെന്ന് മഹുവ മൊയ്ത്ര മനസ്സിലാക്കണം. കശ്മീരിയും ദോഗ്രിയുമാണ് ഞങ്ങളുടെ (കശ്മീരികളുടെ) ഔദ്യോഗിക ഭാഷകള്‍. ജമ്മുകശ്മീരിലെ കേന്ദ്രഭരണപ്രദേശങ്ങളില്‍ ഭൂരിഭാഗം ആളുകളും  ഹിന്ദി സംസാരിക്കും. അതുകൊണ്ട് ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം ഹിന്ദി അടിച്ചേല്‍പ്പിച്ച ഭാഷയാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ ഉറുദു അടിച്ചേല്‍പിച്ച ഭാഷയാണെന്ന് പറയാം. ‘- ഇതായിരുന്നു ആദിത്യ കൗളിന്റെ ട്വിറ്റര്‍ പോസ്റ്റ്. ഇതില്‍ മഹുവ മൊയ്ത്രയുടെ സകല അവകാശവാദങ്ങളും പൊളിഞ്ഞു വീഴുന്നു.  

കുറച്ചുപ്രസംഗിക്കാനറിയുന്നത് കൊണ്ട് എന്തും പറയാം എന്ന സ്ഥിതിയിലാണ് മഹുവ മൊയ്ത്ര. കഴിഞ്ഞ ദിവസം അനുവദിച്ച സമയമായ 13 മിനിറ്റ് നേരം സംസാരിച്ചുകഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തതിന് സ്പീക്കര്‍ക്ക് ഇടപെടേണ്ടി വന്നു. എന്നാല്‍ സ്പീക്കര്‍ അനാവശ്യമായി ഇടപെട്ടു എന്ന വിമര്‍ശനമാണ് മഹുവ മൊയ്ത്ര പാര്‍ലമെന്‍റിന് പുറത്തുവന്ന ശേഷം പത്രപ്രവര്‍ത്തകരോട് കുറ്റപ്പെടുത്തിയത്.

Tags: ഔദ്യോഗിക ഭാഷജമ്മു കശ്മീര്‍ജമ്മുപാര്‍ലമെന്റ്ജമ്മു ആന്‍റ് കശ്മീര്‍മഹുവ മോയിത്രഹിന്ദി വിരുദ്ധംആദിത്യ രാജ് കൗള്‍ഹിന്ദി ഭാഷ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

Article

‘കലാപം അവസാനിപ്പിക്കാന്‍ രാജ്യം ഒന്നിച്ചു നില്‍ക്കണം’

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.