Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചോട്ടു എവിടെ, കാത്തിരിപ്പില്‍ ഗ്രാമം

മൂന്നരവര്‍ഷമായി ദിലീപിന്റെ കൂടെ ചോട്ടു കൂടിയിട്ട്. രാവിലെ പത്രം കൊണ്ടുവരുന്നതും ജനാലകള്‍ തുറക്കുന്നതും വീട്ടുകാരെ ഉണര്‍ത്തുന്നതുമെല്ലാം ചോട്ടുവെന്ന ഈ നായയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 01:41 pm IST
inKollam
ചോട്ടു ദിലീപ്കുമാറിനൊപ്പം

ചോട്ടു ദിലീപ്കുമാറിനൊപ്പം

കൊട്ടാരക്കര: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ചോട്ടു എന്ന നായയെ കാണാതായതോടെ ഓയൂര്‍, ആറ്റൂര്‍ക്കോണം ഗ്രാമവാസികള്‍ ഒന്നടങ്കം തിരച്ചിലിലാണ്. വെളിനല്ലൂര്‍ പഞ്ചായത്തിലെ ആറ്റൂര്‍ക്കോണം മുളകുവിള വീട്ടില്‍ ദിലീപ് കുമാറിന്റെ ചോട്ടൂസ് വ്ളോഗ് എന്ന പേരിലുള്ള യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ഹീറോയായ നായെയാണ് ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ വീട്ടില്‍നിന്ന് കാണാതായത്.

മൂന്നരവര്‍ഷമായി ദിലീപിന്റെ കൂടെ ചോട്ടു കൂടിയിട്ട്. രാവിലെ പത്രം കൊണ്ടുവരുന്നതും ജനാലകള്‍ തുറക്കുന്നതും വീട്ടുകാരെ ഉണര്‍ത്തുന്നതുമെല്ലാം ചോട്ടുവെന്ന ഈ നായയായിരുന്നു. ദിലീപ് കൃഷിയിടത്തില്‍ പോകുമ്പോള്‍ കത്തിയും കത്താളുമായി ഒപ്പം കൂടും. പത്രം വായിക്കാന്‍ ദിലീപ് ഇരുന്നാല്‍ ഉടനേ മേശപ്പുറത്തിരിക്കുന്ന കണ്ണടയുമായി ചോട്ടു മുന്നില്‍ എത്തും. വീട്ടുകാരുമായി മാത്രമല്ല നാട്ടുകാരുമായും അടുപ്പത്തിലായിരുന്നു ചോട്ടു.

ദിലീപ് സാധനങ്ങള്‍ വാങ്ങാനും മറ്റും കടയില്‍ പോകുമ്പോള്‍ ചോട്ടുവും ഒപ്പം ഉണ്ടാകും. പത്രമാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ ചോട്ടുവിനെ തിരക്കി ആരാധകര്‍ എത്താന്‍ തുടങ്ങി. ഇതോടെയാണ് കഴിഞ്ഞ വര്‍ഷം ചോട്ടുവിനുവേണ്ടി ദിലീപ് ചോട്ടൂസ് വ്ളോഗ് എന്ന പേരില്‍ യുട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതുവരെ 42 വിഡിയോകള്‍ ചെയ്തു. കണ്ടത് 70.8 ലക്ഷം. 

ചോട്ടുവിനെ കാണാതായ വിവരം ചാനലിലൂടെ ദിലീപ് അറിയിച്ചതോടെ നാട്ടിലെ ഫെയ്സ്ബുക്ക്, വാട്സാപ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിച്ചു. വീട്ടിലെ ഒരംഗത്തെ നഷ്ടപ്പെട്ട വിഷമത്തിലാണ് ദിലീപ് കുമാറും ഭാര്യ ബിന്ദു, മക്കളായ വിവേകും വിനീതും.

Tags: missingdogChottu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.