Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാനാത്വത്തിലെ ഏകത്വദര്‍ശനം

ഭാരതീയ തത്ത്വചിന്തയുടെ കാലിക പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2022, 06:00 am IST
inSamskriti

പി.പി. സൗഹൃദന്‍

ഏതു ദേവനെ/ദേവതയെ ഭജിച്ചാലും അതെല്ലാം ശ്രീകൃഷ്ണഭഗവാനില്‍ എത്തിച്ചേരുന്നു. (‘സര്‍വദേവനമസ്‌കാരം ഗോവിന്ദം പ്രതി ഗച്ഛതി’) ഓരോരുത്തരും അവരവരുടെ വാസനയ്‌ക്കനുസരിച്ച് ഓരോ ദേവതയെ ഭജിക്കുന്നു. അതില്‍ തെറ്റില്ല. എങ്കിലും ദിനംപ്രതി,  ജന്മം പ്രതി പുരോഗമിച്ച് ‘വിരജാനദി’യും കടന്ന് നാം ഗോലോകധാമത്തില്‍ എത്തട്ടെ. അവിടെ എല്ലാം സുവര്‍ണമയമാണ്. ‘ഹിരണ്യ ഗര്‍ഭന്‍’ എന്ന് പരമപുരുഷനെ പറയുന്നത് അതുകൊണ്ടുകൂടിയാകാം.

ശ്രീകൃഷ്ണഭഗവാന്റെ തന്നെ മറ്റൊരു വിസ്തരണമാണ് ലളിതാദേവി, ശക്തിസ്വരൂപിണി, രാധാറാണി എല്ലാവരും. അവര്‍ ഭഗവാന്റെ വ്യത്യസ്ത രൂപഭാവങ്ങള്‍ മാത്രം.

‘ഏകം സത് വിപ്രാ ബഹുധാ വദന്തി’എന്ന ഉപനിഷദ് വാക്യം ഇവിടെ ശ്രദ്ധേയം. ജ്ഞാനികള്‍ ഒരേ ഒരു പരമാത്മസത്തയെ (സത്യത്തെ) പലതായി കാണുന്നു . അതിനാല്‍ നാം നാനാത്വത്തിലെ ഏകത്വദര്‍ശനം ആര്‍ജിച്ചാല്‍ രക്ഷപ്പെട്ടു.

ഒരു നാടക ട്രൂപ്പ് ഒരു ഉത്സവപ്പറമ്പില്‍ നിന്ന് മറ്റൊരു നാട്ടിലെ ഉത്സവപറമ്പിലെ വേദിയിലേക്ക് പോകുന്നതുപോലെയാണ് 125 വര്‍ഷം വൃന്ദാവനം, ദ്വാരക എന്നിവിടങ്ങളിലും കുരുക്ഷേത്ര യുദ്ധഭൂമിയിലുമെല്ലാം കാലിമേയ്‌ക്കുന്ന പയ്യനായും, കാമുകനായും, കാളിന്ദിയുടെയും രാധാറാണിയുടെയും, രുഗ്മിണിയുടെയും പാഞ്ചാലിയുടെയും കുന്തിയുടെയും ഒക്കെ യഥാക്രമം പത്‌നിയായും ഭഗവാനായും   ലീലയാടിയിട്ട്, 100 വര്‍ഷം വൃന്ദാവനത്തില്‍ വിരഹാതുര കാമുകിയായി കാത്തിരുന്ന രാധാറാണിയേയും മറ്റനേകം ഗോപികമാരെയും ഗോപാലന്മാരെയും ഒരു നാള്‍ സുവര്‍ണത്തേരില്‍ ഏറ്റി ആ മഹാമായാവിയായ ഗോവിന്ദപരമാത്മാവ് ഗോലോകവൃന്ദാവനത്തിലേയ്‌ക്ക് യാത്രയായത്.

അതേ ശ്രീകൃഷ്ണഭഗവാന്റെയും രാധാറാണിയുടെയും വിവിധ ഭാവരൂപങ്ങളാണ്  ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരും ലളിതാ-കാളി-ലക്ഷ്മി-സരസ്വതി തുടങ്ങിയ ദേവിമാരും എന്നറിയുമ്പോള്‍ നമ്മുടെ വിസ്മയത്തിനതിരുണ്ടോ?

ഏതാണ്ട് 500 വര്‍ഷം മുമ്പ് ശ്രീചൈതന്യമഹാപ്രഭു (1486-1534) കലിയുഗത്തിലെ നാമസങ്കീര്‍ത്തനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കാനായി വംഗ ദേശത്ത് ജനിച്ച് നാമപ്രചരണാര്‍ഥം ഭാരതം ഒട്ടാകെ സഞ്ചരിച്ചു. അദ്ദേഹം തിരുവനന്തപുരത്ത് പത്മനാഭക്ഷേത്രത്തിനു മുന്നില്‍ പത്മതീര്‍ഥക്കരയിലെ ആലിന്‍ ചുവട്ടിലും കുറച്ചു നേരം ധ്യാനനിമഗ്നനായി ഇരുന്നുവത്രേ. അദ്ദേഹത്തെ രാധാകൃഷ്ണന്മാരുടെ സംയുക്താവതാരമായി കരുതപ്പെടുന്നു.

‘വിധിച്ചതേ വരൂ, കൊതിച്ചതു വരാ’ എന്നു സാധാരണ പറയുന്നത് ഒരു പരിധിവരെ മാത്രമേ ശരിയാവൂ എന്ന് മനുഷ്യജീവിതകഥ നമ്മെ പഠിപ്പിക്കുന്നു.

എന്റെ നിഘണ്ടുവില്‍ ‘അസാധ്യം’ എന്ന വാക്കില്ല. എന്നു ചിലര്‍ പറയാറുണ്ട്. അത്തരത്തില്‍ ദൃഢവിശ്വാസം ഉണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ പ്രാര്‍ഥനാനിര്‍ഭരവും പ്രവര്‍ത്തനനിരതവുമായ ജീവിതം അത്ഭുതങ്ങള്‍ സൃഷ്ടിക്കും, തീര്‍ച്ച.

(തുടരും)

Tags: Lord Krishna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഒന്നും എന്നേക്കുമായി നിലനില്‍ക്കില്ല

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

Samskriti

കൃഷ്ണസ്പര്‍ശം: ക്ഷമയ്‌ക്കും പരിധിയുണ്ട്

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.