Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

50 ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ പാഴാക്കുമെന്നത് വസ്തുതാ വിരുദ്ധം; തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ആരോഗ്യ മന്ത്രാലയം

വാക്സിന്‍ ഡോസുകള്‍ പാഴാകുന്നത് പരമാവധി കുറയ്‌ക്കാനും ഡോസുകള്‍ കാലഹരണപ്പെടാതിരിക്കാനും കൊവിഡ്-19 പ്രതിരോധ കുത്തിവയ്‌പ്പ് യജ്ഞത്തിന്റെ തുടക്കം മുതല്‍ തന്നെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ വേണ്ട കൃത്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2022, 09:19 pm IST
inFact Check

ന്യൂദല്‍ഹി: ഉപയോഗിക്കാത്ത 50 ലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ ഫെബ്രുവരി അവസാനത്തോടെ പാഴായേക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഉപയോഗിക്കാന്‍ അനുവാദമുള്ള അവസാന തിയതിയോട് അടുക്കുന്നതായി അവകാശപ്പെടുന്ന അത്തരം റിപ്പോര്‍ട്ടുകളില്‍ സംസ്ഥാനം തിരിച്ചുള്ള ഡോസുകളുടെ എണ്ണത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നുമില്ലെന്നത് ശ്രദ്ധേയമാണ്.

വാക്സിന്‍ ഡോസുകള്‍ പാഴാകുന്നത് പരമാവധി കുറയ്‌ക്കാനും ഡോസുകള്‍ കാലഹരണപ്പെടാതിരിക്കാനും കൊവിഡ്-19 പ്രതിരോധ കുത്തിവയ്‌പ്പ് യജ്ഞത്തിന്റെ തുടക്കം മുതല്‍ തന്നെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ വേണ്ട കൃത്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 60 പ്രധാന വിതരണ കേന്ദ്രങ്ങളിലും ‘ഫസ്റ്റ് എക്സ്പയറി ഫസ്റ്റ് ഔട്ട്” (ആദ്യം കലഹരണപ്പെടുന്നത് ആദ്യം ഉപയോഗിക്കുക എന്ന നയം) നയമാണ് പിന്തുടരുന്നതെന്നും ആരോഗ്യ വകുപ്പിന്റെ പത്രകുറിപ്പില്‍ പറയുന്നു.

സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ പക്കലുള്ളതും വരും മാസങ്ങളില്‍ കാലഹരണപ്പെടാന്‍ സാധ്യതയുള്ളതുമായ കോവിഡ് വാക്സിന്‍ ഡോസുകളുടെ തല്‍സ്ഥിതി സംസ്ഥാനങ്ങള്‍ പതിവായി അവലോകനം ചെയ്യണമെന്ന് 2021 നവംബര്‍ മാസത്തില്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വാക്സിന്‍ ഡോസുകള്‍ കാലഹരണപ്പെടാന്‍ അനുവദിക്കരുതെന്നും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, സ്വകാര്യ ആശുപതികളിലെ വാക്‌സിന്‍ ഡോസുകളുടെ ഉപയോഗം പരിശോധിക്കാന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) പങ്കെടുക്കുന്ന പ്രസ്തുത ആശുപത്രികളുടെ വീഡിയോ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കേണ്ടതാണ്. സ്വകാര്യ ആശുപത്രികളില്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത ഫണ്ട് വിനിയോഗിച്ചോ / സബ്സിഡി നിരക്കിലോ പ്രതിരോധ കുത്തിവയ്‌പ്പ് സംഘടിപ്പിക്കുന്നത് പോലുള്ള ഇടപെടലുകള്‍ സംസ്ഥാനങ്ങള്‍ക്ക് പരീക്ഷിക്കാമെന്നും കേന്ദ്രം നിര്‍ദേശമുള്ളതായും ആരോഗ്യ മന്ത്രലയം വ്യക്തമാക്കി.

കൂടാതെ, ചില സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച്, വാക്‌സിന്‍ കാലഹരണപ്പെടുന്നില്ലെന്നും ഒരു വാക്‌സിന്‍ ഡോസും പാഴാകില്ലെന്നും ഉറപ്പാക്കാന്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് അടിയന്തര സാഹചര്യങ്ങളില്‍ വാക്‌സിന്‍ കൈമാറ്റം ചെയ്യുന്ന ക്രമീകരണത്തിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ കൈമാറ്റം ചെയ്ത വാക്‌സിനുകള്‍ വിവരങ്ങള്‍ കോ-വിന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

Tags: healthവാര്‍ത്തആരോഗ്യ മന്ത്രാലയംകൊവിഡ് വാക്‌സിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

India

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

പുതിയ വാര്‍ത്തകള്‍

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.