Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പ്രായം ഒന്നിനും തടസ്സമല്ല; 61ാം വയസ്സില്‍ നീറ്റെഴുതിയ റിട്ട. അധ്യാപകന് കിട്ടിയത് മെഡിക്കല്‍ സീറ്റ്; പിന്നെ സീറ്റ് വേണ്ടെന്നു വെച്ചു

61 വയസ്സുകാരനായ റിട്ടയേഡ് അധ്യാപകന്‍ നീറ്റ് പരീക്ഷയെഴുതിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും അത് പാതി കളിതമാശയായേ കണ്ടുള്ളൂ. പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ കളി കാര്യമായി. ധര്‍മപുരി സ്വദേശിയായ കെ.ശിവപ്രകാശത്തിന് ഉയര്‍ന്ന റാങ്ക് തന്നെ കിട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 10:27 pm IST
inIndia

ചെന്നൈ: 61 വയസ്സുകാരനായ റിട്ടയേഡ് അധ്യാപകന്‍ നീറ്റ് പരീക്ഷയെഴുതിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും അത് പാതി കളിതമാശയായേ കണ്ടുള്ളൂ. പക്ഷെ റിസള്‍ട്ട് വന്നപ്പോള്‍ കളി കാര്യമായി. ധര്‍മപുരി സ്വദേശിയായ   കെ.ശിവപ്രകാശത്തിന് ഉയര്‍ന്ന റാങ്ക് തന്നെ കിട്ടി.  

വേണമെങ്കില്‍ മെഡിക്കല്‍ സീറ്റ് കിട്ടാവുന്ന റാങ്കാണ്. പക്ഷെ പിന്നീട് അദ്ദേഹം പുതിയ തലമുറക്കാരുടെ ഒരു മെഡിക്കല്‍ അഡ്മിഷന്‍ നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി മെഡിക്കല്‍ സീറ്റ് വേണ്ടെന്ന് വച്ചു.  

കഴിഞ്ഞ വര്‍ഷമാണ് കെ ശിവപ്രകാശം നീറ്റ് എഴുതിയത്. പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയായിരുന്നു ശിവപ്രകാശമിന്റെ ലക്ഷ്യം. ഉന്നത റാങ്കും കിട്ടി. മെഡിക്കല്‍ അഡ്മിഷനുള്ള മെമ്മോ വന്നു. ഗവണ്‍മെന്‍റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ള (7.5) സംവരണ സീറ്റിലേക്ക് നടന്ന കൗണ്‍സിലിങില്‍ പൂര്‍വ വിദ്യാര്‍ഥിക്കൊപ്പമെത്തിയ ശിവപ്രകാശം സീറ്റ് വേണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഇളം പ്രായക്കാരായ ഒരു വിദ്യാര്‍ഥിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ അവര്‍ക്ക് 40-50 വര്‍ഷം മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാനാകും. മാത്രമല്ല, താന്‍ കാരണം വെറുതെ ഒരു കുട്ടിയുടെ ഭാവി നശിപ്പിക്കുകയും വേണ്ട. അങ്ങിനെ കൗണ്‍സിലിങില്‍ പങ്കെടുക്കേണ്ടെന്ന് ശിവപ്രകാശം തീരുമാനിച്ചു. 

Tags: ചെന്നൈexamതമിഴ്നാട്teacherനീറ്റ്മെഡിക്കല്‍ സീറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

Kerala

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

Kerala

നിതിന്‍ രാജിന്റെ മരണം: പ്രതി ചേര്‍ത്തതിനു പിന്നാലെ പ്രിന്‍സിപ്പലും അധ്യാപികയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.