Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മയക്കുമരുന്നിന് ആവശ്യക്കാരേറുന്നു; കാ​സ​ര്‍​കോട് ജില്ലയിൽ കഴിഞ്ഞ മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് 84 ലേറെ കേസുകള്‍

അടുത്ത കാലത്ത് ജില്ലയിലെ ഏറ്റവുംവലിയ മയക്കുമരുന്ന് വേട്ടയാണ് 29ന് രാത്രി ചെമ്മനാടും കിഴൂരിലും നടന്നത്. 243.38 ഗ്രാം എംഡിഎംഎയാണ് ചെമ്മനാട് നിന്ന് മാത്രം പോലീസ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 04:04 pm IST
inKasargod

കാഞ്ഞങ്ങാട്: കാ​സ​ര്‍​കോട്  ജില്ലയിലെ  മയക്കമരുന്ന് ഉപയോഗം ദിനം പ്രതികൂടി വരുന്നു. ദിവസേന കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ആശങ്കയുളവാക്കുന്നു. കഴിഞ്ഞ ജനുവരി മാസത്തില്‍ 84 കേസുകളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 100 ലേറെ പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ടു. 

അടുത്ത കാലത്ത് ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് 29ന് രാത്രി ചെമ്മനാടും കിഴൂരിലും നടന്നത്. 243.38 ഗ്രാം എംഡിഎംഎയാണ് ചെമ്മനാട് നിന്ന് മാത്രം പോലീസ് പിടികൂടിയത്. അടുത്ത കാലത്തായി എക്സൈസ്, ആരോഗ്യം, പോലീസ് വകുപ്പുകള്‍ ചേര്‍ന്ന് നടത്തുന്ന നിരവധി ബോധവല്‍ക്കരണ പ്രക്രിയകള്‍ക്കൊന്നും ദിനംപ്രതി കൂടി വരുന്ന മയക്കു മരുന്ന് ഉപയോഗത്തെ താഴ്‌ത്തി കൊണ്ടു വരാന്‍ കഴിയുന്നില്ല.

 മദ്യത്തില്‍ നിന്നും വ്യത്യസ്തമായി യുവാക്കള്‍ മയക്ക്മരുന്നിന് അടിമപെടാന്‍ തുടങ്ങിയതാണ് ഉപയോഗം വര്‍ദ്ധിക്കാന്‍ കാരണം. കഴിഞ്ഞമാസം തന്നെയാണ് മുന്നാട് പീപ്പിള്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളായ മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ മയക്ക് മരുന്നുമായി അറസ്റ്റ് ചെയ്യപ്പെട്ടത്. കോളേജുകളിലും വ്യാപകമായി മയക്ക്മരുന്ന് ഉപഭോഗം നടക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. 

ബോധവല്‍ക്കരണത്തില്‍ സംയോജിതമായ രൂപമില്ലാത്തതും മയക്കുമരുന്ന് ഉപഭോഗം കൂടാന്‍ കാരണമായി തീരുന്നു. എക്‌സൈസ്, ആരോഗ്യം, സാമൂഹിക നീതി, ചൈല്‍ഡ് ലൈന്‍ എന്നിവയുടെ ഏകോപനത്തിലൂടെയുള്ള ബോധവല്‍ക്കരണം പലപ്പോഴുമില്ലാത്തത് ബോധവല്‍ക്കരണം ലക്ഷ്യ പ്രാപ്തിയില്‍ എത്താതെ വരുന്നത്. 

നിരവധി ആളുകള്‍ ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ എത്തപ്പെടുന്നുണ്ട്. തുടര്‍ന്ന് ലഹരി വിമുക്തരായി അവിടെ നിന്ന് ഇറങ്ങുന്ന ഇവരുടെ ഭാവി ജീവിതത്തെകുറിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ അഭാവവും മദ്യം, മയക്കുമരുന്ന് ഉപഭോഗവും കുറയുന്ന രൂപത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതില്‍ വിലങ്ങുതടിയാവുന്നു. കൃത്യമായ ബോധവല്‍ക്കരണം, കൂടുതല്‍ ലഹരി വിമുക്ത കേന്ദ്രങ്ങള്‍, കുടാതെ ലഹരി വിമുക്തി നേടിയവരുടെ കൂട്ടായ്‌മകള്‍ കൂടുതല്‍ സംഘടിപ്പിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ മയക്കമരുന്നില്‍ നിന്നും പുതിയ തലമുറയെ രക്ഷിച്ചെടുക്കാന്‍ കഴിയുമെന്നാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള എക്സൈസ് പ്രിവന്റീസ് ഓഫിസര്‍ എന്‍.ജി രഘുനാഥ് പറയുന്നത്.

 മയക്കമരുന്ന്-മദ്യം എന്നിവയ്‌ക്കെതിരെ 1200 ലധികം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയതായി അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.

Tags: kasargoddrug
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.