Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല: ബസ് വ്യവസായം പ്രതിസന്ധിയില്‍ നിരവധി ബസ്സുടമകള്‍ സ്റ്റോപ്പ് മെമ്മോ നല്‍കി

മിക്ക ബസ്സുകളും രണ്ട് ജീവനക്കാരെ നിലനിര്‍ത്തിയാണ് സര്‍വ്വീസ് നടത്തിയത്. എന്നാല്‍ ഇതും സാധിക്കാതെ വന്ന സാഹചര്യത്തിലാണ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ പല ബസ്സുടമകളും നിര്‍ബന്ധിതരായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2022, 03:32 pm IST
inKerala

കണ്ണൂര്‍: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് ബസ്സ് വ്യവസായത്തെ കരകയറ്റാന്‍ ചാര്‍ജ്ജ് വര്‍ദ്ധനവെന്ന തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോയതോടെ ബസ്സ് വ്യവസായം പൂര്‍ണ്ണമായും പ്രതിസന്ധിയിലായി. നഷ്ടത്തിലായതോടെ ഏകദേശം നൂറോളം ബസ്സുടമകള്‍ കഴിഞ്ഞ മാസം സ്റ്റോപ് മെമ്മോ നല്‍കി സര്‍വ്വീസ് നിര്‍ത്തിവെച്ചു. ഇന്ധനച്ചെലവും ജീവനക്കാരുടെ കൂലിയും ലഭിച്ചാല്‍ സര്‍വ്വീസ് നടത്താമെന്ന നിലപാടിലായിരുന്നു ബസ്സുടമകള്‍. മിക്ക ബസ്സുകളും രണ്ട് ജീവനക്കാരെ നിലനിര്‍ത്തിയാണ് സര്‍വ്വീസ് നടത്തിയത്. എന്നാല്‍ ഇതും സാധിക്കാതെ വന്ന സാഹചര്യത്തിലാണ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ പല ബസ്സുടമകളും നിര്‍ബന്ധിതരായത്.  

ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനവാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ മാസത്തില്‍ സ്വകാര്യ ബസ്സുടമകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചുകൊണ്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നവംബര്‍ മാസം ഒന്‍പതിന് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് ഉറപ്പ് നല്‍കിയതിനാല്‍ സമരം പിന്‍വലിക്കുകയായിരുന്നു. നവംബര്‍ മാസം 18 ന് ചാര്‍ജ്ജ് വര്‍ദ്ധനവെന്നായിരുന്നു അന്ന് ഗതാഗത മന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് പല കാരണങ്ങളാല്‍ തീരുമാനമെടുക്കാതെ മുന്നോട്ട് പോയി. ജനുവരി മാസത്തില്‍ ശബരിമല മകരവിളക്ക് ഉത്സവമുള്‍പ്പടെയുള്ള സാഹചര്യത്തില്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രായോഗികമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇപ്പോള്‍ മുഖ്യമന്ത്രി കേരളത്തിലില്ലെന്ന ന്യായമാണ് പറയുന്നത്. ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരം നടത്താന്‍ തീരുമാനമെടുത്തവരെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന നിലപാടാണ് ബസ്സുടമകക്ക്. ചര്‍ച്ച ചെയ്ത് സ്വീകരിച്ച നിലപാടില്‍ നിന്ന് സര്‍ക്കാര്‍ ബോധപൂര്‍വ്വം പിന്നോട്ട് പോയി.  

ഗ്രാമീണ മേഖലയിലെ ബസ്സുകളെയാണ് കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. മിക്ക ബസ്സുകളും യാത്രക്കാരില്ലാതെയാണ് സര്‍വ്വീസ് നടത്തുന്നത്. എന്നാല്‍ കണ്ണൂരില്‍ നിന്ന് കോഴിക്കോട്, പയ്യന്നൂര്‍, കൂത്തുപറമ്പ്, ഇരിട്ടി റൂട്ടുകളിലോടുന്ന ബസ്സുകളില്‍ ഒരു പരിധിവരെ യാത്രക്കാരുണ്ട്. കൊവിഡ് രൂക്ഷമായതോടെ യാത്രക്കാര്‍ നഗരത്തിലെത്തുന്നതില്‍ വലിയ കുറവുണ്ടായതോടെയാണ് ബസ്സ് വ്യവസായവും പ്രതിസന്ധിയിലായത്. ഗ്രാമീണമേഖലയില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തുന്നത് സ്വന്തമായി വാഹനമില്ലാതെ സ്ഥിരമായി പൊതുഗതാഗതമുപയോഗിക്കുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കും. കൊവിഡിന്റെ പ്രാരംഭഘട്ടത്തിലെ ലോക്ഡൗണില്‍ അനിശ്ചിതമായി ബസ്സ് സര്‍വ്വീസ് നിര്‍ത്തിയപ്പോള്‍ അറ്റകുറ്റപ്പണിക്ക് തന്നെ ലക്ഷങ്ങളാണ് ബസ്സുടമകള്‍ക്ക് ചെലവായത്. 

അനിശ്ചിതമായി സര്‍വ്വീസ് നിര്‍ത്തിയാല്‍ ബസ്സുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ ഭീമമായി തുക ഇനിയും നീക്കിവെക്കേണ്ടിവരും. ബസ് ചാര്‍ജ്ജ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലാണ് ഇനി ബസ്സുടമകളുടെ പ്രതീക്ഷ.

Tags: kannurകേരള സര്‍ക്കാര്‍bus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

Kerala

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.