Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

റോഡ് നന്നാക്കിയില്ല; അപകടങ്ങള്‍ തുടര്‍ക്കഥ; പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിനു മുന്നില്‍ നില്‍പ്പുസമരവുമായി പഞ്ചായത്തംഗം

മിനി ഹൈവേയുടെ കല്ലറ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍പ്പെട്ട ഭാഗം മാത്രമാണ് ഇനിയും ടാറിംങ് നടത്താതെ തകര്‍ന്നു കിടക്കുന്നത്. കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതാണ് അറ്റകുറ്റ പണികള്‍ വൈകാന്‍ കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2022, 10:56 pm IST
inKottayam
റോഡ് നന്നാക്കാത്തതിനെ തടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിന് മുമ്പില്‍ നില്‍പ്പുസമരം നടത്തുന്ന പഞ്ചായത്തംഗം അരവിന്ദ് ശങ്കര്‍

റോഡ് നന്നാക്കാത്തതിനെ തടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിന് മുമ്പില്‍ നില്‍പ്പുസമരം നടത്തുന്ന പഞ്ചായത്തംഗം അരവിന്ദ് ശങ്കര്‍

കല്ലറ: കുറവിലങ്ങാട്-ആലപ്പുഴ മിനി ഹൈവേയിലെ കല്ലറ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള റോഡ് നന്നാക്കാത്തതിനെതിരെ ഗ്രാമപ്പഞ്ചായത്തംഗം നില്‍പ്പുസമരം നടത്തി. കല്ലറ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ അരവിന്ദ് ശങ്കറാണ് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ കോട്ടയത്തെ ഓഫീസിനു മുന്നില്‍ ഏകദിന നില്‍പ്പു സമരം നടത്തിയത്.

മിനി ഹൈവേയുടെ കല്ലറ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍പ്പെട്ട ഭാഗം മാത്രമാണ് ഇനിയും ടാറിംങ് നടത്താതെ തകര്‍ന്നു കിടക്കുന്നത്. കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറാകാത്തതാണ് അറ്റകുറ്റ പണികള്‍ വൈകാന്‍ കാരണമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. സമീപത്തെ പഞ്ചായത്തുകളായ വെച്ചൂര്‍, മാഞ്ഞൂര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഗങ്ങളിലെല്ലാം മെയിന്റനന്‍സ് ജോലികള്‍ പൂര്‍ത്തീകരിച്ചിട്ട് ആഴ്‌ച്ചകള്‍ പിന്നിട്ടു. എന്നാല്‍ കല്ലറ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശത്ത് മാത്രം അറ്റകുറ്റപ്പണികള്‍ നടത്താന്‍ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് തയാറാകാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പഞ്ചായത്ത് അതിര്‍ത്തിക്കുള്ളിലുള്ള റോഡിലെ കുഴികളില്‍ വാഹനങ്ങള്‍ വീണുണ്ടായ അപകടങ്ങളില്‍ പലരുടേയും ജീവന്‍ നഷ്ടപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നില്‍പ്പു സമരത്തെ തുടര്‍ന്ന് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഷേര്‍ലിയുമായി നടത്തിയ ചര്‍ച്ചയില്‍ ഫെബ്രുവരി 25-നകം റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതായി അരവിന്ദ് ശങ്കര്‍ അറിയിച്ചു.

Tags: kottayamപഞ്ചായത്ത്പൊതുമരാമത്ത് വകുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.