Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചെറുവത്തൂര്‍ ചെക്ക് പോസ്റ്റ് നീക്കം ചെയ്‌തേക്കും; കര്‍ണാടക അതിര്‍ത്തിയിലേക്ക് മാറ്റാന്‍ സാധ്യത

അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കുറഞ്ഞതോടെ ചെറുവത്തൂരിലെ ചെക്ക് പോസ്റ്റില്‍ നേരത്തെ ലഭിച്ച വരുമാനം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 06:06 pm IST
inKasargod
ചെറുവത്തൂര്‍ ദേശീയ പാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റ്

ചെറുവത്തൂര്‍ ദേശീയ പാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റ്

ചെറുവത്തൂര്‍: ദേശീയപാത ആറുവരിയാകുന്നതോടെ ചെറുവത്തൂരിലെ ഗതാഗതവകുപ്പിന്റെ ചെക്ക് പോസ്റ്റ് നീക്കം ചെയ്‌തേക്കും. ദേശീയപാത വികസനം വന്നാല്‍ ചെറുവത്തൂരില്‍ ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികൃതര്‍ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കിയിട്ടുണ്ട്. പുതിയ ദേശീയപാത വന്നാല്‍ പാതയുടെ മധ്യഭാഗത്ത് ചെക്ക്‌പോസ്റ്റ് അനുവദിക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. ഇതിന് പുറമേ ജില്ലാ അതിര്‍ത്തിയായ മഞ്ചേശ്വരത്ത് ചെക്ക് പോസ്റ്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചെറുവത്തൂരില്‍ ചെക്ക് പോസ്റ്റിന് അനുമതി ലഭിക്കുവാന്‍ സാധ്യതയില്ല. ഇത്തരത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ആര്‍ടിഒ ഗതാഗത കമ്മീഷണര്‍ക്ക് നല്‍കിയിട്ടുള്ളത്.  

അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കുറഞ്ഞതോടെ ചെറുവത്തൂരിലെ ചെക്ക് പോസ്റ്റില്‍ നേരത്തെ ലഭിച്ച വരുമാനം ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവില്‍ ചെക്ക് പോസ്റ്റായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടം പൊളിച്ച് മാറ്റണം. ചെറുവത്തൂരിലെ ചെക്ക് പോസ്റ്റ് കിഴക്കന്‍ അതിര്‍ത്തിപ്രദേശമായ പാണത്തൂരിലേക്കോ ജാല്‍സൂരിലേക്കോ മാറ്റണമെന്നും ദേശീയപാതാ അധികൃതരുടെ അലൈന്‍മെന്റില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടുമാണ് റിപ്പോര്‍ട്ട് അയച്ചിരിക്കുന്നത്. അത് കൂടുതല്‍ ഗുണം ചെയ്യുമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണറിയുന്നത്. 

സംസ്ഥാനപാത ജാല്‍സൂര്‍ വഴിയും പാണത്തൂര്‍ വഴിയും നികുതി വെട്ടിച്ച് നിരവധി വാഹനങ്ങള്‍ കേരളത്തിലെത്തുന്നുണ്ട്. ഈ പാതയില്‍ ചെക്ക് പോസ്റ്റുവരുന്നതോടെ ഇതിന് ഒരു പരിധിവരെ അറുതിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ചെക്ക് പോസ്റ്റിന്റെ പ്രവര്‍ത്തനത്തിന് പകരം സംവിധാനം ഇല്ലാതായതോടെ പൊളിച്ചുമാറ്റുന്നത് തല്‍ക്കാലം നിര്‍ത്തിവയ്‌ക്കുകയായിരുന്നു. കെട്ടിടം പൊളിച്ചുമാറ്റിയാല്‍ കണ്ടെയിനറില്‍ ചെക്ക് പോസ്റ്റ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്കായി നീക്കം നടത്തിയിരുന്നെങ്കിലും ഇത് സംബന്ധിച്ച കാര്യത്തിന് മുകളില്‍ നിന്ന് കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് ചെക്ക് പോസ്റ്റ് തന്നെ ഒഴിവാക്കി പകരം അതിര്‍ത്തി പ്രദേശമായ പാണത്തൂരില്‍ ചെക്ക് പോസ്റ്റ് സ്ഥാപിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നത്. 

റിപ്പോര്‍ട്ടില്‍ അനുകൂലമായ നടപടി വന്നാല്‍ ചെറുവത്തൂരിലെ ചെക്ക് പോസ്റ്റ് ഇനി ഓര്‍മയാകും.

Tags: kannurചെറുവത്തൂര്‍ ചെക്ക് പോസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.