Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

കല്ലുമ്മക്കായ വംശനാശത്തിലേക്ക്; സംരക്ഷണത്തിന് നടപടി വേണമെന്ന് ആവശ്യമുയരുന്നു, വിളവു കുറഞ്ഞതിനാല്‍ പലരും ഈ മേഖല ഉപേക്ഷിച്ചു

കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കല്ലുമ്മക്കായ വിളയുന്ന പ്രദേശമാണ് ഏഴര കടല്‍ത്തീരം. ഇവിടെയുള്ള ചേരക്കല്ല്, ചാമുണ്ഡിക്കല്ല്, ചെക്യാന്‍ കല്ല്, വാണിയന്‍ കല്ല്, പരപ്പന്‍ കല്ല്, എടപ്പേത്ത് പാറ, ആനാക്കുഴി തുടങ്ങിയ പാറകളിലാണ് കല്ലുമ്മക്കായ വിളയുന്നത്. കടുക്ക, ഞവുണിക്ക എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2022, 05:29 pm IST
inAgriculture

കണ്ണൂര്‍: ജില്ലയില്‍ കല്ലുമ്മക്കായ വംശനാശത്തിലേക്ക്. ഇതിനെ സംരക്ഷിക്കാനുള്ള നടപടിയുണ്ടായില്ലെങ്കില്‍ ഈ മേഖലയിലുള്ളവര്‍ തൊഴില്‍രഹിതരാവും. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കല്ലുമ്മക്കായ വിളയുന്ന പ്രദേശമാണ് ഏഴര കടല്‍ത്തീരം. ഇവിടെയുള്ള ചേരക്കല്ല്, ചാമുണ്ഡിക്കല്ല്, ചെക്യാന്‍ കല്ല്, വാണിയന്‍ കല്ല്, പരപ്പന്‍ കല്ല്, എടപ്പേത്ത് പാറ, ആനാക്കുഴി തുടങ്ങിയ പാറകളിലാണ് കല്ലുമ്മക്കായ വിളയുന്നത്. 

കടുക്ക, ഞവുണിക്ക എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മെടിളിടെ എന്ന ഷെല്‍ഫിഷ് കുടുംബത്തില്‍പ്പെട്ട ഇവയില്‍ 32 വകഭേദങ്ങളുണ്ട്. ഇവയില്‍ മൂന്നിനമാണ് ഭക്ഷ്യയോഗ്യം. പെര്‍ണാ വിറിയസ് എന്ന ശാസ്ത്രീയ നാമമുള്ള പച്ചപുറംതോടുള്ളതും പെര്‍ണ ഇന്റിക്ക എന്ന ശാസ്ത്രീയ നാമമുള്ള തവിട്ടു പുറംതോടുള്ളതും മൈസ്റ്റിലസ് ഇന്‍ഡു ലിസ് എന്ന നീലപുറംതോടുള്ളതും. ഇവ മൂന്നിനവും ഏഴരയിലെ കടല്‍ക്കല്ലുകളില്‍ കാണാം.

ചിങ്ങം, കന്നി മാസങ്ങളാണ് ഇതിന്റെ പ്രജനനകാലം. ഇവയില്‍ ആണ്‍ പെണ്‍ ഭേദമുണ്ട്. ബീജസംയോജനത്തിനായി ബീജവും അണ്ഡവും വെള്ളത്തിലേക്ക് സ്രവിക്കുന്നു. ഇവ പതിനായിരക്കണക്കിന് ഉണ്ടാവുമെങ്കിലും ഒരു ശതമാനം മാത്രമേ കല്ലുമ്മക്കായ ആയി വരൂ. ഈ സമയത്തുണ്ടാവുന്ന അമിതമായ വിളവെടുപ്പ് ഉല്‍പ്പാദനത്തിന് വിഘാതം സൃഷ്ടിക്കുന്നു. മുമ്പ് ഈ പ്രദേശത്തുകാര്‍ മാത്രമായിരുന്നു വിളവെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ ജില്ലയുടെ പല ഭാഗത്തു നിന്നും ആളുകള്‍ എത്തിപ്പെടാറുണ്ട്. 

കല്ലുമ്മക്കായ പറിക്കാനറിയാത്തവര്‍ ചെറുതും ഇടത്തരം വലുതും പറിച്ച് ചെറുത് ഉപേക്ഷിക്കുന്നു. കടലിലെ മാലിനീകരണവും കല്ലുമ്മക്കായ ഉല്‍പ്പാദനത്തെ ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക്ക്, കീടനാശിനികള്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍ എന്നിവ ഇവയുടെ വളര്‍ച്ച തടയുന്നു. എങ്കിലും ജല ശുദ്ധീകരണത്തിന് കല്ലുമ്മക്കായകള്‍ സഹായിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു ദിവസം 25 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഒരു കല്ലുമ്മക്കായക്ക് കഴിയുമത്രെ. കല്ലുമ്മക്കായ കൃഷി ചെയ്തുണ്ടാക്കുന്നുണ്ടെങ്കിലും കടല്‍പ്പാറകളില്‍ വിളയുന്നതിന്റെ രുചിയുണ്ടാവാറില്ല. 

പാറകളില്‍ നിന്ന് കല്ലുമ്മക്കായ പറിച്ച് വില്പന നടത്തി ജീവിക്കുന്ന നിരവധി പേരുണ്ട്. വിളവു കുറഞ്ഞതിനാല്‍ പലരും ഈ മേഖല ഉപേക്ഷിച്ചു. പലരും തൊഴില്‍ രഹിതരുമാണ്. കല്ലുമ്മക്കായ സംരക്ഷണത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ശ്രദ്ധ വേണമെന്നാണ് ഇവരുടെ ആവശ്യം. ഏഴര കൂടാതെ കോഴിക്കോട് ജില്ലയിലെ തിക്കോടിക്കടുത്ത് വെള്ളിയാന്‍ കല്ലിലും മംഗലാപുരത്തും മാത്രമേ കല്ലുമ്മക്കായ കൂടുതല്‍ വിളയുന്നുള്ളൂ. ഏഴരയില്‍ കല്ലുമ്മക്കായ ഗവേഷണ കേന്ദ്രം സ്ഥാപിച്ച് ഇതിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

Tags: kannurProtectionകല്ലുമ്മക്കായ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

പുതിയ വാര്‍ത്തകള്‍

‘ പ്രൊഫഷണലി ഞാൻ തെറ്റായ വഴിക്കായിരുന്നു പോയത് , വർക്കിൽ സന്തോഷം ഉണ്ടായിരുന്നില്ല ‘ ; തുറന്ന് പറഞ്ഞ് ഫഹദ്

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

‘കോടതികള്‍ക്ക് കഴിയാത്ത കാര്യം എങ്ങിനെ സ്പീക്കറോട് നിര്‍ദേശിക്കും?’ കണ്ണാടിയില്‍ സ്വയം മുഖം നോക്കി സുപ്രീം കോടതി

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

2,000 രൂപയ്‌ക്കു മേലുള്ള യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍: തീരുമാനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ബംഗ്ലാദേശികളെ പുറത്താക്കി രാജ്യത്തെ രക്ഷിച്ച ഗ്യാനേഷ് കുമാറിന് ഭാരതരത്ന നൽകണം ; വിവിധ സംഘടനകൾ രംഗത്ത് , ഡൽഹിയിൽ പ്രകടനം

ബിസിനസുകാര്‍ക്ക് ആദായനികുതി ഇളവ് നേടിക്കൊടുക്കാന്‍ വ്യാജസംഭാവന; കോടികള്‍ വെളുപ്പിച്ച മൂന്ന് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഗുജറാത്തില്‍ കുടുങ്ങി

‘സുകൃത’ത്തിലെ സാഹചര്യം ഇന്നും നിലനില്‍ക്കുന്നു, കാന്‍സര്‍ രോഗികളുടെ ദുരിതം വരച്ചു കാട്ടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.