Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൊവിഡ് പരിശോധന വെട്ടിക്കുറച്ചു, വലഞ്ഞ് സാധാരണക്കാര്‍

ആരോഗ്യപ്രവര്‍ത്തകരില്‍ വ്യാപകമായി കൊവിഡ് പടര്‍ന്നതോടെ ആളില്ലെന്ന് കാട്ടിയാണ് തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ കൊവിഡ് പരിശോധന കുറച്ചത്. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെ മാത്രമാണ് പരിശോധനയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2022, 11:09 am IST
inKottayam

തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ കൊവിഡ് പരിശോധന ആഴ്ചയില്‍ മൂന്ന് ദിവസമാക്കിയതോടെ അനുഭവപ്പെടുന്നത് വലിയ തിരക്ക്. വന്‍ ലാഭം കൊയ്ത് സ്വകാര്യ ലാബുകള്‍, സാധാരണക്കാരന് തിരിച്ചടി. പരിശോധനകള്‍ നടത്താതെ ആളുകള്‍ മടങ്ങുന്നതും പതിവ്.

ആരോഗ്യപ്രവര്‍ത്തകരില്‍ വ്യാപകമായി കൊവിഡ് പടര്‍ന്നതോടെ ആളില്ലെന്ന് കാട്ടിയാണ് തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ കൊവിഡ് പരിശോധന കുറച്ചത്. നിലവില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഒരു മണി വരെ മാത്രമാണ് പരിശോധനയുള്ളത്. ഈ സമയങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പരിശോധനക്കൊപ്പം ഫലം വരാനും ഏറെ സമയമെടുക്കുന്നുണ്ട്. നിലവില്‍ ആന്റിജന്‍ പരിശോധനക്ക് 300 രൂപയും ആര്‍ടിപിസിആറിന് 500 രൂപയുമാണ് സ്വകാര്യ ലാബുകളും ആശുപത്രികളും ഈടാക്കുന്നത്.  

ഒമിക്രോണ്‍ വ്യാപനം ഏറിയതോടെ ഒരു കുടുംബത്തിലെ അംഗങ്ങളെയെല്ലാം പരിശോധിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ നിലവില്‍ ഏറെയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി പരിശോധിക്കുമ്പോള്‍ മറ്റിടങ്ങളില്‍ പോയാല്‍ പരിശോധന ഫലത്തിലടക്കം സംശയങ്ങളേറെയാണ്. മനപൂര്‍വം ഫലം പോസിറ്റീവാക്കുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്.  

വലിയ തുക മുടക്കേണ്ടി വരുന്നതിനാല്‍ സാധാരണക്കാരില്‍ പലരും ഇപ്പോള്‍ പരിശോധന നടത്താതെ വീടുകളില്‍ തന്നെ കഴിയുകയാണ്. ഇത്തരത്തിലുള്ള കണക്ക് കൂടി വന്നാല്‍ രോഗികളുടെ എണ്ണം ഇനിയും ഏറെ കൂടും.  

അതേ സമയം ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പരിശോധന കുറയ്‌ക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. ശേഖരിക്കുന്ന സാമ്പിളുകള്‍ 3 മണിയോടെ ഇടുക്കി മെഡിക്കല്‍ കോളേജിലെ പരിശോധന കേന്ദ്രത്തിലെത്തിക്കേണ്ടതുണ്ട്. ഇതടക്കം നിരവധി ജീവനക്കാരുടെ സേവനം ഉണ്ടെങ്കില്‍ മാത്രമേ പരിശോധന നടത്താനാകൂ. പുതിയ ജീവനക്കാരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം ആരംഭിച്ച് കഴിഞ്ഞതായും അധികൃതര്‍ പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെല്ലാം ജീവനക്കാരുടെ കുറവ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണം കുറയുന്നതൊഴിച്ചാല്‍ മൂന്നാം തരംഗം ആരോഗ്യമേഖലയെയാണ് സാരമായി ബാധിച്ചത്.  

കൊവിഡ് പരിശോധനാ ഫലം വൈകുന്നതായി വ്യാപക പരാതി ഉയരുന്നു. ഇടുക്കി ജില്ലയില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പരിശോധനാ സൗകര്യം ഉള്ളത്. എന്നാല്‍ ഇവിടെ ലഭിക്കുന്ന സാമ്പിളുകള്‍ പരിശോധന നടത്തി കൃത്യ സമയത്ത് ഫലം പുറത്ത് വിടാന്‍ കഴിയാറില്ല.  

ജീവനക്കാരുടെ കുറവും സൗകര്യങ്ങളുടെ പരിമിതിയും പ്രശ്‌നമാകാറുണ്ട്. പലരുടേയും റിസല്‍ട്ട് 4 ദിവസം വരെ താമസിക്കുന്നതായി ആക്ഷേപം ഉണ്ട്. ഇത് കൊവിഡ് രോഗികളെ കണ്ടെത്തുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും കാലതാമസം ഉണ്ടാകുന്നു. ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ പരിശോധനയ്‌ക്ക് ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ വരുന്നു.  

കൊവിഡ് വ്യാപകമായതോടെ പരിശോധനയ്‌ക്ക് എത്തുന്ന സാമ്പിളുകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇതും കാലതാമസത്തിന് കാരണമാകുന്നുണ്ട്. കൃത്യ സമയത്ത് പരിശോധനാ ഫലം കിട്ടാതെ വരുന്നത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും.

Tags: idukkiThodupuzhaടെസ്റ്റ്covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kottayam

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.