Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പ്രതിഷേധങ്ങള്‍ക്കിടയിലും പന്നിയങ്കരയില്‍ ടോള്‍പിരിവിന് നീക്കം; വ്യാപാരികളും നാട്ടുകാരും പ്രക്ഷോഭത്തിലേക്ക്

ദേശീയപാത അതോറിറ്റിയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം മതിയെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. അതിനാല്‍ ടോള്‍ പിരിവ് ഏത് സമയത്തും ആരംഭിക്കുമെന്നാണ് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 01:35 pm IST
inPalakkad

പാലക്കാട്: വടക്കഞ്ചേരി  – മണ്ണുത്തി ദേശീയപാത പന്നിയങ്കരയില്‍ ടോള്‍ പിരിക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലായി. ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ടോള്‍ പിരിക്കാനാണ് സാധ്യത. എന്നാല്‍ കരാര്‍ കമ്പനിയുടെ ദ്രുത നീക്കത്തിനെതിരെ വ്യാപാരികള്‍ തിങ്കളാഴ്ച ടോള്‍പ്ലാസയില്‍  സമരം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.  

ദേശീയപാതയുടെ പണി 90 ശതമാനം പൂര്‍ത്തിയായതായി ചൂണ്ടിക്കാട്ടി കരാര്‍ കമ്പനി ദേശീയപാത അതോറിറ്റിക്ക് കത്ത് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര ഏജന്‍സിയായ ഐസിടി പരിശോധന നടത്തി ദേശീയപാത അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് ദേശീയപാത അതോറിറ്റിയുടെ തിരുവനന്തപുരം റീജണല്‍ ഓഫീസര്‍ പരിശോധിച്ചതിന് ശേഷം പിസിഒഡി സര്‍ട്ടിഫിക്കറ്റ് നല്കും. ഇതിനുശേഷം മാത്രമേ ടോള്‍ പിരിക്കാന്‍ അനുമതി നല്കുകയുള്ളു.

ദേശീയപാത അതോറിറ്റിയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം മതിയെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. അതിനാല്‍ ടോള്‍ പിരിവ് ഏത് സമയത്തും ആരംഭിക്കുമെന്നാണ് വിലയിരുത്തല്‍. ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ ചൊവ്വാഴ്ച മുതല്‍ ടോള്‍ പിരിവ് തുടങ്ങിയിട്ടില്ല.  

ഇതിനിടെ ദേശീയപാതയുടെ പണി പൂര്‍ണമായും പൂര്‍ത്തീകരിക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശവാസികള്‍ക്ക് സൗജന്യ പാസ് നല്കണമെന്ന ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്. ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ദേശീയപാതയുടെയും, സര്‍വീസ് റോഡിന്റെയും പണികള്‍ പൂര്‍ണമായി തീര്‍ക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.  

ദേശീയപാതയുടെ പണി പൂര്‍ത്തിയായില്ലെങ്കില്‍ പൂര്‍ത്തിയായ ഭാഗത്തിന് മാത്രം തുക കണക്കാക്കി ടോള്‍ പിരിവ് തുടങ്ങാനും കരാര്‍ കമ്പനിക്ക് ഉദ്ദേശമുണ്ട്. പിന്നീട് പണികള്‍ പൂര്‍ത്തിയായതിന് ശേഷം ടോള്‍ നിരക്ക് കൂട്ടാനും പദ്ധതിയുണ്ട്. ടോള്‍ പിരിവിന് മുന്നോടിയായി പന്നിയങ്കരയിലെ ടോള്‍ പ്ലാസ പൂര്‍ണ സജ്ജമായിട്ടുണ്ട്. കരാര്‍ കമ്പനിയായ കെഎംസി ടോള്‍ പിരിക്കാന്‍ മാത്രം മറ്റൊരു കമ്പനിക്ക് ഉപകരാര്‍ നല്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി ടോള്‍ പ്ലാസയില്‍ ജീവനക്കാരും, സിഗ്നല്‍ സംവിധാനങ്ങളുമെല്ലാം സജ്ജമാക്കി. ദേശീയപാത അതോറിറ്റിയുടെ അനുമതി കിട്ടിയാല്‍ എതുസമയത്തും ടോള്‍ പിരിവ് ആരംഭിക്കും.  

എന്നാല്‍ പ്രദേശവാസികളെയും നാട്ടുകാരുടെയും ന്യായമായ ആവശ്യങ്ങള്‍ നടത്താതെ കരാര്‍ കമ്പനി ടോള്‍ പിരിവ് നടത്താനാണ് നീക്കമെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാര സംഘടനകള്‍ അറിയിച്ചു. ഇതിനു മുന്നോടിയായി പന്നിയങ്കര ടോള്‍പ്ലാസയില്‍ തിങ്കളാഴ്ച സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബോബന്‍ ജോര്‍ജ്,  ജന.സെക്രട്ടറി ബാലമുരളി എന്നിവര്‍ അറിയിച്ചു.

Tags: protestടോള്‍Panniyankara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.