Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവതരിപ്പിച്ചത് ഗുരുദേവന്റെ വികൃതമായ പ്രതിമ; പ്രദര്‍ശിപ്പിക്കാത്തത് നന്നായെന്ന് പരക്കെ അഭിപ്രായം

പറ്റിയത് അബദ്ധമാണെന്ന് തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വിവാദം ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിസര്‍ക്കാരും നരേന്ദ്ര മോദിയും ചേര്‍ന്ന് ഗുരുദേവന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചുവെന്ന സംഘപരിവാര്‍ വിരുദ്ധ പ്രചാരണമാണ് സിപിഎം നേതാക്കളും അണികളും ആദ്യം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 10:15 am IST
inKerala

കോഴിക്കോട്: റിപ്പബ്ലിക്ദിന പരേഡിലെ പ്രദര്‍ശനത്തിന് കേരളം സമര്‍പ്പിച്ച ടാബ്ലോയ്‌ക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക സമിതി അനുമതി നല്കാത്തത് ആശ്വാസമായെന്ന് പരക്കെ അഭിപ്രായങ്ങള്‍. ശ്രീനാരാണ ഗുരുദേവനെ സ്വകാര്യ ടൂറിസക്കച്ചവട സംരംഭത്തിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചതും അതില്‍ സമര്‍പ്പിച്ച മോഡലില്‍ ഗുരുദേവന്റെ വികൃതമായ പ്രതിമയായതും റിപ്പബ്ലിക് ആഘോഷത്തിന്റെ ഭാഗമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ അത് വലിയ വിവാദമായേനെ എന്നാണിപ്പോള്‍ പലരും അഭിപ്രായപ്പെടുന്നത്.

പറ്റിയത് അബദ്ധമാണെന്ന് തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വിവാദം ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിലാണ്. ബിജെപിസര്‍ക്കാരും നരേന്ദ്ര മോദിയും ചേര്‍ന്ന് ഗുരുദേവന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചുവെന്ന സംഘപരിവാര്‍ വിരുദ്ധ പ്രചാരണമാണ് സിപിഎം നേതാക്കളും അണികളും ആദ്യം നടത്തിയത്. പ്രതിരോധ മന്ത്രാലയവും കേന്ദ്ര സര്‍ക്കാര്‍ സംവിധാനവും അത് ആധികാരികമായി നിഷേധിച്ചപ്പോള്‍ സിപിഎം വിമര്‍ശനങ്ങള്‍ പ്രചരിപ്പിച്ച പല മാധ്യമങ്ങളും പോലും തെറ്റായ വാര്‍ത്ത തിരുത്തിയില്ല. റിപ്പബ്ലിക് ദിന പരേഡ് കഴിഞ്ഞപ്പോള്‍ പ്രദര്‍ശനികളെ വിമര്‍ശിച്ച്, ഗുരുദേവന്റെ ഫ്ളോട്ട് തള്ളിയെന്ന വാര്‍ത്ത ആവര്‍ത്തിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ കുപ്രചാരണങ്ങള്‍ക്കെതിരേ വന്ന വിമര്‍ശനങ്ങളിലാണ്, സംസ്ഥാന സര്‍ക്കാര്‍ ഗുരുദേവനെ കച്ചവടത്തിന് വെച്ചുവെന്നും പ്രതിമ വികൃതമായിരുന്നുവെന്നും അധികൃതര്‍ മറുപടി നല്കണമെന്നും ആവശ്യമുയര്‍ന്നത്.

ഫ്ളോട്ടില്‍ ഉള്‍ക്കൊള്ളിച്ച ജടായുപ്പാറ സ്വകാര്യ ടൂറിസം കേന്ദ്രമാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രദര്‍ശിനിയായി അതെങ്ങനെ കടന്നുകൂടി എന്നാണ് ഒരു വിമര്‍ശനം. അതിനു മുന്നില്‍ ആത്മീയാചാര്യന്‍ ഗുരുദേവനെ സ്ഥാപിച്ചതിന്റെ യുക്തിയാണ് മറ്റൊന്ന്. ആ ഗുരുദേവ പ്രതിമയ്‌ക്ക് ശ്രീനാരായണ ഗുരുവുമായി സാദൃശ്യമൊന്നും ഇല്ലാത്തതാണ് പ്രധാനമായ മൂന്നാം വിഷയം. പ്രതിമയുടെ വികൃത ചിത്രം വിമര്‍ശനകാരണമായപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട യഥാര്‍ഥ ചിത്രം പരിഷ്‌കരിച്ച് വിമര്‍ശനത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചത് അതിനേക്കാള്‍ വിവാദമായി. പ്രതിമ വികൃതമാക്കിയെന്ന കുറ്റസമ്മതവുമായെന്നായി വാദം.

അതിനിടെ, റിപ്പബ്ലിക് പരേഡില്‍ പ്രദര്‍ശിപ്പിച്ചവയെല്ലാം ഇന്ത്യന്‍ മിഥോളജിയായിപ്പോയെന്നും ഹിന്ദുത്വ പ്രചാരണമായെന്നും വിഷുവാഘോഷ പ്രകടനം പോലെയായെന്നും അതുകൊണ്ടാണ് കേരളത്തിന്റെ ഫ്ളോട്ട് നിഷേധിച്ചതെന്നും ചില പ്രമുഖര്‍ വിമര്‍ശിച്ചു. എന്നാല്‍, ജടായു രാമായണത്തിലെ കഥാപാത്രമാണെന്നും ദൃശ്യം രാവണന്റെ സീതാപഹരണ സംഭവത്തിന്റെ ചിത്രീകരണമാണെന്നും വിശദീകരണം വന്നതോടെ ആ വാദവും തകര്‍ന്നു. വിഷുപ്രദര്‍ശനമെന്ന വിമര്‍ശനം നടത്തിയ മാധ്യമപ്രവര്‍ത്തകന് സാമൂഹ്യ മാധ്യമത്തില്‍ വലിയ ആക്ഷേപം ഏല്‍ക്കേണ്ടിവന്നു.

ഗുരുദേവനെ ആദരിക്കാതിരിക്കുകയും അവസരങ്ങളിലെല്ലാം അപമാനിക്കുകയും ചെയ്യുന്ന പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റേതാണ് ഫ്‌ളോട്ട്. ടൂറിസം വകുപ്പാണ് ഈ ഫ്‌ളോട്ട് തയാറാക്കിയതെങ്കില്‍ മന്ത്രി മുഹമ്മദ് റിയാസും സാംസ്‌കാരിക വകുപ്പാണെങ്കില്‍ മന്ത്രി സജി ചെറിയാനും പിആര്‍ഡി ആണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനുമാണ് വിശദീകരിക്കേണ്ടത്.

ഒരു സ്വകാര്യ ടൂറിസം പദ്ധതിയുടെ പ്രചാരണത്തിന് സംസ്ഥാന സര്‍ക്കാര്‍ റിപ്പബ്ലിക് പ്രദര്‍ശന വേള ദുര്‍വിനിയോഗിച്ചതും ശ്രീനാരായണ ഗുരുദേവന്റെ ‘വികൃത’ പ്രതിമ അതിനൊപ്പം വിനിയോഗിച്ചതും അത് ഏറെ ഔദ്യോഗികമായ ഒരു സമിതിക്ക് മുന്നില്‍ അവതരിപ്പിച്ചതും ഏതെങ്കിലും ഗൂഢോദ്ദേശ്യത്തിലായിരുന്നോ എന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇതിന് പ്രദര്‍ശന അനുമതി ലഭിക്കാഞ്ഞത് ആശ്വാസമായി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

Tags: kerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.