Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ മാറി നല്‍കി; തിരിച്ചറിഞ്ഞത് സംസ്‌കാരം കഴിഞ്ഞ ശേഷം, രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് സസ്‌പെൻഷൻ

ചിതാഭസ്മമെങ്കിലും വിട്ടുതരണമെന്ന് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ നിലപാടെടുത്തു. സഹദേവന്റെ വീട്ടുകാര്‍ ഇത് അംഗീകരിച്ചതോടെ ചേറ്റുവയിലെ സഹദേവന്റെ വീട്ടിലെത്തി സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2022, 10:12 am IST
inThrissur

തൃശ്ശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതില്‍ ഗുരുതര വീഴ്ച.  കൊവിഡ് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ മാറി നല്‍കി. ചേറ്റുവ സ്വദേശി മുത്തണ്ടാശേരി സഹദേവന്റെയും വടക്കാഞ്ചേരി കുമ്പളങ്ങാട് സ്വദേശി സെബാസ്റ്റ്യന്റെയും മൃതദേഹങ്ങളാണ് പരസ്പരം മാറിയത്. സഹദേഹന്റെ (89) മൃതദേഹത്തിന് പകരം ഇയാളുടെ ബന്ധുക്കള്‍ക്ക് ആളു മാറി സെബാസ്റ്റ്യന്റെ (58) മൃതദേഹം നല്‍കുകയായിരുന്നു. സംസ്‌കാരത്തിന് ശേഷമാണ് മൃതദേഹം മാറിയ കാര്യം തിരിച്ചറിഞ്ഞത്.

മൃതദേഹങ്ങള്‍ മാറി നല്‍കിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍മാരായ അബ്ദുള്‍ഖാദര്‍, ജിഷ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.  

ഇന്നലെ പുലര്‍ച്ചെ 5.30നാണ് സെബാസ്റ്റ്യനും സഹദേവനും മരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഹദേവന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് ഉച്ചയ്‌ക്ക് 12ന് വിട്ടുകൊടുത്തു. തുടര്‍ന്ന് സഹദേവനാണെന്ന് കരുതി സെബാസ്റ്റ്യന്റെ മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ മൃതദേഹം ഹൈന്ദവാചാര പ്രകാരം ദഹിപ്പിച്ചു. മോര്‍ച്ചറിയിലെ 305-ാം നമ്പറുള്ള റാക്കിലായിരുന്നു സഹദേവന്റെ മൃതദേഹം. എന്നാല്‍ 310-ാം നമ്പര്‍ റാക്കിലെ സെബാസ്റ്റ്യന്റെ മൃതദേഹം മാറി നല്‍കുകയായിരുന്നു.  

 ടോക്കണ്‍ പ്രകാരം ഉച്ചതിരിഞ്ഞ് മൂന്നിന് രണ്ടാമത് മൃതദേഹം ഏറ്റുവാങ്ങാനെത്തിയ സെബാസ്റ്റ്യന്റെ ബന്ധുക്കളാണ് മൃതദേഹങ്ങള്‍ മാറിപ്പോയെന്ന വിവരം കണ്ടെത്തിയത്. ഇതോടെ ആശുപത്രി സൂപ്രണ്ടും മറ്റു ഉദ്യോഗസ്ഥരും സെബാസ്റ്റ്യന്റെ ബന്ധുക്കളും സഹദേവന്റെ വീട്ടിലേക്കെത്തി. ഏങ്ങണ്ടിയൂരില്‍ പഞ്ചായത്ത് ക്രിമിറ്റോറിയത്തിലായിരുന്നു സംസ്‌കാരം. ഇവിടെയെത്തുമ്പോഴേക്കും ചിതയ്‌ക്ക് തീ കൊളുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ ബഹളമുണ്ടാക്കിയത് സംഘര്‍ഷാവസ്ഥക്കിടയാക്കി.  

 ഏറെ നേരത്തേ വാക്കുതര്‍ക്കത്തിനിടയില്‍ ചിതാഭസ്മമെങ്കിലും വിട്ടുതരണമെന്ന് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ നിലപാടെടുത്തു. സഹദേവന്റെ വീട്ടുകാര്‍ ഇത് അംഗീകരിച്ചതോടെ ചേറ്റുവയിലെ സഹദേവന്റെ വീട്ടിലെത്തി സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങി. മൃതദേഹം മാറി നല്‍കിയെന്ന് വ്യക്തമായതോടെ സഹദേവന്റെ മൃതദേഹം ഇയാളുടെ ബന്ധുക്കള്‍ക്ക് സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ പിന്നീട് വിട്ടു നല്‍കി. വൈകിട്ടോടെ മെഡിക്കല്‍ കോളേജിലെത്തി സഹദേവന്റെ മൃതദേഹം ചേറ്റുവയിലേക്ക് ഇയാളുടെ ബന്ധുക്കള്‍ കൊണ്ടു പോയി.

Tags: ThrissurMedical Collegeകോളേജ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.