Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

വരുന്ന നാല് വര്‍ഷം സംസ്ഥാനത്ത് നടക്കാന്‍ പോകുന്നത് അഴിമതിയുടെ മഹാ പ്രളയമായിരിക്കും; പി കെ കൃഷ്ണദാസ്

അഴിമതിക്കെതിരെ പുരപ്പുറത്ത് ഇരുന്ന് കൂവിയ സിപിഎം സംസ്ഥാനത്ത് അഴിമതി നടത്താനുള്ള എല്ലാ പദ്ധതികളും ഒരുക്കി വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 07:16 pm IST
inBJP

തിരുവനന്തപുരം: ലോകായുക്ത നിയമത്തില്‍  സര്‍ക്കാര്‍ ഭേദഗതി കൊണ്ടു വന്നത്  തീ വെട്ടികൊള്ള നടത്താനാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  മുന്‍ മന്ത്രി കെ.ടി. ജലീല്‍ രാജിവച്ചതുപോലെ  മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും രാജിവയ്‌ക്കേണ്ടി  വരുമോ എന്ന ഭയമാണ് ഈ ഓര്‍ഡിനന്‍സ്  കൊണ്ടു വന്നതിന് പിന്നില്‍.

പ്രളയ ദുരിതാശ്വാസ ഫണ്ട് വകമാറി ചിലവഴിച്ചത് സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ  ലോകായുക്തയില്‍ പരാതി ഉണ്ട്. കണ്ണൂര്‍ വിസി നിയമനം സംബന്ധിച്ച് മന്ത്രി ബിന്ദുവിനെതിരെയുള്ള പരാതിയും ലോകായുക്തയില്‍ ഉണ്ട്. വരും ദിവസങ്ങളില്‍ ഇരുവര്‍ക്കും എതിരെ വിധി വരുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു.ലോകായുക്തയുടെ വിധിയായിരുന്നു കഴിഞ്ഞ മന്ത്രിസഭയുടെ അവസാന കാലത്ത് കെ .ടി ജലീലിന് മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നത്. എന്നാല്‍ ഈ മന്ത്രി സഭയുടെ ആദ്യകാലത്ത് തന്നെ മഖ്യമന്ത്രിക്കും  മന്ത്രി ബിന്ദുവിനും  രാജ്‌വയ്‌ക്കേണ്ടി വരുമെന്ന് മാര്‍ക്‌സിസ്റ്റ്  പാര്‍ട്ടി ഭയപ്പെടുന്നു.

അഴിമതിക്കെതിരെ പുരപ്പുറത്ത് ഇരുന്ന് കൂവിയ സിപിഎം സംസ്ഥാനത്ത് അഴിമതി നടത്താനുള്ള എല്ലാ പദ്ധതികളും ഒരുക്കി വരുന്നു. മന്ത്രിസഭായോഗങ്ങള്‍ വിശദീകരിച്ച് പുറത്തിറക്കിയ  വാര്‍ത്താ കുറുപ്പില്‍ നിന്നും ഓര്‍ഡിനന്‍സ് മറച്ച് വച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കണം.  വരുന്ന നാല് വര്‍ഷം അഴിമതിയുടെ മഹാ പ്രളയമായിരിക്കും സംസ്ഥാനത്ത് നടക്കാന്‍ പോകുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.

കെ റെയില്‍ പദ്ധതിയില്‍ 1000 കോടി രൂപയുടെ അഴിമതിയാണ് നടക്കുക. കൊവിഡിനെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ അഴിമതി ലോകായുക്തയില്‍ വരാന്‍ സാധ്യതയുണ്ട്.  നിലവിലെ നിയമം അനുസരിച്ച് സര്‍ക്കാരിന് പൂട്ട് വീഴും. അതിനാല്‍ ലോകായുക്തയെ പൂട്ടാനാണ് സര്‍ക്കാര്‍ നോക്കുന്നത്. ഇതിനെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. അഴിമതി അനായാസേന നടത്താനുള്ള ഈ ഓര്‍ഡിനന്‍സില്‍  ഗവര്‍ണര്‍ ഒപ്പു വയ്‌ക്കാന്‍ പാടില്ലെന്ന ബിജെപി ആവശ്യപ്പെടുമെന്നും കൃഷ്ണദാസ് പറഞ്ഞു.

Tags: krishnadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുഭക്തി ഗാനങ്ങളുമായി കൃഷ്ണദാസിന്റെ കീർത്തൻ ; പങ്കെടുത്ത് ആസ്വദിച്ച് വിരാട് കോഹ്ലിയും അനുഷ്‌ക ശർമ്മയും

Travel

മംഗലാപുരത്ത് നിന്ന് കേരളത്തിലൂടെ രാമേശ്വരത്തേക്ക് പുതിയ തീവണ്ടി

Travel

പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റിയുടെ റയില്‍വേ സ്‌റ്റേഷന്‍ പരിശോധന

Kerala

ചിറയൻകീഴ് റെയിൽവേ സ്റ്റേഷന് 12 കോടിയുടെ വികസനമെന്ന് പി കെ കൃഷ്ണദാസ്; കൃഷ്ണദാസ് ഇടപെട്ടു; വിശ്രമ മുറികൾ അടിയന്തരമായി തുറന്നു നൽകി;.

Kerala

കോണ്‍ഗ്രസ് ഉപ്പു വച്ച കലം പോലെ, രാജ്യം ഒറ്റക്കെട്ടായി ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തുന്നെന്ന് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.