Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജനവരി 26ന് കശ്മീരിനെയും ഖലിസ്ഥാനെയും സ്വതന്ത്രമാക്കാന്‍ ദല്‍ഹിയില്‍ എത്താന്‍ ബുര്‍ഖ ധരിച്ച യുവതിയുടെ സന്ദേശം; ഐഎസ് ഐ പദ്ധതി?

റിപ്പബ്ലിക് ദിനാഘോഷത്തിനിടയിലും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടയിലും തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ് ഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ലക്ഷ്യത്തോടെ കശ്മീര്‍, ഖലിസ്ഥാന്‍ കേന്ദ്രങ്ങളെ സജീവമാക്കിയിരിക്കുകയാണ് ഐഎസ് ഐ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2022, 06:49 pm IST
inIndia

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിനിടയിലും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടയിലും തീവ്രവാദി ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ് ഐ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഈ ലക്ഷ്യത്തോടെ കശ്മീര്‍, ഖലിസ്ഥാന്‍ കേന്ദ്രങ്ങളെ സജീവമാക്കിയിരിക്കുകയാണ് ഐഎസ് ഐ.

ഇതിന്റെ ഭാഗമായി ഖലിസ്ഥാന്‍ അനുകൂലതീവ്രവാദികളെയും കശ്മീരിലെ ഇന്ത്യാ വിരുദ്ധ തീവ്രവാദികളെയും ഒന്നിച്ചണിനിരത്താനാണ് കെ2 (ഖലിസ്ഥാന്‍, കശ്മീര്‍) പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്.  ആക്രമണം നടത്താന്‍ സാധ്യതയുള്ള തീവ്രവാദികളുടെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്റര്‍ ചൊവ്വാഴ്ച ദല്‍ഹി പൊലീസ് എല്ലായിടത്തും പതിച്ചിട്ടുണ്ട്. അല്‍ ഖ്വെയ്ദ സംഘടനയിലെയും ഖലിസ്ഥാന്‍ അനൂകൂലസംഘടനകളിലെയും തീവ്രവാദികളുടെ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പഞ്ചാബിലെയും കശ്മീരിലെയും ഇന്ത്യ വിരുദ്ധ വികാരങ്ങള്‍ മുതലാക്കുകയാണ് കെ2 ഡെസ്‌കുകൊണ്ട് ഉദ്ദേശിക്കുന്നത്. 350 തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറെടുത്തു നില്‍ക്കുന്നതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. റിപ്പബ്ലിക് ദിനാഘാഷോത്തിന് ആക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ വീഡിയോ ഈ പദ്ധതിക്ക് ഐഎസ് ഐ പിന്തുണയുണ്ടെന്നതിന്റെ തെളിവാണ്.

സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) എന്ന ഖലിസ്ഥാന്‍ അനുകൂല തീവ്രവാദ സംഘടനയുടെ നേതാവ് ഗുര്‍പത്വന്ത് സിങ്ങ് പന്നു പുറത്തിറക്കിയ വീഡിയോയില്‍ ഒരു ബുര്‍ഖ ധരിച്ച യുവതിയുടെ ചിത്രം കാണാം. ഈ സ്ത്രീ തന്റെ സന്ദേശത്തില്‍ കശ്മീരി സ്വാതന്ത്ര്യസേനാനികളോട് താഴ് വര വിട്ട് ജനവരി 26ന് കശ്മീരിനെയും ഖലിസ്ഥാനെയും സ്വതന്ത്രമാക്കാന്‍ ദല്‍ഹിയില്‍ എത്താനും ആഹ്വാനം ചെയ്യുന്നത് ഈ കശ്മീര്‍-ഖലിസ്ഥാന്‍ ബന്ധത്തിന്റെ തെളിവാണ്.

ഐഎസ് ഐ ഇപ്പോള്‍ കശ്മീരിന്റെയും പഞ്ചാബിന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വീഡിയോകളാണ് ഉപയോഗിക്കുകയാണ്.

Tags: റിപ്പബ്ലിക് ദിനംഎസ്എഫ്‌ജെജമ്മു കശ്മീര്‍ജമ്മു ആന്‍റ് കശ്മീര്‍അല്‍ ഖ്വയ്ദഖാലിസ്ഥാന്‍കശമീര്‍ഐഎസ്ഐഗുര്‍പത് വന്ത് സിങ് പന്നുഅസംബ്ലി ഇലക്ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തില്‍ കശ്മീരിലെ ദാല്‍ തടാകക്കരയില്‍ ആരംഭിച്ച തിരംഗറാലി
India

ദേശീയതയിലലിഞ്ഞ് കശ്മീര്‍

ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ വീടിനു മുന്നില്‍ സഹോദരന്‍ റായിസ് മട്ടു ദേശീയപതാക വീശുന്നു
India

ദേശീയപതാകയേന്തി ഹിസ്ബുള്‍ ഭീകരന്‍ ജാവിദ് മട്ടുവിന്റെ സഹോദരന്‍ റായിസ് മട്ടു

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

പുതിയ വാര്‍ത്തകള്‍

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.