Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അപര്‍ണ്ണയാദവ് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ കുടുംബവാഴ്ച ഇല്ലാതായെന്ന് അഖിലേഷ്; മുലായം മകനെ മുഖ്യമന്ത്രിയാക്കിയത് കുടുംബവാഴ്ച മൂലം

മുലായംസിങ്ങിന്റെ രണ്ടാം ഭാര്യയിലെ മകന്റെ ഭാര്യയായ അപര്‍ണ്ണ യാദവ് ബിജെപിയില്‍ ചേര്‍ന്നത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ മുഖത്തേറ്റ അടിയായിരുന്നു. അതുവരെ ബിജെപിയില്‍ നിന്നും പലരെയും അടര്‍ത്തിയെടുത്ത് ആഘോഷിക്കുകയായിരുന്നു അഖിലേഷും സമാജ് വാദി പാര്‍ട്ടിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 05:14 pm IST
inIndia

ലഖ്‌നോ: മുലായംസിങ്ങിന്റെ രണ്ടാം ഭാര്യയിലെ മകന്റെ ഭാര്യയായ അപര്‍ണ്ണ യാദവ് ബിജെപിയില്‍ ചേര്‍ന്നത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ മുഖത്തേറ്റ അടിയായിരുന്നു. അതുവരെ ബിജെപിയില്‍ നിന്നും പലരെയും അടര്‍ത്തിയെടുത്ത് ആഘോഷിക്കുകയായിരുന്നു അഖിലേഷും സമാജ് വാദി പാര്‍ട്ടിയും.

പക്ഷെ അപര്‍ണ്ണയാദവ് സമാജ് വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അഖിലേഷ് യാദവ് പ്രതികരിച്ചത് പാര്‍ട്ടിയിലെ കുടുംബവാഴ്ച ഇല്ലാതാക്കിയതില്‍ നന്ദിയുണ്ടെന്നാണ്. അതായത് കുടുംബവാഴ്ച അനുവദിക്കാത്ത പാര്‍ട്ടിയാണ് സമാജ് വാദി പാര്‍ട്ടിയെന്ന പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാനായിരുന്നു അഖിലേഷിന്റെ ശ്രമം.

എന്നാല്‍ അഖിലേഷ് അങ്ങിനെ പറയുമ്പോള്‍ 1992 മുതല്‍ 2017 വരെയുള്ള 25 വര്‍ഷക്കാലത്തെ സമാജ് വാദി പാര്‍ട്ടിയുടെ ചരിത്രത്തെ തന്നെ തള്ളിപ്പറയുകയായിരുന്നു അഖിലേഷ് യാദവ്. 1992 മുതല്‍ 2017 വരെ സമാജ് വാദി പാര്‍ട്ടി എന്നാല്‍ മുലായം സിങ്ങ് യാദവായിരുന്നു. 2017ല്‍ അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്കുള്ളില്‍ അധികാരം പിടിക്കാനുള്ള കലാപത്തിന് മുന്നില്‍ മുലായം വഴങ്ങി. അതുവഴി മുലായം സിങ്ങിന്റെ മകന്‍ അഖിലേഷ് തന്നെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കയ്യിലേന്തി. അതുവരെ മുലായം സിങ്ങിന്റെ രണ്ടാമനായി നിന്ന അമ്മാവന്‍ ശിവ്പാല്‍ യാദവിനെ വരെ കെട്ടുകെട്ടിച്ച നേതാവാണ് അഖിലേഷ്.  മറ്റു മുലായം സിങ്ങ് അനുയായികള്‍ എല്ലാം  തെറിച്ചുപോയി. എന്നാല്‍ മകന്‍ പാര്‍ട്ടിയുടെ പ്രധാന കടിഞ്ഞാണ്‍ കയ്യിലേന്തുന്നതില്‍ മുലായവും ഉള്ളില്‍ സന്തോഷിച്ചിരുന്നു. അങ്ങിനെ കുടുംബവാഴ്ചയുടെ നല്ലൊരു ഉദാഹരണമെന്നോണമാണ് അഖിലേഷ് യാദവ് നേതാവായി ഉയര്‍ന്നുവന്നത്. ഇപ്പോള്‍ കുടുംബവാഴ്ച സമാജ് വാദി പാര്‍ട്ടി പൊറുപ്പിക്കില്ലെന്ന് അഖിലേഷ് യാദവ് ആണയിട്ട് പറയുമ്പോഴും അത് വിശ്വസിക്കാന്‍ സമാജ് വാദി പാര്‍ട്ടിക്കാര്‍ പോലും നിന്നും തരില്ല.

Tags: യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022അപര്‍ണ്ണ യാദവ്കുടുംബരാഷ്ട്രീയംbjpഉത്തര്‍പ്രദേശ്സമാജ്വാദി പാര്‍ട്ടിഅഖിലേഷ് യാദവ്കുടുംബവാഴ്ചമുലായം സിംഗ് യാദവ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

കൊച്ചി മെട്രോയില്‍നിന്ന് അതിപ്രധാന രേഖകള്‍ ചോര്‍ന്നു, ഉന്നതര്‍ക്കും പങ്കെന്ന് സൂചന

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.