Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ ക്ലാസുകള്‍ തിരികെ… രക്ഷിതാക്കളും അധ്യാപകരും ആശങ്കയില്‍

ഓണ്‍ലൈന്‍ പഠനം മടുത്ത് തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈന്‍ ആരംഭിച്ചതോടെയാണ് പഠിക്കാന്‍ കൂടുതല്‍ താത്പര്യമുണ്ടായി തുടങ്ങിയത്. സ്‌കൂളിലെ ക്ലാസുകളും പഠനവുമായി സന്തോഷത്തോടെ പോകുമ്പോഴാണ് ഓഫ്ലൈന്‍ നിയന്ത്രണം മാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2022, 03:23 pm IST
in Kerala

തൃശ്ശൂര്‍: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പഠനം ഓണ്‍ലൈനിലേക്ക് തിരിച്ച് പോയതിന്റെ നിരാശയിലാണ് വിദ്യാര്‍ത്ഥികള്‍. രണ്ടു വര്‍ഷത്തോളം വീട്ടിലിരുന്നതിന് ശേഷം സ്‌കൂളിലേക്ക് പോയി തുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്ന വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ വീണ്ടും ഫോണിലേക്കും ലാപ്‌ടോപിലേക്കും കണ്ണ് നട്ട് ഇരിക്കേണ്ട വിഷമത്തിലാണ്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാഴ്ചത്തേക്കുള്ള ക്രമീകരണമാണ് ഇപ്പോള്‍ വന്നിട്ടുള്ളതെങ്കിലും കൊവിഡിനെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ ഈ അദ്ധ്യയന വര്‍ഷം സ്‌കൂളില്‍ പോവാനാകുമോയെന്നാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക.  ഓണ്‍ലൈന്‍ പഠനം മടുത്ത് തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓഫ്‌ലൈന്‍ ആരംഭിച്ചതോടെയാണ് പഠിക്കാന്‍ കൂടുതല്‍ താത്പര്യമുണ്ടായി തുടങ്ങിയത്. സ്‌കൂളിലെ ക്ലാസുകളും പഠനവുമായി സന്തോഷത്തോടെ പോകുമ്പോഴാണ് ഓഫ്ലൈന്‍ നിയന്ത്രണം മാറിയത്. 

ഓഫ്‌ലൈനില്‍ നിന്ന് ഇടയ്‌ക്കിടെ ഓണ്‍ലൈനിലേക്ക് മാറുന്നത് വിദ്യാര്‍ത്ഥികളുടെ പഠനശേഷിയെയും നിലവാരത്തെയും ബാധിക്കുന്നുണ്ട്. ഓഫ്ലൈന്‍ പഠനം പുനരാരംഭിച്ച ഘട്ടത്തില്‍ ക്ലാസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തില്‍ പല വിദ്യാര്‍ത്ഥികളും പ്രതിസന്ധി നേരിട്ടിരുന്നു. പഠന നിലവാരവും കാര്യമായി ഉയര്‍ന്നിരുന്നില്ല. പ്രശ്‌നങ്ങള്‍ ഒരുവിധം  പരിഹരിച്ച് പോകുമ്പോഴാണ് കൊവിഡ് വീണ്ടും വില്ലനാകുന്നതെന്ന് അധ്യാപകര്‍ പറയുന്നു.

കൊവിഡ് വ്യാപനം കുറഞ്ഞില്ലെങ്കില്‍ രണ്ടാഴ്ചത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നീട്ടുമോയെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്. സ്‌കൂളുകള്‍ തുറന്നതിനുശേഷം പഠനം സാധാരണ രീതിയിലേക്ക് വന്നപ്പോഴുണ്ടായ മാറ്റം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടാകും.  

കൂടുതല്‍ കാലം പഴയപോലെ സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നാല്‍ വിദ്യാര്‍ത്ഥികളെ മാനസികമായും ശാരീരികമായും ബാധിക്കും. അതേസമയം കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമ്പോള്‍ സ്‌കൂള്‍ അടക്കാതിരുന്നാല്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അധ്യാപകര്‍ പറയുന്നു.  

പഠനം മൊബൈലിലേക്കും ടി.വിയിലേക്കും വീണ്ടും മാറുമ്പോള്‍ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളെ കുറിച്ചാണ് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നത്. ഇതിന് പുറമേ മൊബൈല്‍ ഫോണ്‍ കൂടുതല്‍ നേരം കുട്ടികളുടെ പക്കലുണ്ടാവുന്നത് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുമെന്നും രക്ഷിതാക്കള്‍ പറയുന്നു. ഒന്നു മുതല്‍ ഒമ്പത് ക്ലാസ് വരെയാണ് രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചിട്ടുള്ളത്.

Tags: ഓണ്‍ലൈന്‍Thrissurschools
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.