Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

നേതാജി ആത്മീയ ഏകതയില്‍ രാഷ്‌ട്ര സ്വരൂപത്തെ കര്‍മ്മം കൊണ്ട് സാക്ഷാത്കരിച്ചു: മോഹന്‍ ഭാഗവത്

ജീവിതം രാഷ്‌ട്രത്തിനായി സമര്‍പ്പിച്ചു. സദാ ജന മനസ്സില്‍ ജ്വലിച്ചു നില്‍ക്കേണ്ടതാണ് ആ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 08:38 pm IST
inParivar

ഇംഫാല്‍: ആത്മീയ ഏകതയില്‍ രാഷ്‌ട്ര സ്വരൂപത്തെ കര്‍മ്മം കൊണ്ട് സാക്ഷാത്കരിക്കുകയായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്  എന്ന് ആര്‍ എസ് എസ്  സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്. സ്വാര്‍ത്ഥ ലേശമില്ലാത്ത രാഷ്‌ട്ര പ്രേമത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് നേതാജിയെ അമരനാക്കുന്നത്.  ഇംഫാലില്‍ നടന്ന നേതാജി സ്മൃതിസദസ്സില്‍ സര്‍സംഘചാലക് പറഞ്ഞു.

ഓര്‍മ്മകളാണ് നേതാജിയെ അമരനാക്കുന്നത്.  കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായിരുന്നു അദ്ദേഹം. എന്തോ കാരണം കൊണ്ട് ഗാന്ധിജിയടക്കമുള്ളവര്‍ക്ക് അതില്‍ താല്പര്യമുണ്ടായില്ല. നേതാജി പിന്മാറി. ചെറിയ സ്വാര്‍ത്ഥങ്ങള്‍ക്ക് വേണ്ടിയല്ല മഹത്തായ രാഷ്‌ട്രത്തിന് വേണ്ടിയാണ് പോരാടേണ്ടതെന്ന് അദ്ദേഹത്തിന് ഉറച്ച ധാരണ ഉണ്ടായിരുന്നു ,  

ഒറീസയില്‍ ജനിക്കുകയും ബംഗാളില്‍ പഠിക്കുകയും മുഴുവന്‍ ഭാരതത്തിന് വേണ്ടി പൊരുതുകയും ചെയ്തു നേതാജി . വിദേശത്ത് പോയി , ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതാനുള്ള സിദ്ധിയും ശേഷിയും സംഭരിച്ചു. സേനയും സര്‍ക്കാരും രൂപീകരിച്ചു. ജീവിതം രാഷ്‌ട്രത്തിനായി സമര്‍പ്പിച്ചു. സദാ ജന മനസ്സില്‍ ജ്വലിച്ചു നില്‍ക്കേണ്ടതാണ് ആ ജീവിതം.  മോഹന്‍ ഭാഗവത് പറഞ്ഞു

Tags: മോഹന്‍ ഭാഗവത്നേതാജി സുഭാഷ് ചന്ദ്രബോസ്നേതാജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

India

ഇത് ഭാരതത്തിന്റെ ഉത്ഥാന കാലം: ഡോ. മോഹന്‍ ഭാഗവത്

പൂനെ മോതിബാഗില്‍ ചേര്‍ന്ന മദന്‍ദാസ് ദേവി ശ്രദ്ധാഞ്ജലി സഭയില്‍ ദത്താത്രേയ ഹൊസബാളെ, ഡോ. മോഹന്‍ ഭാഗവത്, അമിത്ഷാ, ജെ.പി. നദ്ദ തുടങ്ങിയവര്‍
India

മദന്‍ദാസ്‌ദേവി സംയോജനത്തിന്റെ കലാകാരന്‍: മോഹന്‍ ഭാഗവത്

മദന്‍ദാസ് ദേവിക്ക് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ (വലത്ത്) എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു
Parivar

മദന്‍ദാസ് ദേവിക്ക് അന്ത്യപ്രണാമം

India

ഭഗവദ്ഗീത മനുഷ്യജീവിതത്തിന്റെ സമഗ്രതയെ സ്പര്‍ശിക്കുന്നത്: മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.