Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡിക്കല്‍ കോളജില്‍ പൊള്ളല്‍ ചികിത്സാകേന്ദ്രം തുടങ്ങി

ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന പുതിയ പൊള്ളല്‍ ചികിത്സാ കേന്ദ്രത്തില്‍ 85 ശതമാനം വരെ പൊളളലേറ്റു വരുന്ന രോഗികളെയും ചികിത്സിച്ചു ഭേദമാക്കുവാന്‍ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 11:15 am IST
in Kottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ അത്യാധുനിക പൊള്ളല്‍ ചികിത്സാകേന്ദ്രം തുടങ്ങി. ദക്ഷിണേന്ത്യയില്‍ തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യത്തെ സംരംഭമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ആരംഭിച്ചത്. 

മുന്‍പ് 35 ശതമാനം വരെ പൊള്ളലേറ്റ് വരുന്ന രോഗികളെ ചികത്സിച്ചു ഭേദമാക്കുവാന്‍ കഴിഞ്ഞിരുന്നു. ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന പുതിയ പൊള്ളല്‍ ചികിത്സാ കേന്ദ്രത്തില്‍ 85 ശതമാനം വരെ പൊളളലേറ്റു വരുന്ന രോഗികളെയും ചികിത്സിച്ചു ഭേദമാക്കുവാന്‍ കഴിയും. അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ് പൊള്ളല്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇതോടനുബന്ധിച്ച് ശസ്ത്രക്രിയാ മുറി, വെന്റിലേറ്റര്‍ സൗകര്യം, ജനറല്‍ വാര്‍ഡ്, തീവ്രപരിചരണ വിഭാഗം, രോഗികള്‍ക്കുതകുന്ന രീതിയിലുള്ള ശൗചാലയം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ 5 കിടക്കകളാണ് ഇപ്പോഴുള്ളത്.

പൊള്ളലേറ്റു വരുന്ന രോഗികളെ ആദ്യം ജനറല്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് പരിശോധനയിലൂടെ രോഗിയുടെ പൊള്ളലിന്റെ തീവ്രതയനുസരിച്ചുള്ള ചികിത്സയാണു നല്‍കുന്നത്. രോഗിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ തന്നെ ദേഹശുചീകരണത്തിനുള്ള സംവിധാനവും ഉണ്ട്. വെള്ളത്തിന്റെ താപനില ക്രമീകരിക്കുവാനും കഴിയും. ഇതോടനുബന്ധിച്ച് ത്വക്ക് ബാങ്ക്, രക്ത ബാങ്ക്, കൃത്രിമ അവയവ നിര്‍മ്മാണം, എന്നിവ കൂടി വന്നാല്‍ പ്രവര്‍ത്തനം പൂര്‍ണ തോതിലാകും. 

പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍ നിര്‍വ്വഹിച്ചു. പ്ലാസ്റ്റിക് സര്‍ജറി മേധാവി ഡോ. ലക്ഷ്മി, ആര്‍എംഒ ഡോ. ആര്‍.പി രഞ്ജിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Tags: കോളേജ്kottayamTreatmentburnedkottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

Kerala

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.