Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം മെഡി. കോളജില്‍ ഡോക്ടര്‍മാര്‍ക്ക് കൊവിഡ് ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവയ്‌ക്കേണ്ടിവരും

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും, ഹൃദയ ശസ്ത്രക്രിയ വിഭാഗം (കാര്‍ഡിയോ തൊറാസിക്) മേധാവിയുമായ ഡോ. ടി.കെ. ജയകുമാര്‍ അടക്കം ഈ വിഭാഗത്തിലെ 14 പേര്‍ക്കാണ് കൊവിഡ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 10:56 am IST
in Kottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ടും, ഹൃദയ ശസ്ത്രക്രിയ വിഭാഗം (കാര്‍ഡിയോ തൊറാസിക്) മേധാവിയുമായ ഡോ. ടി.കെ. ജയകുമാര്‍ അടക്കം ഈ വിഭാഗത്തിലെ 14 പേര്‍ക്കാണ് കൊവിഡ്. ഇതോടെ ഹൃദയ ശസ്ത്രക്രിയകളുള്‍പ്പെടെ മാറ്റിവയ്‌ക്കേണ്ട സ്ഥിതിയിലാണ്.

ഡോ. ജയകുമാറിന് രണ്ടാം തവണയാണ് കൊവിഡ് പിടിപെടുന്നത്. രണ്ടാം ഘട്ടം കൊവിഡ് പിടിപെട്ടതോടെ അദ്ദേഹത്തിന് മോണോ ക്ലോണല്‍ ആന്റി ബയോട്ടിക്ക് കുത്തിവയ്‌പ് നടത്തി. സ്വകാര്യ ആശുപത്രികളില്‍ 65,000 രൂപയോളം വിലവരുന്ന ഈ ആന്റിബയോട്ടിക് കുത്തിവയ്‌പ് സര്‍ക്കാര്‍ ആശുപത്രികളില്‍ കാര്യമായി ലഭിക്കാറില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ രോഗീ സന്ദര്‍ശനമുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. കൊവിഡ് രോഗവര്‍ധനവിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതെന്നും ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്നും ഡപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാര്‍ പറഞ്ഞു. രോഗികളുടെ കൂടെ സഹായിയായി ഒരാളെ മാത്രം അനുവദിക്കും.  

 അടിയന്തര ഘട്ടങ്ങളില്‍ അധികാരികളുടെ അനുവാദത്തോടെ മാത്രമെ ഒന്നില്‍ കൂടുതല്‍ കൂട്ടിരിപ്പുകാരെ അനുവദിക്കൂ. ആശുപത്രിയിലോ പരിസരത്തോ കൂട്ടം കൂടി നില്‍ക്കുവാന്‍ അനുവദിക്കുകയില്ല. ഒപിയില്‍ സംഘം ചേര്‍ന്നു നില്ക്കുന്നത് ഒഴിവാക്കാന്‍ പരിശോധനാ ക്രമം നിശ്ചയിക്കും.  

 രോഗികളെ ആശുപത്രിയിലെത്തിക്കുന്ന വാഹനങ്ങള്‍ രോഗിയെ ഇറക്കിയ ശേഷം ഉടന്‍ പോകണം. ചെറിയ രോഗങ്ങള്‍ക്ക് പ്രാഥമികചികിത്സാ കേന്ദ്രങ്ങളെ സമീപിക്കണം എന്നിങ്ങനെയാണ് പുതിയ ക്രമീകരണങ്ങള്‍.

Tags: kottayamTreatmentkottayam medical college
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

Kerala

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

പുതിയ വാര്‍ത്തകള്‍

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.