Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്‌ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു

ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ മഹാസഖ്യമുണ്ടാക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം പൊളിഞ്ഞു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള അടി കനക്കുകയാണ്. മഹാരാഷ്ട മാതൃകയില്‍ വിശാല സഖ്യമുണ്ടാക്കാനുള്ള എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് ശ്രമവും ഇതോടെ പൊളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2022, 09:57 pm IST
in India

പനജി: ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കെതിരെ മഹാസഖ്യമുണ്ടാക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ശ്രമം പൊളിഞ്ഞു. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള അടി കനക്കുകയാണ്. മഹാരാഷ്ട മാതൃകയില്‍ വിശാല സഖ്യമുണ്ടാക്കാനുള്ള എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് ശ്രമവും ഇതോടെ പൊളിഞ്ഞു.  

ഇതോടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുപോകുമെന്നുറപ്പായി. . ഇത് നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപിയ്‌ക്ക് അനുകൂല തരംഗമുണ്ടാക്കാന്‍ സഹായിക്കും. 40 സീറ്റുകളിലും ഒറ്റയ്‌ക്ക് മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. ആദ്യമായാണ് ബിജെപി എല്ലാ സീറ്റുകളിലേക്കും പോരാട്ടത്തിനിറങ്ങുന്നത്.

തൃണമൂലുമായി യാതൊരു സഖ്യത്തിനുമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മഹാരാഷ്‌ട്ര മാതൃകയില്‍  തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന് ബിജെപിയെ ഒറ്റപ്പെടുത്താനുള്ള  വിശാലസഖ്യമാണ് ആലോചിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ തള്ളി ഒറ്റയ്‌ക്ക് മത്സരിക്കുകയാണ്. എന്‍സിപിക്ക് ഗോവിയില്‍ 2.3 ശതമാനം വോട്ട് മാത്രമേയുള്ളൂവെങ്കില്‍ ശിവസേനയ്‌ക്ക വെറും 1.2 ശതമാനം വോട്ടുകളേ ഗോവയില്‍ ഉള്ളൂ. ഇത്രയും കുറഞ്ഞ വോട്ട് ശതമാനമുള്ളവരുമായി മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നില്ല. ശിവസേനയും എന്‍സിപിയും പ്രത്യേക മുന്നണിയായി മത്സരിക്കാനും തീരുമാനിച്ചു. ആപും കോണ്‍ഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.  

ഇതിനിടെ തൃണമൂലിന് തിരിച്ചടി നല്‍കി ചിലര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് പോയത്  തൃണമൂലിലേക്ക് പോയ മുന്‍ എംഎല്‍എ അലക്‌സിയോ റെജിനോള്‍ഡോ വീണ്ടും കോണ്‍ഗ്രസില്‍ മടങ്ങിയെത്തി. തൃണമൂലില്‍ പോയ മുന്‍ മന്ത്രി ഹസന്‍ ഹാരൂണിന്റെ മകന്‍ ആരിഫും വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി.

Tags: Shiv Senaമഹാവികാസ് അഘാധിbjpPramod Sawantcongressമഹാരാഷ്ട്രആം ആദ്മി പാര്‍ട്ടിaapഗോവതൃണമൂല്‍ കോണ്‍ഗ്രസ്Ncpplatform
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

Kerala

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

ത്രീസ്റ്റാര്‍ ഹോട്ടലില്‍ സിജെപിയുടെ സൗരവ് ദാസിന്‍റെ നൃത്തം (വലത്ത്) ഭൂമി പെഡ്നെക്കര്‍ (ഇടത്ത്)

എസി കാറില്‍ ഇരുന്ന് വിജ്ഞാനം വിളമ്പുന്നു…പാറ്റകള്‍ക്കെതിരെ നടി ഭൂമി പെഡ്നെക്കറുടെ വിമര്‍ശനം; തെറിവിളിയുമായി സിജെപിക്കാര്‍

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ സമരം അവസാനിപ്പിച്ചു

ബുർഖ അണിഞ്ഞ് കൻവാർ യാത്ര ; തമന്ന മാലിഖിന് എസ്ഡിഎം കോടതിയുടെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.