Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഐഎന്‍എസ് രണ്‍വീറിലെ അപകടം ആയുധങ്ങള്‍ കൊണ്ടോ സ്‌ഫോടക വസ്തുകള്‍ പൊട്ടിത്തെറിച്ചോ അല്ല; സ്‌ഫോടനം നടന്നത് എസി കമ്പാര്‍ട്ട്‌മെന്റിന് സമീപം

കൃഷന്‍ കുമാര്‍, സുവിന്ദര്‍ കുമാര്‍, എ.കെ.സിങ് എന്നിവരാണു മരിച്ചത്. കപ്പലില്‍ ഉണ്ടായിരുന്നവരുടെ അതിവേഗ ഇടപെടലില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കിയെന്നു നാവികസേന വ്യക്തമാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 09:37 am IST
in Defence

മുംബൈ : ഐഎന്‍എസ് രണ്‍വീറിലെ എസി കമ്പാര്‍ട്ട്മെന്റിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍. അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എസി കമ്പാര്‍ട്ട്‌മെന്റിന് മുകളില്‍ നിന്നവരാണ് വീരമൃത്യൂ വരിച്ചത്. അല്ലാതെ ആയുധങ്ങള്‍ കൊണ്ടോ സ്‌ഫോടക വസ്തുകള്‍ പൊട്ടിത്തെറിച്ചോ അല്ല അപകടം ഉണ്ടായതെന്നാണു പ്രാഥമിക വിവരം.

അപകടത്തില്‍ 11 നാവികസേന ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ആരുടേയും നില ഗുരുതരമല്ല. ഇവരുടെ പേരുവിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും സേന വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച വൈികിട്ട് 4.30നും അഞ്ച് മണിക്കും ഇടയിലായിരുന്നു ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറിയുണ്ടായത്. മുംബൈയിലെ നാവിക ആസ്ഥാനത്ത് ഡോക്ക്യാര്‍ഡിലാണ് അപകടം നടന്നത്.  

സംഭവത്തില്‍ മൂന്ന് നാവികര്‍ വീരമൃത്യുവരിച്ചു. കൃഷന്‍ കുമാര്‍, സുവിന്ദര്‍ കുമാര്‍, എ.കെ.സിങ് എന്നിവരാണു മരിച്ചത്. കപ്പലില്‍ ഉണ്ടായിരുന്നവരുടെ അതിവേഗ ഇടപെടലില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കിയെന്നു നാവികസേന വ്യക്തമാക്കിയിട്ടുണ്ട്. കപ്പലിന് കാര്യമായ കേടുപാടുകള്‍ ഇല്ല.  

കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎന്‍എസ് രണ്‍വീര്‍. 2021 നവംബര്‍ മുതല്‍ ക്രോസ് കോസ്റ്റ് ഓപ്പറേഷനിലായിരുന്നു. 1986ലാണ് ഐഎന്‍എസ് രണ്‍വീര്‍ കമ്മിഷന്‍ ചെയ്യുന്നത്. ഗോവയടക്കമുള്ള മേഖലകളിലെ പരിശീലനം പൂര്‍ത്തിയാക്കി ഏതാനും ദിവസം മുമ്പാണ് മുംബൈയിലെത്തിച്ചത്.

Tags: മുംബൈഅന്വേഷണംIndian Navyഐഎന്‍എസ് രണ്‍വീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

India

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

India

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.