Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ്‌ഐക്കാര്‍ തെരുവില്‍ വാളുമായി ഏറ്റുമുട്ടി; മേഖല പ്രസിഡന്റടക്കം രണ്ടുപേര്‍ക്ക് പരിക്ക്; തലയ്‌ക്ക് വെട്ടേറ്റ നേതാവ് മെഡിക്കല്‍ കോളേജ് ഐസിയുവില്‍

കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഘര്‍ഷം. നേരത്തെ മുതല്‍ ഡിവൈഎഫ് ഐക്കുള്ളില്‍ ഉള്ള അസ്വാരസ്യങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് അറിയുന്നത്. മൂന്നുമാസങ്ങള്‍ക്കുമുമ്പും ഈവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 10:54 pm IST
in Kerala

പത്തനംതിട്ട: പ്രമാടത്ത് (Pramadam) ഡിവൈഎഫ്‌ഐക്കാര്‍ (Democratic Youth Federation of India) ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പ്രമാടം മേഖലാപ്രസിഡന്റടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. തലയ്‌ക്ക് സാരമായി പരിക്കേറ്റ വി. കോട്ടയം സ്വദേശി ജിഷ്ണുവിനെ കോട്ടയം മെഡിക്കല്‍ കോളജ് (kottayam medical college hospital) ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രമാടം മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റിയംഗവുമായ ആര്‍.ജി. അനൂപ് (30) വെട്ടേറ്റ നിലയില്‍ കോന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം ഉച്ചയോടെയായിരുന്നു സംഘര്‍ഷം. നേരത്തെ മുതല്‍ ഡിവൈഎഫ് ഐക്കുള്ളില്‍ ഉള്ള അസ്വാരസ്യങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് അറിയുന്നത്. മൂന്നുമാസങ്ങള്‍ക്കുമുമ്പും ഈവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.  

കഴിഞ്ഞദിവസം മേഖലാപ്രസിഡന്റ് അംഗപരിമിതന്‍ കൂടിയായ അനൂപ് ലോട്ടറി വില്പനയ്‌ക്കായി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ജിബിന്‍ ജോര്‍ജിനൊപ്പം വി. കോട്ടയത്തേക്കു പോകുമ്പോള്‍  കൊട്ടപ്പിള്ളേത്ത് പടിയില്‍ വച്ചാണ് ജിഷ്ണുവിന്റെ നേതൃത്വത്തില്‍ അക്രമിച്ചതെന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.അതേസമയം ജിഷ്ണുവിനെ മര്‍ദ്ദിച്ചതറിഞ്ഞ് എത്തിയ ഡിവൈഎഫ്‌ഐക്കാര്‍തന്നെ നേതാവിനെയും കൂട്ടരേയും അക്രമിക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.ജിഷ്ണുവിന്റെ തലയ്‌ക്കാണ് പരിക്ക്. താടിയെല്ലിനും പരിക്കുണ്ട്.

മൂന്നുമാസങ്ങള്‍ക്ക് മുമ്പ്  വീട്ടില്‍കയറി പെണ്‍കുട്ടിയെ അക്രമിച്ചസംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.അന്ന് അനൂപ് പരിക്കേല്‍ക്കാതെ രക്ഷപെട്ടിരുന്നെങ്കിലും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ജിബിന്‍ ജോര്‍ജ്, ബ്ലോക്ക് സെക്രട്ടറി എം.അനീഷ്‌കുമാര്‍,ജോയിന്‍സെക്രട്ടറി എം.അഖില്‍,അഭിരാജ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. അന്നത്തെ അക്രമത്തിന് ജിഷ്ണുവാണ് നേതൃത്വം നല്‍കിയതെന്നാണ് മര്‍ദ്ദനമേറ്റവര്‍ പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇരുവിഭാഗത്തേയും പാര്‍ട്ടി നേതാക്കള്‍ വിളിച്ച് സംസാരിച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Tags: pathanamthittaഡിവൈഎഫ്ഐattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് യുവാവിനെ മാരകായുധം കൊണ്ട് ആക്രമിച്ച 2 പേര്‍ അറസ്റ്റില്‍

Kerala

കൊച്ചിയില്‍ വീട്ടമ്മയെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

പുതിയ വാര്‍ത്തകള്‍

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

മുസ്ലിം സ്ത്രീകൾ പാട്ട് പാടിയാൽ ആളുകളെ ഭൂമി വിഴുങ്ങും ; മനുഷ്യരെ പന്നികളായും കുരങ്ങുകളായും രൂപം മാറ്റും ; അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിശ്വാസവോട്ട് നേടി; ടിവികെയെ പിന്തുണച്ച് 144 അംഗങ്ങൾ

എതിർപ്പ് ശക്തം; റിക്കി രാധൻ പണ്ഡിറ്റിന്റെ മുഖ്യമന്ത്രിയുടെ ‘ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി’ നിയമന ഉത്തരവ് പിൻവലിച്ചു

പിണറായിയെ മത്സരിക്കരുതായിരുന്നു ; റിയാസിനെ പ്രതിപക്ഷ നേതാവാക്കുന്നതിൽ പൊളിറ്റ് ബ്യൂറോയിൽ എതിർപ്പ്

മോശം പ്രകടനം എന്റേതാണ് , എന്നിട്ടും അമ്മയെ പറ്റിപ്പോലും പറയുന്നു ; അതാണ് ഏറെ വേദനിപ്പിക്കുന്നത്

ജോലി സ്ഥലത്തെ മാനസിക പീഡനം: അമ്മയിലെ ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുക്കില്ലെന്ന് പോലീസ്

കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്ന ആളായിരിക്കും ,രാഹുലും, പ്രിയങ്കയും ജയിക്കാൻ വേണ്ടി ഇങ്ങോട്ട് വരരുത് ; വയനാട് ഡി സി സി ഓഫീസിന് സമീപം പോസ്റ്ററുകൾ

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

വാടകകുടിശിക 16 ലക്ഷം; ബിഗ്‌ബോസ് താരം ജിൻ്റോയുടെ ജിം ലേലം ചെയ്തു, ഫോർട്ട് കൊച്ചിക്കാരൻ സ്വന്തമാക്കിയത് 6.15 ലക്ഷം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.