Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഴയിലും പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍; റഡാറുകളുടെ കണ്ണുവെട്ടിക്കും- ചൈനയില്‍ നിന്നും പാകിസ്ഥാന്‍ ഈയിടെ വാങ്ങിയത് ആധുനിക ഡ്രോണുകള്‍

പാകിസ്ഥാന്‍ ചൈനയില്‍ നിന്നും ഈയിടെ വാങ്ങിക്കൂട്ടിയിരിക്കുന്നത് അത്യാധുനിക ശേഷിയുള്ള ഡ്രോണുകളെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. മഴയുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്ന ( ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന) ഡ്രോണുകളാണ് ഇവ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 06:28 pm IST
inIndia

ന്യൂദല്‍ഹി: പാകിസ്ഥാന്‍ ചൈനയില്‍ നിന്നും ഈയിടെ വാങ്ങിക്കൂട്ടിയിരിക്കുന്നത് അത്യാധുനിക ശേഷിയുള്ള ഡ്രോണുകളെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.   മഴയുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്ന ( ഏത് പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്ന) ഡ്രോണുകളാണ് ഇവ.  

ഇവയ്‌ക്ക് ഒരൊറ്റ ട്രിപ്പില്‍ 800 മീറ്റര്‍ വരെ ഉയരത്തില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പറക്കാന്‍ സാധിക്കും. അതായത് ഒരു ഡ്രോണ്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും പഞ്ചാബിലേക്ക് പറക്കുന്നുവെന്നിരിക്കട്ടെ. പഞ്ചാബ് സംസ്ഥാനത്തിന്റെ പാതി ദൂരത്തോളം ഈ ഡ്രോണിന് പറന്നെത്താന്‍ കഴിയും. പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളിലെ സുരക്ഷാസേനയുടെ താവളങ്ങളാണ് ഈ ഡ്രോണുകള്‍ ലക്ഷ്യം വെയ്‌ക്കുന്നത്. റഡാറില്‍ പതിയില്ലെന്നതിനാല്‍  ഇവയെ കണ്ടുപിടിക്കാന്‍ കഴിയില്ല എന്നും പറയുന്നു.

ഇക്കൂട്ടത്തില്‍ ചൈനയുടെ ചെംഗ്ഡു എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രി ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ഉപഗ്രഹസഹായത്താല്‍ കൃത്യമായി ശത്രുപാളയങ്ങളില്‍ ആക്രമണം നടത്താവുന്ന വിങ്ങ് ലൂങ്ങ്-2 എന്ന റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ആളില്ലാ ഡ്രോണ്‍  ഏറെ അപകടകാരിയാണ്. നിരീക്ഷണപ്പറക്കല്‍ നടത്താനും ഇവയ്‌ക്ക് കഴിയും. ഇന്ത്യ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ പോകുന്ന എസ്-400 എന്ന റഷ്യയുടെ മിസ്സൈല്‍ പ്രതിരോധസംവിധാനം വരുന്ന സാഹചര്യത്തില്‍ കൂടുതലായി ഡ്രോണുകളെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ ഫലപ്രദമായി ആക്രമണം നടത്താന്‍ കഴിയുമെന്നാണ് പാകിസ്ഥാന്റെ കണക്കുകൂട്ടല്‍. ചൈനയുടെ നാഷണല്‍ എയ്‌റോ ടെക്‌നോളജി ഇംപോര്‍ട്ട് ആന്‍റ് എക്‌സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഇത് സംബന്ധിച്ച് വാണിജ്യ കരാര്‍ പാകിസ്ഥാന്‍ വ്യോമസേനയുമായി ഒപ്പുവെച്ചിട്ടുണ്ട്.

അതിര്‍ത്തിക്ക് കുറുകെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്താന്‍ പാകിസ്ഥാന്‍ ധാരാളമായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. പഞ്ചാബ് മേഖലയില്‍ ഇന്തോ-പാക് അതിര്‍ത്തിക്ക് കുറുകെ ഡ്രോണുകള്‍ പറത്തുന്ന 60 സംഭവങ്ങള്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങിനെ പറന്ന ഡ്രോണുകളില്‍ ഭൂരിഭാഗവും അതിര്‍ത്തി രക്ഷാസേന (ബിഎസ് എഫ്) വെടിവെച്ച് വീഴ്‌ത്തിയിട്ടുണ്ട്.

Tags: മുന്നറിയിപ്പ്ഡ്രോണ്‍Securityഡ്രോണ്‍ ആക്രമണംഡ്രോണുകള്‍ചൈനീസ് ഡ്രോണുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

വയനാട് തുരങ്ക പാത ആരംഭിക്കുന്ന കോഴിക്കോട് ആനാക്കാംപൊയില്‍ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാര്‍പ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.