Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കുമരകത്ത് ബോട്ടില്‍ കയറാന്‍ യാത്രക്കാര്‍ സര്‍ക്കസ് പഠിക്കണം

യാത്രക്ക് തടസ്സമായി നടപ്പാതയിലേക്ക് മൂന്ന് തെങ്ങുകള്‍ ചാഞ്ഞ് നില്‍ക്കുന്നതും ഹൗസ് ബോട്ടുകള്‍ ബന്ധിക്കുന്ന വടങ്ങള്‍ വഴി വിലങ്ങി കിടക്കുന്നതും യാത്ര ഇരട്ടി ദുരിതവും അപകടക്കെണിയുമാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2022, 10:31 am IST
inKottayam
കുമരകം മുഹമ്മ യാത്രാ ബോട്ടിലേക്ക് എത്തിച്ചേരാനുള്ള അപകടങ്ങള്‍ നിറഞ്ഞ നടപ്പാത

കുമരകം മുഹമ്മ യാത്രാ ബോട്ടിലേക്ക് എത്തിച്ചേരാനുള്ള അപകടങ്ങള്‍ നിറഞ്ഞ നടപ്പാത

കുമരകം: ജെട്ടി തോട്ടില്‍ പോള നിറഞ്ഞതോടെ കുമരകം മുഹമ്മ ബോട്ട് സര്‍വീസ് കുമരകം ജെട്ടിയിലെത്താതെ കായല്‍ തീരത്തുള്ള കുരിശടിയില്‍ അവസാനിപ്പിക്കുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി.  

ജെട്ടി യില്‍ നിന്നും ഒരു കിലോമീറ്ററിലധികം ദൂരെയുളള കുരിശടിയിലെത്താന്‍ യാത്രകാര്‍ക്ക് ദുരിതമാകുന്നത് നടപ്പാതയിലൂടെയുള്ള യാത്രയാണ്.  10 വര്‍ഷം മുമ്പു നിര്‍മ്മിച്ച മൂന്നടി വീതിയുള്ള നടപ്പാതയില്‍ യാത്രക്കാര്‍ക്ക് സുരക്ഷക്കായി  ഒരുക്കിയ  വേലി പൂര്‍ണ്ണമായും തകര്‍ന്നു. ടൈലുകള്‍ പലതും ഇളകിയ നിലയിലാണ്. യാത്രക്ക് തടസ്സമായി നടപ്പാതയിലേക്ക് മൂന്ന് തെങ്ങുകള്‍ ചാഞ്ഞ് നില്‍ക്കുന്നതും ഹൗസ് ബോട്ടുകള്‍ ബന്ധിക്കുന്ന വടങ്ങള്‍ വഴി വിലങ്ങി കിടക്കുന്നതും യാത്ര ഇരട്ടി ദുരിതവും അപകടക്കെണിയുമാക്കിയിട്ടുണ്ട്.  ഈ റൂട്ടിലെ നല്ല പങ്ക് യാത്രക്കാരും ഇരുചക്രവാഹനങ്ങളുമായി ആണ് ബോട്ടില്‍  യാത്ര ചെയ്യാനെത്തുന്നത്.  

ഇവിടെയുള്ള ജലഗതാഗത വകുപ്പിന്റെ രണ്ട് ബോട്ടുകളിലും ഇരു ചക്രവാഹനങ്ങള്‍  കയറ്റിക്കൊണ്ടുപോകുന്നവയാണ്. ഇതില്‍ നിന്ന്  ജലഗതാഗത വകുപ്പിന് നല്ല വരുമാനവും ലഭിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ബോട്ട് എത്തുന്ന കുരിശടിയുടെ ഭാഗത്തു എത്തിച്ചേരണമെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് വഴിയില്ല. സൗകര്യവ്യക്തിയുടെ പുരയിടത്തില്‍  പൊളിഞ്ഞു കിടക്കുന്ന വേലിക്കിടയിലൂടെ വേണം വാഹനങ്ങള്‍ക്ക് നടപ്പാതയിലേക്ക് പ്രവേശിക്കാന്‍. ഇത് വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതിനും പലപ്പോഴും കാരണമാകുന്നുണ്ട്. ബോട്ട് ജെട്ടി-കായല്‍ റോഡിലും നടപ്പാതയിലും വഴി വിളക്കുകള്‍ ഇല്ലാത്തതും അവസാന രണ്ട് ട്രിപ്പുകളില്‍ യാത്ര ചെയ്യാന്‍ എത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്

Tags: സേവനംKumarakomBoat service
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉള്‍നാടന്‍ ജലടൂറിസത്തിന് തടയിട്ട് സര്‍ക്കാര്‍; ജലയാനങ്ങള്‍ക്ക് ലൈസന്‍സ് നൽകരുതെന്ന് മാരിടൈം ബോര്‍ഡ്, നിരവധി കുടുംബങ്ങള്‍ വഴിയാധാരമാകും

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

Kottayam

കുമരകത്ത് ആഫ്രിക്കന്‍ പന്നിപ്പനി : ജില്ലയിലെമ്പാടും കരുതല്‍, കോട്ടയത്ത് പന്നിമാംസ നീക്കം വിലക്കി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.