Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് മുഖ്യമന്ത്രി സ്ഥിരീകരിച്ചു, സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലേക്ക്

കേസിന്റെ രേഖകളെല്ലാം ക്രൈംബ്രാഞ്ചിന്റെ കൈയിലാണ്. പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ട് ഉന്നതകുലജാതരായ സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്കും വന്നെങ്കിലും അതിനെക്കുറിച്ചു അന്വേഷണം നടക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 03:32 pm IST
in Kerala

തിരുവനന്തപുരം: പട്ടികജാതിവികസന ഫണ്ട്തട്ടിപ്പ് മുഖ്യമന്ത്രി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വഴിമുട്ടിനില്‍ക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പകരം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ്. സിപിഎം ജില്ലാസമ്മേളനത്തിലാണ് തിരുവനന്തപുരം നഗരസഭയില്‍ നടന്ന പട്ടികജാതിവികസനഫണ്ട് തട്ടിപ്പ് മുഖ്യമന്ത്രി സ്ഥിരീകരിച്ച് സംസാരിച്ചത്.

ഇതിനെക്കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും പാര്‍ട്ടി നിഷേധിച്ചിട്ടുമില്ല. തട്ടിപ്പ് നടന്നുവെന്ന് മുഖ്യമന്ത്രിക്കുതന്നെ ബോധ്യം വന്ന സ്ഥിതിക്ക് ഇഴഞ്ഞുനീങ്ങുന്ന ക്രൈംബ്രാഞ്ച് അന്വേഷണം സിബിഐക്ക് വിടണം. സിപിഎം നേതാക്കളുടെ പേര് പ്രതിപ്പട്ടികയില്‍ വരാത്തവിധം ഒരുദ്യോഗസ്ഥനെമാത്രം പ്രതിയാക്കി കേസ് അട്ടിമറിക്കുന്ന വിധത്തിലാണ് ക്രൈബ്രാഞ്ചിന്റെ അന്വേഷണമെന്നും രാജേഷ് ആരോപിച്ചു. ഇതിനെതിരെ സാധ്യമായ എല്ലാവിധത്തിലും നഗരസഭ കേന്ദ്രമാക്കി ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കും. ദേശീയ പട്ടികജാതി കമ്മിഷന്‍ ചെയര്‍മാന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ജൂലൈ മാസത്തില്‍ നല്‍കിയ പരാതി നിലവിലുണ്ട്. പുതിയ സാഹചര്യത്തില്‍ പുതിയ തെളിവുകള്‍ കൂടി കൈമാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ രാജേഷ് പറഞ്ഞു.

കേസിന്റെ രേഖകളെല്ലാം ക്രൈംബ്രാഞ്ചിന്റെ കൈയിലാണ്. പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ട് ഉന്നതകുലജാതരായ സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്കും വന്നെങ്കിലും അതിനെക്കുറിച്ചു അന്വേഷണം നടക്കുന്നില്ല. മരിച്ചു പോയവരുടെയും ഇതുവരെ ജനച്ചിട്ടില്ലാത്തവരുടെയും പേരില്‍ കൃത്രിമരേഖകള്‍ സൃഷ്ടിച്ചുകൊണ്ടും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരാതിയും ഉണ്ടാകുന്നില്ല. ഇത്തരത്തില്‍ 16 അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില തദ്ദേശസ്ഥാപനങ്ങളില്‍ പലകാരണങ്ങളാല്‍ ഉപയോഗിക്കാതെ വരുന്ന പട്ടികജാതിഫണ്ട് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മാറ്റുകയും അതില്‍ നിന്നും തട്ടിപ്പു നടത്തുകയും ചെയ്യുന്നു. കണ്ണൂര്‍, പെരുങ്കടവിള എന്നിവിടങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഫണ്ടില്‍നിന്ന് ഇത്തരത്തില്‍ വെട്ടിപ്പ് നടത്തിയതിന് തെളിവുണ്ട്. പട്ടികജാതിവികസന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത് നടക്കുന്നത്.

ഉന്നത പാര്‍ട്ടിനേതാക്കളിലേക്കും അവരുടെ മക്കളിലേക്കും അന്വേഷണം എത്തുന്നുവെന്ന് മനസിലാക്കിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാന്‍ തുടങ്ങിയത്. 2015 മുതല്‍ നഗരസഭയില്‍ നടന്ന പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ് അന്വേഷിക്കണം. ഏതാനും ചില ഉദ്യോഗസ്ഥരെ ബലിയടാക്കി അന്വേഷണം അവസാനിപ്പിക്കാനുള്ള ക്രൈംബ്രാഞ്ച് ശ്രമം അപലപനീയമാണ്. സത്യസന്ധമായി മൊഴിനല്‍കാനെത്തുന്നവരെ ഭീഷണിപ്പെടുത്തി പാര്‍ട്ടിതാല്പര്യം സംരക്ഷിക്കുന്നവിധത്തില്‍ മൊഴിരേഖപ്പെടുത്തുകയാണെന്നും രാജേഷ് പറഞ്ഞു. ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി പൂങ്കുളം സതീഷ്, എസ്‌സി മോര്‍ച്ച ജില്ലാപ്രസിഡന്റ് വിളപ്പില്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: പട്ടിക ജാതിbjpdevelopmentഅഴിമതിV.V Rajesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

Kerala

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

Kerala

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

Kerala

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

Kerala

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദയെ വീഴ്‌ത്തി ഗുകേഷ്, നോര്‍വ്വെ ചെസ്സില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്

മീനാക്ഷി (ഇടത്ത്) വിനേഷ് ഫൊഗാട്ട് (വലത്ത്)

ഗുസ്തിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയ വിനേഷ് ഫൊഗാട്ടിനെ മലര്‍ത്തിയടിച്ച് മീനാക്ഷി

മോദിയുടെ സഞ്ചാരപാതയില്‍ ജെലാറ്റിന്‍ സ്റ്റിക്കുകള്‍; അന്വേഷണത്തില്‍ മലപ്പുറവും, മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് 89,600 ജെലാറ്റിൻ സ്റ്റിക്കുകള്‍ പിടിച്ചു

അഷ്കര്‍ എന്ന രണ്ടാനച്ഛന്റെ ക്രൂരത…ഒന്നരവയസുകാരനെ കൊന്നു, ചോറ് തൊണ്ടയില്‍ കുരുങ്ങി മരിച്ചതെന്ന് അമ്മ, രണ്ടുപേരും കസ്റ്റഡിയില്‍

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

മരണത്തെ ജയിക്കാന്‍ മഹാമൃത്യുഞ്ജയമന്ത്രം എത്ര തവണ ചൊല്ലണം? ആ മന്ത്രത്തിന്റെ അര്‍ത്ഥമെന്താണ്?

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പ്രവാസികളടക്കമുള്ളവരുടെ പൊതുജനാരോഗ്യം പ്രാധാന്യമുള്ളതാണെന്ന് യുഎഇ : ഇബോള വൈറസ് സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ

ബാലറ്റ് പേപ്പറായാലും വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി

ജനിച്ച മണ്ണിനെ നെഞ്ചോട് ചേർത്ത് കശ്മീരി യുവാക്കൾ ; 538 പേർ അഗ്നിവീറുകളായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് ; പാകിസ്ഥാൻ കണ്ണ് തുറന്ന് കണ്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.