Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാരതീയ തത്ത്വചിന്തയുടെ കാലിക പ്രസക്തി

ഈ ദേവീമഹാത്മ്യ സ്തുതി ഏവര്‍ക്കും സുപരിചിതമാണ.് തുടര്‍ന്ന് അതില്‍ വിഷ്ണുമായയായ ദേവി ചേതന, ബുദ്ധി, നിദ്ര, ക്ഷുധ, ഛായ, ശക്തി, തൃഷ്ണ, ക്ഷാന്തി, ജാതി, ലജ്ജ, ശാന്തി, ശ്രദ്ധ, കാന്തി, ലക്ഷ്മി, വൃത്തി, സ്മൃതി, ദയ, തുഷ്ടി, മാതൃ, ഭ്രാന്തി (വിഭ്രാന്തി), പഞ്ചഭൂത രൂപങ്ങളില്‍ വസിക്കുന്നു എന്ന് വര്‍ണിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 16, 2022, 09:53 pm IST
inSamskriti

വാങ്മയി

(ഡോ. പി.പി. സൗഹൃദന്‍)

ശ്രീ ലളിതാ ദേവിയുടെ അനന്തഭാവങ്ങള്‍, ഷിര്‍ദി സത്യസായിബാബമാര്‍, ഭാരത മഹാരാജ്യ മഹിമ, ചിന്ത വിഭാവന, ഗൗരിയുടെ ദര്‍ശനം, ബ്രഹ്മസത്യം, നാമസങ്കീര്‍ത്തനം മഹാപുണ്യം, സംഗീതവും ശാസ്ത്രവും, സര്‍വ്വവ്യാപിയായ ഈശ്വരതത്ത്വം ശ്രീലളിതാംബികാവലോകനം ഒരു വിശ്വാവലോകനം, പ്രപഞ്ച വിസ്മയങ്ങള്‍ എന്നീ വിഷയങ്ങളിലൂടെ നമുക്കല്‍പം സഞ്ചരിക്കാം:

യാ ദേവി സര്‍വ്വ ഭൂതേഷു

വിഷ്ണുമായേതി ശബ്ദിത

നമസ്തസൈ്യ നമസ്തസൈ്യ

നമസ്തസൈ്യ നമോ നമഃ

ഈ ദേവീമഹാത്മ്യ സ്തുതി ഏവര്‍ക്കും സുപരിചിതമാണ.് തുടര്‍ന്ന് അതില്‍ വിഷ്ണുമായയായ ദേവി  ചേതന, ബുദ്ധി, നിദ്ര, ക്ഷുധ, ഛായ, ശക്തി, തൃഷ്ണ, ക്ഷാന്തി, ജാതി, ലജ്ജ, ശാന്തി, ശ്രദ്ധ, കാന്തി, ലക്ഷ്മി, വൃത്തി, സ്മൃതി, ദയ, തുഷ്ടി, മാതൃ, ഭ്രാന്തി (വിഭ്രാന്തി), പഞ്ചഭൂത രൂപങ്ങളില്‍ വസിക്കുന്നു എന്ന് വര്‍ണിക്കുന്നു. ശങ്കരഭഗവല്‍പാദരുടെ സൗന്ദര്യ ലഹരിയില്‍ ദേവിയുടെ അധീശത്വം ‘ശിവശക്ത്യാ യുക്തോ’ എന്നു തുടങ്ങുന്ന ശ്ലോകത്തിലൂടെ ഇപ്രകാരം വ്യക്തമാക്കുന്നു: ‘അല്ലയോ ദേവീ, പരമശിവന്‍ ശക്തിയോടു ചേര്‍ന്നാല്‍ സൃഷ്ടി സ്ഥിതി സംഹാരാദികള്‍ക്ക് ശക്തനാവുന്നു. അല്ലെങ്കില്‍ കേവലം സ്പന്ദിക്കാന്‍ പോലും കഴിയില്ല. അതിനാല്‍ ബ്രഹ്മാ വിഷ്ണു മഹേശ്വരര്‍ക്കും ആരാധ്യയായ ദേവിയെ ധ്യാനിക്കാന്‍ പുണ്യം ചെയ്യാത്തവന്‍ ശക്തനാവുമോ?’

‘മഹാലക്ഷ്മ്യഷ്ടക’ത്തിലെ;  

സര്‍വമംഗള മംഗല്യേ  

ശിവേ സര്‍വാര്‍ത്ഥസാധികേ

ശരണ്യേ ത്ര്യയംബകേ ഗൗരീ

നാരായണീ നമോസ്തുതേ  

എന്ന പ്രാര്‍ത്ഥന ഭക്തമാനസര്‍ക്ക് ‘പോസിറ്റീവ് എനര്‍ജി’ നല്‍കുന്ന ഉത്തമകീര്‍ത്തനമാണ്.  

ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഏറ്റവും ശക്തമായ ഇന്ത്യന്‍ ആത്മീയ തേജസ്സുള്ള വാക്യമിതാണ്; ‘ഒരിക്കലും ഒന്നിലും വ്യാകുലപ്പെടരുത്, എപ്പോഴും എപ്പോഴും ആനന്ദനിറവിലായിരിക്കുക’ (ഭഗവാന്‍ ഷിര്‍ദി സായിബാബ).  

ഈ വചസ്സില്‍ ഭഗവദ്ഗീത, ഭാഗവതം, ദശോപനിഷത്തുകള്‍, യോഗവാസിഷ്ഠം, ഹരിനാമ കീര്‍ത്തനം, ബ്രഹ്മസൂത്രം, സര്‍വ സഹസ്രനാമങ്ങളും ഇവയുടെയെല്ലാം സാരസര്‍വസ്വവുമുണ്ട്.  

ഷിര്‍ദി സായിബാബയുടെ ജീവിതവും തത്ത്വചിന്തയും ഉപദേശവും അടങ്ങുന്ന കഥകള്‍ സമ്പൂര്‍ണ ‘ഷിര്‍ദിസായി സച്ചരിത’ത്തിലെ (ഹേമദ് പാന്ത്) മേല്‍ ഉദ്ധരിച്ച വാക്യത്തിന്റെ അര്‍ത്ഥപൂര്‍ണിമ ഉള്‍ക്കൊള്ളാന്‍ നാം ആ ഗ്രന്ഥങ്ങളിലൂടെ തെല്ലെങ്കിലും സഞ്ചരിക്കേണ്ടതുണ്ട്.

ഭഗവാന്‍ സത്യസായി ബാബയുടെ ‘സത്യസായി സച്ചരിതം’ മുന്‍ചൊന്ന ഗ്രന്ഥത്തെ പോലെ തന്നെ അമൂല്യമാണ.് എല്ലാം ഭാരതീയ ചിന്തയുടെ രത്‌നച്ചുരുക്കമാണ്.

അമേരിക്ക ലോകഭരണാധിപത്യത്തിന്റെയും സാങ്കേതികവിദ്യയുടെയും സമ്പത്തിന്റെയുമൊക്കെ തലസ്ഥാനമാണെങ്കിലും ഭാരതമാണ് പുരാതനകാലം മുതലേ ലോകത്തിന്റെ ആധ്യാത്മിക തലസ്ഥാനം.  

ഒരു പക്ഷേ നമ്മില്‍ പലരും ശ്രദ്ധിച്ചു കാണില്ല, കഴിഞ്ഞ രണ്ടു വര്‍ഷമായി മഹാമാരിയും അതിന്റെ വകഭേദങ്ങളും ഭൂലോകത്തെ പ്രകമ്പനം കൊള്ളിച്ചപ്പോള്‍ അമേരിക്ക, റഷ്യ, കാനഡ, ബ്രിട്ടന്‍, ചൈന, പാകിസ്ഥാന്‍ യുഎഇ തുടങ്ങിയ അനേകം രാഷ്‌ട്രങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ ഭൗതിക സഹായങ്ങളേക്കാള്‍ നൂറിരട്ടി വലുതായിരുന്നു ഭാരതത്തിന്റെ ആര്‍ഷ പാരമ്പര്യം പകര്‍ന്നുനല്‍കിയ വിപദിധൈര്യം. യോഗ, അധ്യാത്മ രാമായണം, മഹാഭാരതം, ഉപനിഷദ് ദര്‍ശനം, ഇന്ത്യന്‍ പുരാണങ്ങള്‍, വാല്മീകി, വ്യാസന്‍, ആദിശങ്കരന്‍ മുതല്‍ സായിബാബമാര്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, ജിദ്ദു കൃഷ്ണമൂര്‍ത്തി, മാതാ അമൃതാനന്ദമയി ശ്രീ ശ്രീ രവിശങ്കര്‍ വരെയുള്ള മഹത്തുക്കളുടെ സന്ദേശവും മനുഷ്യമനസ്സുകളെ പ്രോജ്ജ്വലിപ്പിക്കുന്ന പ്രഭാഷണപരമ്പരയുടെ പുനരുജ്ജീവനവും പുനര്‍വായനയും നല്‍കിയ പ്രസദാത്മതയാണ്.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

India

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

Kerala

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.