Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തല ചായ്‌ക്കാനൊരിടം; കൊക്കയാറില്‍ ദുരിത ബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സേവാഭാരതി; ആദ്യഘട്ടത്തില്‍ പണിയുന്നത് 20 ഭവനങ്ങള്‍

ഉരുള്‍പൊട്ടിയപ്പോള്‍ മുതല്‍ ഈ മേഖലയില്‍ സേവാഭാരതി സജീവമാണ്. ആദ്യം രക്ഷാപ്രവര്‍ത്തനങ്ങളിലും തിരച്ചിലിലും പങ്കെടുത്ത സേവാഭാരതി പ്രവര്‍ത്തകര്‍, പിന്നീട് വീടുകളും റോഡുകളും പാലങ്ങളും നന്നാക്കുന്നതിനും മാലിന്യം നിറഞ്ഞ വീടുകള്‍ കഴുകി വാസയോഗ്യമാക്കുന്നതിനും മുന്‍കൈയെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2022, 09:20 am IST
inKerala

മുണ്ടക്കയം (കോട്ടയം): ഉരുള്‍പൊട്ടലിലും പ്രളയത്തിലും കിടപ്പാടമടക്കം സര്‍വതും നഷ്ടപ്പെട്ട് ദുരിതത്തിലായവരെ കൈവിടാതെ സേവാഭാരതി. കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം, പെരുവന്താനം  മേഖലകളില്‍ പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് സേവാഭാരതി 20 വീടുകള്‍ നിര്‍മിച്ചു നല്കും. ഇവയില്‍ ആദ്യ വീടിന്റെ ശിലാസ്ഥാപനം ഇന്നലെ രാവിലെ കൊക്കയാര്‍ പഞ്ചായത്തിലെ കനകപുരം വാര്‍ഡില്‍ നടന്നു.  

ആര്‍എസ്എസ് പ്രാന്ത സേവാ പ്രമുഖ് എം.സി. വത്സന്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, കാര്യകാരി സദസ്യന്‍ ടി.എസ്. നാരായണന്‍, ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി, ആര്‍എസ്എസ് വിഭാഗ് പ്രചാരക് കെ.വി. രാജീവ്, വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.ജി. സജീവ്, സേവാ പ്രമുഖ് ആര്‍. രാജേഷ്, ജില്ലാ കാര്യവാഹ് വി.ആര്‍. രതീഷ്, ജില്ലാ സേവാ പ്രമുഖ് കെ.ജി. രാജേഷ്, സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് ഡി. പ്രസാദ്, ജില്ലാ സെക്രട്ടറിമാരായ ജെ. ദിനേശ്, രണരാജ്, സംഘടനാ സെക്രട്ടറി ബി. അരുണ്‍, ജില്ലാ കമ്മിറ്റിയംഗം ഷീബ രാജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

ഉരുള്‍പൊട്ടിയപ്പോള്‍ മുതല്‍ ഈ മേഖലയില്‍ സേവാഭാരതി സജീവമാണ്. ആദ്യം രക്ഷാപ്രവര്‍ത്തനങ്ങളിലും തിരച്ചിലിലും പങ്കെടുത്ത സേവാഭാരതി പ്രവര്‍ത്തകര്‍, പിന്നീട് വീടുകളും റോഡുകളും പാലങ്ങളും നന്നാക്കുന്നതിനും മാലിന്യം നിറഞ്ഞ വീടുകള്‍ കഴുകി വാസയോഗ്യമാക്കുന്നതിനും മുന്‍കൈയെടുത്തു. ജനജീവിതം സാധാരണനിലയിലായ ശേഷം ഇപ്പോള്‍ പുനരവധിവാസ പ്രവര്‍ത്തനങ്ങളിലേക്ക് സേവാഭാരതി തിരിഞ്ഞിരിക്കുകയാണ്.

Tags: കൊക്കയാര്‍ ഉരുള്‍പൊട്ടല്‍Sevabharathiമുണ്ടക്കയം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.