Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അഭിനയ മോഹം നിര്‍മാതാവാക്കിയ പ്രവാസി വനിത

സിനിമ നിര്‍മാണ രംഗത്തേക്കുവന്ന വത്സാ കൃഷ്ണക്ക് ഭര്‍ത്താവ് ക്രിസ് തോപ്പില്‍ മക്കളായ റാണിയും നന്ദിനിയും കട്ട സപ്പോര്‍ട്ടായി ഒപ്പമുള്ളപ്പോള്‍ എന്തിനു മടിക്കണം എന്നതാണ് നിലപാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2022, 12:00 am IST
inEntertainment

അമേരിക്കയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമകള്‍ പലതുണ്ട്. ചിത്രീകരണവുമായി ബന്ധപ്പെട്ട ‘ഏഴാം കടലിനക്കരെ’ എത്താത്ത സിനിമാക്കാരും കുറവാകും. എന്നാല്‍ പ്രവാസി അമേരിക്കന്‍ മലയാളികളുടെ നേതൃത്വത്തില്‍ സിനിമ ഒരുങ്ങുന്നത് ചുരുക്കം. അത്തരമൊരു സിനിമ അണിയിച്ചൊരുക്കുകയാണ് ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരായ വത്സ കൃഷ്ണയും ക്രിസ് തോപ്പിലും.

അഭിനയ മോഹത്തോട് വിടപറഞ്ഞാണ് കോട്ടയം പൊന്‍കുന്നം സ്വദേശിയായ വത്സ മൂന്നു പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലേക്ക് പറന്നത്.  മകള്‍ കോളജ് അധ്യാപിക ആകാന്‍ ആഗ്രഹിച്ച മാതാപിതാക്കളോട് എനിക്ക് നേഴ്സ് ആയാല്‍ മതിയെന്നു വാശിപിടിക്കുകയും വിജയിക്കുകയും ചെയ്ത വല്‍സ അമേരിക്കയിലെത്തിയിട്ടും അഭിനയാവേശം കൈവിട്ടില്ല.  

ഭര്‍ത്താവ് ക്രിസ് തോപ്പില്‍ പൂര്‍ണ്ണമായ പിന്തുണ നല്‍കിയതോടെ പ്രവാസി മലയാളികളുടെ നാടകങ്ങളിലും സ്റ്റേജ് ഷോകളിലും കഥാപാത്രങ്ങളായി. അമേരിക്കയില്‍ ചിത്രീകരിച്ച ചില സിനിമകളില്‍ മുഖം കാണിക്കാനവസരം കിട്ടിയത് അഭിനയ മോഹം കൂടാന്‍ വഴിതെളിച്ചു.  രാക്കുയില്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖ മലയാളം സീരിയലുകളിലും അഭിനയിച്ചു. നൃത്തവും പഠിച്ചു.

സിനിമ നിര്‍മ്മിക്കാനുള്ള പ്രേരണയും അഭിനയ മോഹം തന്നെ എന്നു പറയുന്നതില്‍ വത്സ കൃഷ്ണയ്‌ക്ക് മടിയൊന്നുമില്ല.  

തോപ്പില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇന്ദ്രജിത്തിനെ നായകനാക്കി നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഗണേഷ് നായര്‍ ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൊച്ചുണ്ണി ഇളവന്‍ മഠം ഉള്‍പ്പെടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരൊക്കെ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ മലയാളികള്‍. സിനിമ നിര്‍മാണ രംഗത്തേക്കുവന്ന വത്സാ കൃഷ്ണക്ക് ഭര്‍ത്താവ് ക്രിസ് തോപ്പില്‍ മക്കളായ റാണിയും നന്ദിനിയും കട്ട സപ്പോര്‍ട്ടായി ഒപ്പമുള്ളപ്പോള്‍ എന്തിനു മടിക്കണം എന്നതാണ് നിലപാട്.

ഭര്‍ത്താവിന്റെ കുംടുബപ്പേരാണ് തോപ്പില്‍. തോപ്പില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്. ഇന്ദ്രജിത്ത്, രഞ്ജി പണിക്കര്‍, രാഹുല്‍ മാധവ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കൊപ്പം അമേരിക്കക്കാരായ ചിലരും പ്രധാന വേഷത്തിലെത്തും.

തോപ്പില്‍ പ്രൊഡക്ഷന്‍സ് ‘സ്വീറ്റ് സിക്സ്റ്റീന്‍’ എന്ന പേരില്‍  ഹൃസ ചിത്രം നിര്‍മിച്ചിരുന്നു. അതില്‍ വത്സ അഭിനയിക്കുകയും ചെയ്തു. വലിയൊരു സിനിമ നിര്‍മിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ഈ ചിത്രത്തിന് കിട്ടിയ സ്വീകാര്യതയും കാരണമായതായി വത്സ പറയും.

Tags: malayalam cinemaactressഉത്പാദനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.